GIRL ABUSE

നാല് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; അറസ്റ്റിലായത് ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അയല്‍വാസി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ ശിവകണ്ണനെയാണ് (26) പെണ്‍കുട്ടിയുടെ മതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ...

കോട്ടയം മുണ്ടക്കയത്ത്  നാല് വയസ്സുകാരിയെ ഒന്നരമാസം ലൈംഗികമായി പീഡിപ്പിച്ച  20കാരന്‍ അറസ്റ്റിൽ

കോട്ടയം മുണ്ടക്കയത്ത് നാല് വയസ്സുകാരിയെ ഒന്നരമാസം ലൈംഗികമായി പീഡിപ്പിച്ച 20കാരന്‍ അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് നാല് വയസ്സുകാരിയെ ഒന്നരമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അഭിജിത്തിനെ(20)യാണ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതോടെ ...

കോളേജ് വിദ്യാർത്ഥിനിയെ കടിച്ച് പരിക്കേൽപ്പിച്ച എസ് എഫ് ഐ പ്രവർത്തകനെതിരെ കേസ്

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ചത് നിരവധി തവണ: സംഭവം പുറത്തറിയിച്ച പെൺകുട്ടിയെ അമ്മയും സഹോദനും ക്രൂരമായി മര്‍ദ്ദിച്ചു

ഇടുക്കി: തന്നെ സ്വന്തം അച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പുറത്തുപറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ അമ്മയും സഹോദരനും. ഇടുക്കി പീരുമേട്ടിലെ ഹൈറേഞ്ച് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് ...

കോളേജ് വിദ്യാർത്ഥിനിയെ കടിച്ച് പരിക്കേൽപ്പിച്ച എസ് എഫ് ഐ പ്രവർത്തകനെതിരെ കേസ്

സ്വന്തം വിവാഹത്തിന് ക്ഷണക്കത്തുകൾ തയ്യാറാക്കി സഹായിക്കാൻ വന്ന 8 വയസ്സുകാരിയെ പീഡിപ്പിച്ചു; വരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തു

സ്വന്തം വിവാഹത്തിന്റെ ക്ഷണക്കത്തുകൾ തയ്യാറാക്കാനെത്തിയ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിശ്രുതവരൻ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് വേങ്കോട് മേൽപ്പാലോട് ചന്ദ്രോദയം വീട്ടിൽ ആർ പ്രവീണാണ് അറസ്റ്റിലായത്. മാതാപിതാക്കൾ ജോലിക്ക് പോയ ...

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസ്സ് കാരിയോട് രണ്ടാനമ്മ ചെയ്ത ക്രൂരത ഇങ്ങനെ

അഭയകേന്ദ്രത്തിലെ പെൺകുട്ടികൾക്ക് ക്രൂരപീഡനം; ശിക്ഷയായി സ്വകാര്യ ഭാഗങ്ങളിൽ മുളക് തേച്ചു; വനിതാ കമ്മീഷൻ നടത്തിയ പരിശോധനയിൽ വെളിവായത് ഞെട്ടിക്കുന്ന സത്യങ്ങൾ

ഡൽഹി; തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ദ്വാ​ര​ക​യി​ല്‍ എൻ ജി ഒ യൂണിയൻ നടത്തിയിരുന്ന അഭയകേന്ദ്രത്തിൽ വനിതാ കമ്മീഷൻ നടത്തിയ പരിശോധനയിൽ പുറത്തായത് ക്രൂര പീഡനത്തിന്റെ കഥ. ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്കു ...

Latest News