H D DEVAGAWDA

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖവും അണുബാധയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപാണ് അദ്ദേഹത്തിന് പനിയും ചുമയും ...

ജെഡിഎസിൽ നിന്ന് സി കെ നാണുവിനെ പുറത്താക്കി

ജെഡിഎസിൽ നിന്ന് സി കെ നാണുവിനെ പുറത്താക്കി

ജെഡിഎസിന്റെ ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിനെ പുറത്താക്കി. സമാന്തരദേശീയ കൗൺസിൽ വിളിച്ചതിനാണ് നാണുവിനെതിരെ നടപടിയെടുത്തത്. ജെഡിഎസിൽ നിന്ന് നാണുവിനെ പുറത്താക്കിയ വിവരം എച്ച് ഡി ...

എ​ച്ച്‌.​ ഡി. ദേ​വ​ഗൗ​ഡ രാ​ജ്യ​സഭാംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

എ​ച്ച്‌.​ ഡി. ദേ​വ​ഗൗ​ഡ രാ​ജ്യ​സഭാംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ ഇ​ന്ന് രാ​ജ്യ​സ​ഭാ അംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​വി​ലെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നുമായ ദേവഗൗഡ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള എം​പി​യാ​ണ്. ...

സോണിയ ഗാന്ധി ആവശ്യപ്പെട്ടു, ദേവ ഗൗഡ കേട്ടു; രാജ്യ സഭയിലേക്ക് മത്സരിക്കാന്‍ മുന്‍ പ്രധാനമന്ത്രി

സോണിയ ഗാന്ധി ആവശ്യപ്പെട്ടു, ദേവ ഗൗഡ കേട്ടു; രാജ്യ സഭയിലേക്ക് മത്സരിക്കാന്‍ മുന്‍ പ്രധാനമന്ത്രി

ബെംഗലൂരു: കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവ ഗൗഡ. ദേവഗൗഡയുടെ മകനും ജെ.ഡി.എസ് നേതാവുമായ എച്ച്. ഡി ...

ദേവഗൗഡയുടെ പിറന്നാളിനെത്തി; ഒപ്പമിരുന്നുണ്ട് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തുടരും എന്ന സന്ദേശം നല്‍കി ഡി.കെ ശിവകുമാര്‍

ദേവഗൗഡയുടെ പിറന്നാളിനെത്തി; ഒപ്പമിരുന്നുണ്ട് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തുടരും എന്ന സന്ദേശം നല്‍കി ഡി.കെ ശിവകുമാര്‍

ബെംഗളൂരു: ദിവസങ്ങളായി വലിയ ആള്‍ക്കൂട്ടങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ. തന്റെ പിറന്നാളായ തിങ്കളാഴ്ച ആരും ആശംസകള്‍ നേരുന്നതിന് ...

Latest News