എനിക്ക് വിശക്കുന്നില്ലെന്നും ഇപ്പൊ ഭക്ഷണം വേണ്ടാന്നും വാശി പിടിച്ച് ഒരു കൊച്ച്… ന്നാ വിശക്കുമ്പോൾ പറഞ്ഞാ മതി, എനിക്ക് വിശന്നിട്ട് തല ചുറ്റുന്നെന്ന് പറഞ്ഞ് പ്ലേറ്റ് എടുക്കുന്നൊരു അമ്മ… ‘കുഞ്ഞു കഴിക്കുന്നേനു മുൻപ് എങ്ങനെ ഒരു അമ്മയ്‌ക്ക് കഴിക്കാൻ തോന്നുന്നു…കലികാലം’ മാറ്റങ്ങളിൽ സന്തോഷമെന്ന് അശ്വതി ശ്രീകാന്ത്
നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തന്റെ എഫ് ബി പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയിലും സമൂഹത്തിലും നടക്കുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള അശ്വതിയുടെ നിരീക്ഷണങ്ങൾ സമൂഹ മാധ്യമത്തിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ മാതൃദിനത്തിൽ ...