HAIRLOSS

ആരോഗ്യമുള്ള മുടിയ്‌ക്ക് വിറ്റാമിൻ ബി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ; അറിയാം ഇക്കാര്യങ്ങൾ

സന്തോഷിച്ചാൽ മുടികൊഴിച്ചിൽ തടയാം

സ്ത്രീ ​വ്യത്യാസമില്ലാതെ സാ​ധാ​ര​ണ​യാ​യി എല്ലാവരിലും കാ​ണു​ന്ന പ്ര​ധാ​ന സൗ​ന്ദ​ര്യ പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ.​പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി എ​ത്ര കാ​ശ് ചി​ല​വാ​ക്കാ​നും പ​ല​രും മ​ടി​ക്കു​ന്നി​ല്ല.​ മു​ടി​കൊ​ഴി​ച്ചി​ലി​ന്‍റെ കാ​ര​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അങ്ങനെയുള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ ...

മുടി സമൃദ്ധമായി വളരാൻ ഈ കാര്യങ്ങൾ കഴിക്കൂ

മുടി സമൃദ്ധമായി വളരാൻ ഈ കാര്യങ്ങൾ കഴിക്കൂ

പുറമെ പുരട്ടുന്ന ലേപനങ്ങൾക്കും മറ്റും പുറമെ കേശസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി നമുക്ക് ഈ കാര്യങ്ങൾ കൂടി കഴിക്കാം. കറുത്ത എള്ള് കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക. ഇത് ചൂടാക്കി വറുത്തുപൊടിച്ചതിൽ ...

മുടി വട്ടത്തിൽ  കൊഴിഞ്ഞു പോകുന്നുണ്ടോ? വീട്ടിൽ തന്നെ പരിഹാരമുണ്ട്

ഇന്ദ്രലുപ്തം അഥവാ അലോപേഷ്യ ബാധിച്ച് മുടി വട്ടത്തിൽ കൊഴിഞ്ഞു  പോകുന്നത് പലരിലും കണ്ട് വരുന്ന ഒരു പ്രശ്നമാണ്. ഇതിനു പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മഴക്കാലത്ത് മുടി കൊഴിച്ചില്‍ കൂടുമോ?

തലയോട്ടിയിലെ നശിച്ച കോശങ്ങള്‍ സമയത്തിന് ഇളകിപ്പോകാതെ പാളികളായി കെട്ടിക്കിടക്കുന്നതിനെ ആണ് താരൻ എന്ന് വിളിക്കുന്നത്. താരൻ അത്ര അസ്വാഭാവികമായ ഒന്നല്ല. എന്നാല്‍ വലിയ അളവില്‍ ദിവസങ്ങളോളമോ ആഴ്ചകളോളമോ ...

മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതലോ ? വർഷകാലത്ത് മുടി സംരക്ഷിക്കുന്നതെങ്ങനെ- അറിയാം ചില പൊടിക്കൈകള്‍

മാ​ന​സി​ക സ​മ്മ​ര്‍ദ്ദം കു​റ​ച്ചാൽ മുടികൊഴിച്ചിൽ തടയാം

മു​ടി​കൊ​ഴി​ച്ചി​ൽ പ​രി​ഹാ​ര​ത്തി​നാ​യി എ​ത്ര കാ​ശ് ചി​ല​വാ​ക്കാ​നും പ​ല​രും മ​ടി​ക്കു​ന്നി​ല്ല. ​മു​ടി​കൊ​ഴി​ച്ചി​ലി​ന്‍റെ കാ​ര​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യാം. താ​ര​ന്‍ ഉ​ള്‍പ്പെ​ടെ ത​ല​യോ​ട്ടി ...

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ?

മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. സ്ട്രെസ്, പോഷക​ഗുണമുള്ള ഭക്ഷണങ്ങളുടെ അഭാവം, താരൻ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് തന്നെ എളുപ്പത്തിൽ മുടി ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മുടികൊഴിച്ചില്‍ അകറ്റാന്‍ ചില മാര്‍ഗ്ഗങ്ങള്‍

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ മുടിയെ സംരക്ഷിക്കാം. മുടി കൊഴിച്ചില്‍ തടയാനും ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? തടയാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

മുടികൊഴിച്ചിൽ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് . മുടി കൊഴിച്ചിലിന്‌ പിന്നിലെ പ്രധാന വില്ലൻ താരൻ തന്നെയാണ്. ശിരോചർമ്മത്തിലെ വൃത്തിയില്ലായ്മ തന്നെയാണ് താരനുണ്ടാകാനുള്ള അടിസ്ഥാന കാരണം. പോഷക​ഗുണമുള്ള ...

അറിയാം മുടികൊഴിച്ചിലിനു പിന്നിലെ അഞ്ച് കാര്യങ്ങൾ

ഈ നാച്ചുറൽ ഹെയർ മാസ്ക് ഉപയോ​ഗിച്ച് തലമുടി കൊഴിച്ചില്‍ തടയാം

ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം തലമുടി കൊഴിച്ചിലും താരനുമാണ്. എത്ര ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. ...

ഷവറിൽ കുളിച്ചാൽ മുടി കൊഴിയുമോ? വായിക്കൂ……

ഷവറിൽ കുളിച്ചാൽ മുടി കൊഴിയുമോ? വായിക്കൂ……

ദിവസവും കുളിക്കുകയെന്നത് മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ്. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്. മനസിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ നല്ല കുളി കാരണമാകുമെന്നതില്‍ സംശയമില്ല. ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മുടി കൊഴിച്ചില്‍ നമ്മളെയെല്ലാം വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്പോൾ അത് പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ...

അറിയാം മുടികൊഴിച്ചിലിനു പിന്നിലെ അഞ്ച് കാര്യങ്ങൾ

അറിയാം മുടികൊഴിച്ചിലിനു പിന്നിലെ അഞ്ച് കാര്യങ്ങൾ

തലമുടി കൊഴിച്ചിൽ ഉണ്ടാക്കുന്ന മാനസികവ്യഥ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒന്നു തന്നെയാണ്. സ്റ്റൈലായി നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മുടികൊഴിച്ചില്‍ എന്നും പേടിസ്വപ്നമാണ്. ഇത് തടയാനായി പലവിധ മാര്‍ഗങ്ങള്‍ പയറ്റുന്നുവരും നിരവധി. ...

Latest News