FUEL PRICE TODAY

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

സംസ്ഥാനത്ത് പെട്രോള്‍ വില 99.99 രൂപയായി; ഇന്ന് കൂട്ടിയത് പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയും

സംസ്ഥാനത്തെ ഇന്ധനവില നൂറിലേക്കടുക്കുന്നു. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപ 99 പൈസയായി. ...

ഇന്ധനവില വർദ്ധനയിൽ വൻ പ്രതിഷേധം; പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നത് കേന്ദ്ര പരിഗണനയിലെന്ന് റിപ്പോർട്ട്

രാ​ജ്യ​ത്ത് ചോദിക്കാനും പറയാനും ആളില്ല…!!! ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി

രാജ്യത്ത് ഇ​ന്ധ​ന​വി​ല തുടർച്ചയായി വർധിക്കുകയാണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 28 പൈ​സ വീ​ത​മാ​ണ് ഇന്ന് വ​ര്‍​ധി​പ്പി​ച്ച​ത്. ഇങ്ങനെ തുടർന്നാൽ വരും ദിവസങ്ങളിൽ കേ​ര​ള​ത്തി​ലെ പെ​ട്രോ​ള്‍ വി​ല സെ​ഞ്ചു​റിയടിക്കും. തിരുവനന്തപുരം ...

തുടർച്ചയായ13ാം ദിവസവും ഇന്ധനവിലയിൽ കുറവ്

പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 31 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വും ...

സംസ്ഥാനത്ത് നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. കഴിഞ്ഞ നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമാണ്. ...

Latest News