ന്യൂഡല്‍ഹി: രാജ്യത്തെ ജനജീവിതം ദുസഹമാക്കും വിധം തുടര്‍ച്ചയായ 16ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്റിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.
16 ദിവസത്തിനിടെ പെട്രോളിന് 8.33 രൂപയും, ഡീസലിന് 8.98 രൂപയുമാണ് വര്‍ധിച്ചത്. തിരുവനനന്തപുരത്ത് ഇന്ന് പെട്രോളിന് 81.28 രൂപയും, ഡിസലിന് 76.12 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക