സാമൂഹ്യ വിഷയങ്ങളിൽ മനുഷ്യ പക്ഷ നിലപാടുകളുമായി രംഗത്തെത്താറുള്ള നടനാണ് ഹരീഷ് പേരടി. ദളിത് വിഷയങ്ങളിൽ ഇടപെടുന്നതിലെ പരിമിതികളെ പറ്റി സ്വയം വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം.
ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാൻ പറ്റില്ല ല്ലേ…അങ്ങിനെ സാധിക്കുമായിരുന്നെങ്കിൽ കുറച്ചുകൂടി ഊർജത്തോടെ ജീവിക്കാമായിരുന്നു…ശരിക്കും നല്ല കളികൾ കളിക്കാമായിരുന്നു…ഇതിപ്പോൾ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട് എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
https://www.facebook.com/hareesh.peradi.98/posts/835051333701884?__cft__[0]=AZXCr1FhbLxI_eOij6STomuGmJOCxv0EBhK15b5Fd6zfsLyxdMzyGbraXqdWTXMUe3whvmM2SEYHxs0neMM7Xd0OTe_obgRLQFBoZlr1jO5FFnqggPrO-29O3ap4sKyUwG0&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക