മുംബൈ: മുംബൈയില്‍ കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ വൻ തീപിടിത്തം. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ജന്‍ ആധാര്‍ കാന്റീന് സമീപം ആണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക