GOLD RATE INCREASED

സ്വർണവില വീണ്ടും കൂടി; നാല് ദിവസത്തിനു ശേഷം പവന് 80 രൂപ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000 ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

സ്വർണ വില 37,000 ത്തിലേക്ക്; സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. പവന് 160 രൂപ കൂടി 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയാണ് പുതുക്കിയ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ...

സ്വർണ്ണവില വീണ്ടും കൂടി; പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; പവന് 29000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 29000 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ചിരുന്നു. രണ്ടാഴ്ചകൊണ്ട് പവന് ...

സ്വര്‍ണ വിലയിൽ വർധന; 23,720 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി. ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 ...

റിക്കാര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ വില; കേട്ടാൽ ഞെട്ടും

കൊച്ചി: റിക്കാര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ വില മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ പവന് 28,880 രൂപയിലെത്തി. ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന ...

സ്വര്‍ണ വിലയിൽ വർധന; 23,720 രൂപ

സ്വര്‍ണ വിലയിൽ വർധന; 23,720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. 23,720 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,965 രൂപ ആണ്. കഴിഞ്ഞ ...

സ്വർണ്ണവിലയിൽ വർധന

സ്വര്‍ണ വില; പവന് 200 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് പവന് 200 രൂപ കൂടി. വെള്ളിയാഴ്ച ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. 23,920 രൂപയാണ് ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വർദ്ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 ...

സ്വർണ്ണവിലയിൽ വർധന

സ്വർണ്ണവിലയിൽ വർദ്ധനവ്; വർധിച്ചത് പവന് 80 രൂപ

സ്വർണ്ണവില വർദ്ധിച്ചു. പവന് 80 രൂപയാണ് വർധിച്ചത്. . രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. 23,520 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 ...

Latest News