GIRL FRIEND

കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിന് അകത്ത് കടത്താൻ ശ്രമം; വാർഡൻ കയ്യോടെ പൊക്കി

കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിന് അകത്ത് കടത്താൻ ശ്രമം; വാർഡൻ കയ്യോടെ പൊക്കി

ബെംഗളുരു: കർണാടകയിലെ മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിന് അകത്ത് കടത്താൻ ശ്രമിക്കുന്നതിന് മുമ്പ് ഹോസ്റ്റൽ കെയർടേക്കറുടെ കൈയിൽ കുടുങ്ങി. ചൊവ്വാഴ്ച രാത്രിയാണ് ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കേരളത്തെ ഞെട്ടിച്ച് കൊലപാതകം; കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു

ആലപ്പുഴയിൽ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

മുൻ കാമുകനോടുള്ള പ്രതികാരം; സമ്മാനമായി നൽകിയ ബൈക്ക് കത്തിച്ച് യുവതി!

മുൻ കാമുകനോടുള്ള പ്രതികാരമായി സമ്മാനം നൽകിയ ബൈക്ക് കത്തിച്ച് യുവതി. ബാങ്കോക്ക് സ്വദേശിനിയായ കാനോക് വാൻ എന്ന 36 കാരിയാണ് അടുപ്പമുണ്ടായിരുന്ന സമയത്ത് കാമുകന് സമ്മാനമായി നൽകിയ ...

ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍  പെണ്‍സുഹൃത്തിനെ തേടി പരസ്യം നൽകി  കോടീശ്വരന്‍; ജീവിതാവസാനം വരേക്കും തനിക്കൊപ്പം കഴിയാന്‍ സന്നദ്ധരായവരിൽ നിന്നാണ്  അപേക്ഷ ക്ഷണിക്കുന്നത്

ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ പെണ്‍സുഹൃത്തിനെ തേടി പരസ്യം നൽകി കോടീശ്വരന്‍; ജീവിതാവസാനം വരേക്കും തനിക്കൊപ്പം കഴിയാന്‍ സന്നദ്ധരായവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്

ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്‍. നാല്‍പ്പത്തിനാലുകാരനും ഫാഷന്‍ മേഖലയില്‍ പ്രമുഖനുമായ യുസാക്കു മെയ്സാവയാണ് സ്ത്രീ സുഹൃത്തിനെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്തിരിക്കുന്നത്. ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

പരപുരുഷബന്ധമെന്ന് സംശയം; യുവാവ് കാമുകിയെ ബലാത്‌സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തി

പരപുരുഷബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മുംബൈയിലാണ് സംഭവം. വിജയ് കുമാര്‍ ഹരിജന്‍ എന്ന 24 കാരനാണ് കാമുകി സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം ...

ബിനോയുടെ കള്ളക്കഥകൾ പൊളിച്ച് യുവതി; മകന്റെ പിറന്നാൾ ആഘോഷ ഫോട്ടോ പുറത്തുവിട്ടു

ബിനോയുടെ കള്ളക്കഥകൾ പൊളിച്ച് യുവതി; മകന്റെ പിറന്നാൾ ആഘോഷ ഫോട്ടോ പുറത്തുവിട്ടു

ബിനോയ് കോടിയേരിയുടെ കള്ളക്കഥകൾ പൊളിച്ച് യുവതി. ലൈംഗിക പീഡനക്കേസില്‍ യുവതി നൽകിയ പരാതിയിൽ ബിനോയ്, മുംബൈ സെഷൻസ് കോടതിയിൽ വാദിച്ചിരുന്നത് യുവതി കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു. എന്നാല്‍ ഈ വാദത്തെ ...

ഗള്‍ഫില്‍ ജോലിയിലാണെന്ന്‌ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഭർത്താവ്; നാട്ടിൽ കാമുകിയുമായി അജ്‌ഞാതവാസം

ഗള്‍ഫില്‍ ജോലിയിലാണെന്ന്‌ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഭർത്താവ്; നാട്ടിൽ കാമുകിയുമായി അജ്‌ഞാതവാസം

മല്ലപ്പള്ളി: ഗള്‍ഫില്‍ ജോലിയിലാണെന്ന്‌ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും നാട്ടിലെത്തി കാമുകിയെയും കൂട്ടി വാടകവീട്ടില്‍ താമസമാക്കുകയും ചെയ്‌ത യുവാവിനെ കൈയോടെ പിടിച്ച് കുടുംബം. തുടർന്ന് ഇയാളെ ബന്ധുക്കളുടെ പരാതിയിൽ കോടതിയിൽ ...

കാമുകി വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; കാമുകന്‍ പിതാവിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

കാമുകി വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; കാമുകന്‍ പിതാവിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

യുവാവ് പിതാവിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്തി. അഞ്ച് മാസം മുമ്പാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്. കൊലപ്പെടുത്തുമ്പോള്‍ ...

Latest News