FLOOD ALERT

രക്ഷാപ്രവർത്തനത്തിന് കേരളത്തിനോട് കൂലി ആവശ്യപ്പെട്ടിട്ടില്ല; നാവികസേന

ചെറു ഡാമുകളെല്ലാം തുറന്നു, കുട്ടനാട്ടിലും ചെങ്ങന്നൂരിലും താഴ്‌ന്നപ്രദേശങ്ങൾ വെള്ളത്തിൽ; പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സ്ഥിതി ആശങ്കാജനകം

ഞായറാഴ്ചപെയ്യ്ത കനത്ത മഴയോടെ സംസ്ഥാനത്തെ താഴ്‌ന്നപ്രദേശങ്ങൾ വെള്ളത്തിലായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സ്ഥിതി ആശങ്കാജനകമാണ്‌. കാസർകോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി അഞ്ചുപേർ മരിച്ചു. ...

ശക്തമായ മഴയിൽ  ചാലക്കുടിയില്‍ വ്യാപക നഷ്ടം: ഗതാഗതം തടസ്സപെട്ടു

പ്രളയ ഭീഷണി: ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ...

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു വെ​ള്ള​പ്പൊ​ക്കം; 30,000 പേ​രെ മാ​റ്റി​പ്പാ​ർ‌​പ്പി​ച്ചു

പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. മഴ തുടരുന്ന ...

Latest News