ഗോപീസുന്ദറിന്റെയും അമൃതാ സുരേഷിന്റെയും ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.അമൃതയും ഗോപി സുന്ദറും സംയുക്തമായൊരുക്കുന്ന രണ്ടാമത്തെ സംഗീത വിഡിയോ ആണിത്.
‘മാബലി വന്നേ’ എന്ന ഗാനത്തില്‍ പൊന്നോണക്കാഴ്ചകളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ബി.കെ.ഹരിനാരായണനാണ് ‘മാബലി വന്നേ’ എന്ന പാട്ടിനു വരികള്‍ കുറിച്ചത്.സംഗീതം ഗോപീസുന്ദര്‍. ആലാപനം അമൃത സുരേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക