സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃതയും തമ്മിലുള്ള പ്രണയബന്ധം പുറത്തറിഞ്ഞതോടെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പലതരത്തിലുള്ള വിമർശനാത്മകമായ കമന്റുകൾ കാണാറുണ്ട്. പല കമന്റുകളും പലപ്പോഴും അതിരു വിടാറുമുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ ഗോപി സുന്ദർ പറഞ്ഞ വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്. ഗോപി സുന്ദറിന്റെ വാക്കുകൾ ഇങ്ങനെ….
” നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ. കരയുന്ന കുട്ടിക്കേ പാലുള്ളൂ. അതുകൊണ്ട് അമൃതയോട് എന്നും വണ്ണം കുറയ്ക്കാന്‍ പറയും. ദീപിക പദുക്കോണ്‍ ബിക്കിനി ഇട്ട് നില്ക്കുന്ന ഫോട്ടോ കാണിച്ച് പറയും ഇതാണെന്റെ ആവശ്യം. ഇതുപോലത്തെ ശരീരമാണ് വേണ്ടതെന്ന് അതിലും ഭേദം എന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാന്‍ പറയുന്നതാണെന്ന് അമൃത പറയും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക