GUJARATH

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലൈംഗിക ബന്ധത്തിന്​​ വഴങ്ങാത്ത വനിത ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലൈംഗിക ബന്ധത്തിന്​​ വഴങ്ങാത്ത വനിത ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

അഹ്​മദാബാദ്​: അഹ്മദാബാദിലെ സർക്കാർ ആശുപത്രിയിലെ വനിതാജീവനക്കാരെ സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങാതായതോടെ പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ്​ സിങ്​ സര്‍ക്കാര്‍ ആശുപത്രിയിലാണ്​ സംഭവം. കരാര്‍വ്യവസ്​ഥയില്‍ ജോലിചെയ്യുന്ന ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

കഠിനാധ്വാനികളായതിനാൽ ബിജെപി പ്രവർത്തകർക്ക് കോവിഡ് വരില്ലെന്ന് ബിജെപി എംഎൽഎ

ബിജെപി പ്രവർത്തകർ കഠിനാധ്വാനികളായതിനാൽ അവർക്ക് കോവിഡ് വരില്ലെന്ന് ബിജെപി എംഎൽഎ പറഞ്ഞു. ഗുജറാത്തിലെ സൗത്ത് രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംഎൽഎയായ ഗോവിന്ദ് പട്ടേലിന്‍റേതാണ് പുതിയ പ്രസ്താവന. മാധ്യമ ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

ഗുജറാത്തിലെ രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായേക്കും

ഗുജറാത്തിലെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നഷ്ടമായേക്കും. അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഒഴിവ് വന്ന സീറ്റില്‍ നിലവിലെ സീറ്റ് നില അനുസരിച്ച് ബി.ജെ.പിയ്ക്കാണ് സാധ്യത. നിലവില്‍ ഗുജറാത്തില്‍ രണ്ട് ...

ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം

ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം

ഗുജറാത്തിലെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ തീപിടുത്തം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്. 300 ഓളം കൊവിഡ് രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സയിലാണ്. ...

‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ സുരക്ഷയ്‌ക്കായി സിഐഎസ്എഫ് ജവാന്മാര്‍

‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ സുരക്ഷയ്‌ക്കായി സിഐഎസ്എഫ് ജവാന്മാര്‍

സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സുരക്ഷയ്ക്ക് വേണ്ടി സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കാന്‍ തീരുമാനമായി. 272 ജവാന്മാരെയാണ് സുരക്ഷക്കായി വിനിയോഗിക്കാന്‍ തീരുമാനം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഡല്‍ഹി മെട്രോയിലും രാജ്യ ...

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; വിഷയങ്ങളും സമയക്രമവും ഇന്ന് പുറത്തിറക്കും

ഈ സാഹചര്യത്തിൽ സ്‌കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുതെന്ന് ഉത്തരവ് , ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തി സ്വകാര്യ സ്‌കൂളുകള്‍

നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുതെന്ന ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. ഗുജറാത്തിലെ സ്വകാര്യ സ്‌കൂളുകളാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിയത്. ...

മദ്ധ്യപ്രദേശില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കാനൊരുങ്ങി ബി.ജെ.പി

77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു; ഇത് കോൺഗ്രസിന് വലിയ തിരിച്ചടി

ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചവരില്‍ അഞ്ച് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജിവച്ചവരില്‍ ബാക്കിയുള്ളവരും ബിജെപിയില്‍ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ജമ്മു കശ്മീരിലും ഗുജറാത്തിലും ഭൂചലനം

ജമ്മുകശ്മീരിലും ഗുജറാത്തിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചിൽ ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. ...

പാല്‍ തൊട്ട് ചാണകം വരെ, കൊവിഡ് ചികിത്സയ്‌ക്ക് പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്, പൂര്‍ണ പിന്തുണയുമായി ബി.ജെ.പി

പാല്‍ തൊട്ട് ചാണകം വരെ, കൊവിഡ് ചികിത്സയ്‌ക്ക് പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്, പൂര്‍ണ പിന്തുണയുമായി ബി.ജെ.പി

അഹമ്മദാബാദ്: കൊവിഡ് ബാധിച്ചവര്‍ക്ക് രോഗം ഇല്ലാതാക്കാനായി പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ചേര്‍ന്ന മിശ്രിതമാണ് രോഗികളില്‍ സര്‍ക്കാര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ...

ഗുജറാത്തിലെ ഭീമാകാരമായ ദിനോസറിന്‍റെ പ്രതിമ തകര്‍ന്നു

ഗുജറാത്തിലെ ഭീമാകാരമായ ദിനോസറിന്‍റെ പ്രതിമ തകര്‍ന്നു

നര്‍മ്മദ: ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ലോക പ്രസിദ്ധമായ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം നിര്‍മ്മിച്ച 30 അടി ഉയരമുള്ള ഭീമാകാരമായ ദിനോസറിന്‍റെ പ്രതിമ തകര്‍ന്നു. നിര്‍മ്മിക്കാന്‍ ഏകദേശം ...

അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴുപേര്‍ മരിച്ചു

അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴുപേര്‍ മരിച്ചു

ഡോദര: ഗുജറാത്തിലെ വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ വഡോദരയിലുള്ള ഹോട്ടലിന്റെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ നാല് ശുചീകരണത്തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് ...

അതിര്‍ത്തി ലംഘിച്ച  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

അതിര്‍ത്തി ലംഘിച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

ഗു​ജ​റാ​ത്ത് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന 22 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ന്‍ സ​മു​ദ്ര സു​ര​ക്ഷാ സേ​ന അറസ്റ്റ് ചെയ്തു. അ​റ​ബി​ക്ക​ട​ലി​ല്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യോ​ട് അ​ടു​ത്ത് മ​ത്സ്യ​ബ​ന്ധ​നം നടത്തിക്കൊണ്ടിരുന്ന ഇവര്‍ അ​തി​ര്‍​ത്തി ...

അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി അറസ്റ്റില്‍

അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി അറസ്റ്റില്‍

അജ്‌മീര്‍ സ്‌ഫോടന കേസില്‍ ഒളിവിലായിരുന്ന മലയാളി അറസ്റ്റിൽ. 2007ലെ അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് തീവ്രവാദവിരുദ്ധസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. ഗുജറാത്തില്‍ നിന്നാണ് മലയാളിയായ സുരേഷ് നായർ ...

മഴ പെയ്യിക്കാൻ യാഗവുമായി ഗുജറാത്ത്‌ സർക്കാർ

മഴ പെയ്യിക്കാൻ യാഗവുമായി ഗുജറാത്ത്‌ സർക്കാർ

കടുത്ത ജലക്ഷാമം അനുഭവിക്കുന്ന ഗുജറാത്തിൽ നല്ല മഴ ലഭിക്കാനായി സംസ്ഥാന സർക്കാർ ദൈവങ്ങളെ ആശ്രയിക്കുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്. 33 ജില്ലകളിലും 8 ...

Page 2 of 2 1 2

Latest News