FIRE REPORT

തിരുവനന്തപുരത്ത് ഉടന്‍ ഉദ്ഘാടനം ചെയാനിരുന്ന ബൈക്ക് ഷോറൂമില്‍ തീപിടിത്തം

മട്ടന്നൂരിൽ വീട്ടിനകത്ത് സ്ഫോടനം ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിനകത്ത് സ്ഫോടനം. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ...

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ കാറിൽ പുക, പിന്നാലെ തീ ആളിപ്പടർന്നു

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ കാറിൽ പുക, പിന്നാലെ തീ ആളിപ്പടർന്നു

കോട്ടയം: നീർപ്പാറ - ബ്രഹ്മമംഗലം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബ്രഹ്മമംഗലം സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ചാക്കോയുടെ കാറാണ് കത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ...

ഡല്‍ഹി മുണ്ട്ക തീപിടുത്ത ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം നടത്തും

ഡല്‍ഹി മുണ്ട്ക തീപിടുത്ത ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം നടത്തും

ഡല്‍ഹി മുണ്ട്ക തീപിടുത്ത ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം നടത്തും. ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കെട്ടിട ഉടമക്ക് ബിജെപി ...

മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം; മരണപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകള്‍

മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം; മരണപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകള്‍

മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം. മരിച്ചവരില്‍ രണ്ട് പേർ സ്ത്രീകളാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീപിടുത്തതിനു കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിപ്പെട്ട ...

പറവൂരില്‍ മദ്യവില്‍പനശാലയില്‍ തീപിടുത്തം

വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടിത്തം; അപകടത്തിന്റെ കാരണം വ്യക്തമല്ല

വർക്കല ഹെലിപ്പാട് മേഖലയിൽ കരകൗശല സാധനങ്ങളും ലെതർ വസ്തുക്കളും വിൽക്കുന്ന കടയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്താണ് ...

വെൽഡിംഗ് ജോലിക്കിടെ തീപ്പൊരി ടിന്നറിൽ വീണ് ഹാ‍ർഡ് വെയ‍ർ ഷോപ്പിൽ വൻ തീപിടുത്തം

വെൽഡിംഗ് ജോലിക്കിടെ തീപ്പൊരി ടിന്നറിൽ വീണ് ഹാ‍ർഡ് വെയ‍ർ ഷോപ്പിൽ വൻ തീപിടുത്തം

തിരുവനന്തപുരം: വെമ്പായത്ത് വൻ തീപിടുത്തം . വെമ്പായത്തെ ഒരു ഹാർഡ് വെയർ കടയിലാണ് ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ തീപിടിച്ചത്. നാലു നിലകെട്ടിടത്തിലേക്ക് വേഗത്തിൽ തീപിടരുകയായിരുന്നു. ആളപായമുണ്ടോയെന്ന് ...

അരൂരിലെ സീഫുഡ് കമ്പനിയിൽ തീപിടുത്തം; ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി

അരൂരിലെ സീഫുഡ് കമ്പനിയിൽ തീപിടുത്തം; ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി

ആലപ്പുഴ: അരൂർ ചന്തിരൂരിലെ പ്രീമിയർ സീഫുഡ് കമ്പനിയിൽ തീപിടുത്തം ഉണ്ടായി. കെട്ടിടത്തിന്‍റെ മുകൾ നിലയിലാണ് തീപടർന്നത്. ആളപായമില്ല. ഫാക്ടറിയക്ക് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചേർത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ ...

കൊളറാഡോയില്‍ ശക്തമായ കാട്ടുതീ; 1,000 വീടുകള്‍ കത്തിനശിച്ചു

കൊളറാഡോയില്‍ ശക്തമായ കാട്ടുതീ; 1,000 വീടുകള്‍ കത്തിനശിച്ചു

വാഷിങ്ടന്‍∙ യുഎസിലെ സംസ്ഥാനമായ കൊളറാഡോയില്‍ അതിശക്തമായ കാട്ടുതീയില്‍ ആയിരത്തോളം വീടുകള്‍ കത്തി നശിച്ചു. അധികൃതര്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് . 25,000 പേരാണ് മേഖലയില്‍നിന്നു രക്ഷപ്പെട്ടത്. ഏതാണ്ട് ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു; ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ...

മണ്ണാര്‍ക്കാട് ഹോട്ടലിൽ നിന്ന് ലോഡ്ജിലേയ്‌ക്ക് തീപടർന്നു; സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു

മണ്ണാര്‍ക്കാട് ഹോട്ടലിൽ നിന്ന് ലോഡ്ജിലേയ്‌ക്ക് തീപടർന്നു; സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോട്ടലിന് തീ പിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞില്ല. താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ...

ബം​ഗ്ലാ​ദേ​ശി​ലെ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; അപകടത്തിൽ 52 പേർ വെ​ന്തു മ​രി​ച്ചു

ബം​ഗ്ലാ​ദേ​ശി​ലെ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; അപകടത്തിൽ 52 പേർ വെ​ന്തു മ​രി​ച്ചു

ധാ​ക്ക: ബം​ഗ്ല​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ആ​റു​നി​ല ഫാ​ക്ട​​റി​യി​ൽ ഉണ്ടായ തീപിടിത്തത്തിൽ 52 പേ​ർ വെ​ന്തു​മ​രി​ച്ചു. അപകടത്തിൽ അ​മ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​സ​വ​സ്തു​ക്ക​ളും ...

Latest News