FREE WIFI

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

ശബരിമലയിൽ സൗജന്യ വൈഫൈ ലഭ്യമാക്കാൻ തയ്യാറെടുപ്പുകൾ നടത്തി ദേവസ്വം ബോർഡ്

ശബരിമലയിൽ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ തയ്യാറെടുപ്പുകളുമായി ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ നടപടി ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണെന്ന് പ്രസിഡന്റ് പി ...

പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരളാ പൊലീസ്

പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരളാ പൊലീസ്

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യു.പി.ഐ ...

2000 പൊതു ഇടങ്ങളിൽ ഇനി മുതൽ സൗജന്യ വൈഫൈ: മുഖ്യമന്ത്രി

2000 പൊതു ഇടങ്ങളിൽ ഇനി മുതൽ സൗജന്യ വൈഫൈ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി 2000 പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ ഒരുക്കുന്നു. ഐടി മിഷൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ...

സിംകാർഡ് ഇല്ലാത്തവർക്കും ഉപയോഗിക്കാം; യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവന്തപുരം വിമാനത്താവളം

സിംകാർഡ് ഇല്ലാത്തവർക്കും ഉപയോഗിക്കാം; യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവന്തപുരം വിമാനത്താവളം

തിരുവനന്തപുരം: ഇന്ത്യൻ സിംകാർഡ് ഇല്ലാത്ത യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്‌കുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് 2 മണിക്കൂർ ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത്. തീരുമാനം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെതാണ്. സിംഗു അതിര്‍ത്തിയിലടക്കം വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ സജ്ജമാക്കും. സമരം നടക്കുന്ന ...

രാജ്യത്തെ 2000 ​റെയിൽവേ സ്​റ്റേഷനുകളില്‍ സൗജന്യ വൈഫൈ

രാജ്യത്തെ 2000 ​റെയിൽവേ സ്​റ്റേഷനുകളില്‍ സൗജന്യ വൈഫൈ

ന്യൂ​ഡ​ല്‍​ഹി: ഓ​രോ ദി​വ​സ​വും വൈ​ഫൈ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തെ 2000 റെയിൽവേ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും  അ​ധി​കൃ​ത​ര്‍ അറിയിച്ചു. രാ​ജ​സ്​​ഥാ​നി​ലെ റാ​ണാ പ്ര​താ​പ്​ ...

Latest News