FOOTBALL PLAYER

ഘാനയുടെ ഫുട്ബോൾ താരം റാഫേൽ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു

ഘാനയുടെ ഫുട്ബോൾ താരം റാഫേൽ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു

ഘാനയുടെ ഫുട്ബോൾ താരം റാഫേൽ ദ്വാമേന കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. അർബേനിയൻ സൂപ്പർ ലീഗ് മത്സരത്തിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മൈതാനത്ത് കുഴഞ്ഞുവീണ ...

ആറുമാസത്തിൽ കൂടുതൽ വിശ്രമം ആവശ്യം; ഫുട്ബോൾ താരം നെയ്മറിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

ആറുമാസത്തിൽ കൂടുതൽ വിശ്രമം ആവശ്യം; ഫുട്ബോൾ താരം നെയ്മറിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

ഫുട്ബോൾ താരം നെയ്മറിന് ആറുമാസത്തിൽ കൂടുതൽ വിശ്രമം വേണമെന്നും പരിക്ക് ഗുരുതരമാണെന്നും മെഡിക്കൽ റിപ്പോർട്ട്. മുംബൈ സിറ്റിക്കെതിരായി അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന അൽ ഹിലാലിന്റെ മത്സരത്തിൽ താരം ...

മൂന്നാമതും വിവാഹിതനായി ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ; വധു പ്രശസ്ത മോഡൽ സെലീന

മൂന്നാമതും വിവാഹിതനായി ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ; വധു പ്രശസ്ത മോഡൽ സെലീന

മൂന്നാമതും വിവാഹിതനായി ബ്രസീലിന്റെ വിഖ്യാത ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ. ബ്രസീലിലെ കർട്ടിബ സ്വദേശിയും മോഡലുമായ സെലീനയാണ്‌ വധു. 47 കാരനായ റൊണാൾഡോയെക്കാൾ 14 വയസ്സ് കുറവാണ് ...

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പെലെ എന്ന് അറിയപ്പെടുന്ന ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ...

മെസ്സി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്‍ബോൾ കളിക്കാരൻ

മെസ്സി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്‍ബോൾ കളിക്കാരൻ

ലണ്ടന്‍: ഫുട്‍ബോൾ ലോകത്തെ അതുല്യ താരങ്ങളിൽ ഒരാളായ അര്‍ജന്റീനക്കാരന്‍ ലയണൽ മെസ്സി ലോകത്തെ ഏറ്റവും സമ്പന്നനായ ഫുട്‍ബോൾ കളിക്കാരനായി. ഫോബ്‌സ് മാസികയുടെ പുതിയ പട്ടികയിലാണ് ഇറ്റാലിയന്‍ ക്ലബ്ബ് ...

‘ഈ കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തന്നെ തൊഴിച്ചെറിയണം; ചൈനയിലെ ജനങ്ങളെ ഇനിയും ചവിട്ടിമെതിക്കാൻ ഈ ഭരണകൂടത്തെ  അനുവദിച്ചുകൂടാ; 50 വർഷത്തെ ജീവിതത്തിനിടെ ഞാൻ മനസ്സിലാക്കിയ കാര്യമാണിത്;സർക്കാരിനെ തെറിപ്പിക്കണമെന്ന് ഫുട്‍ബോൾ താരം

ടിയാന്മാൻ സ്‌ക്വയറിൽ നടന്ന വെടിവെപ്പിന്റെ 31ആം ആണ്ടിൽ ചൈനീസ് സർക്കാരിനെ തെറിപ്പിക്കണം എന്ന ആവശ്യവുമായി മുൻ ഫുട്‍ബോൾ താരം. ചൈനയുടെ എക്കാലത്തെയും ടോപ്സ്കോററായ ഹാവോ ഹെയ്ദോങാണ് സർക്കാരിനെ ...

മുന്‍ സന്തോഷ് ട്രോഫി താരം  ധനരാജ് കുഴഞ്ഞു വീണു മരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം ധനരാജ് കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം:  പ്രശസ്ത ഫുട്ബോൾ താരം ധനരാജ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെൻറ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും പരിശോധിച്ചശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ...

സ്പെ​യി​നി​ന്‍റെ ലോ​ക​ക​പ്പ് നാ​യ​ക​ൻ ക​സി​യ​സി​നു ഹൃ​ദ​യ​സ്തം​ഭ​നം

സ്പെ​യി​നി​ന്‍റെ ലോ​ക​ക​പ്പ് നാ​യ​ക​ൻ ക​സി​യ​സി​നു ഹൃ​ദ​യ​സ്തം​ഭ​നം

സ്പെ​യി​നി​നു ലോ​ക​ക​പ്പ് കീ​രീ​ടം നേ​ടി​ക്കൊ​ടു​ത്ത ഇ​ക​ർ കാസിയസിന് ഹൃ​ദ​യ​സ്തം​ഭ​നം. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അറിയിച്ചു. 2008, 2012 വ​ർ​ഷ​ങ്ങ​ളി​ൽ സ്പെ​യി​ൻ യൂ​റോ​ക​പ്പ് നേ​ടു​ന്ന​തും ക​സി​യ​സി​ന്‍റെ ...

Latest News