FREE FOOD KIT

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

80 കോടി പാവപ്പെട്ടവര്‍ക്ക് രണ്ട് മാസം സൗജന്യ ഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രം; വ്യക്തിക്ക് അഞ്ചുകിലോ വീതം

ന്യൂഡല്‍ഹി: രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് അഞ്ചുകിലോവീതം സൗജന്യഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി മെയ്, ജൂണ്‍ മാസങ്ങളിലാണ് അഞ്ചുകിലോയുടെ സൗജന്യ ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജനുവരിയിലെ വിതരണം തടസ്സപ്പെടാന്‍ സാധ്യത; അഞ്ചുമാസം വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇനി ഭക്ഷ്യക്കിറ്റ് ഏറ്റെടുക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍

മട്ടാഞ്ചേരി: കോവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ ആശ്വാസം പകര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജനുവരിയിലെ വിതരണം തടസ്സപ്പെടാന്‍ സാധ്യത. അഞ്ചുമാസം വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന്‍ ലഭിക്കാത്ത ...

ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  ഭക്ഷ്യകിറ്റ്

ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യ കിറ്റ്; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്തെ 88 ലക്ഷം കുടുംബങ്ങള്‍ക്ക് കോവിഡ് സാഹചര്യത്തിൽ അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് നല്‍ക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് 19 മഹാമാരിക്കാലത്ത് ലോക്ഡൗണ്‍ സൃഷ്ടിച്ച ...

Latest News