FOOD POISON FROM WEDDING PARTY

തി​രു​വ​ന​ന്ത​പു​ര​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ് 30 വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

‘രസഗുള’ വില്ലനായി; വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 70 പേർ ആശുപത്രിയിൽ

ഉത്തർപ്രദേശിൽ വിവാഹ സൽക്കാരത്തിനിത്യ 70ലധികം ആളുകൾ ആശുപത്രിയിൽ. മദർപൂർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിൽ രസഗുള കഴിച്ച ആളുകളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ കുട്ടികളുമുണ്ട്. അതിനാൽ ...

എറണാകുളത്ത് 60 ലധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു

കൊച്ചി: എറണാകുളം ഉദയം പേരൂരിൽ 60 ലധികം പേർക്ക് ഭക്ഷ്യ വിഷബാധ. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. അറുപതിലധികം പേർ ചികിത്സതേടിയിട്ടുണ്ട്. ചികിത്സയിലുള്ളവർക്ക് ഭക്ഷ്യവിഷബാധയുടെ ...

Latest News