HARTHAL

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

കോഴിക്കോട് ചേമഞ്ചേരിയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ ഇന്ന് ഹർത്താൽ. ഐക്യ ജനാധിപത്യ മുന്നണിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്‍റ് ജെറി ബോസിന്‍റെത് ഉൾപ്പടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ

രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ഡോക്ടർമാർ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ പതിനൊന്നാം തീയതി പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നടിയെ ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

തൊഴിലാളി സംഘടനകളുടെ ദേശിയ പണിമുടക്ക് ഇന്ന്

വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു . കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകളുടെ ...

നാളെ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 27 ന് ഹര്‍ത്താലിന് ആഹ്വാനം

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയില്‍ ഡിസംബർ 27 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോണ്‍ഗ്രസുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായി 26 ന് ഇരുപാര്‍ട്ടികളുടെയും ...

ഹര്‍ത്താല്‍; കണ്ണൂരില്‍ റോഡ് ഉപരോധിച്ച്‌ സമരാനുകൂലികള്‍

ഹര്‍ത്താല്‍; കണ്ണൂരില്‍ റോഡ് ഉപരോധിച്ച്‌ സമരാനുകൂലികള്‍

കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധം നടത്തി. വനിതകള്‍ ഉള്‍പ്പടെയാണ് സമര മുഖത്ത് ഇറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ കാര്‍ട്ടെക്സ് ജങ്ഷനു സമീപമാണ് റഓഡ് ...

ഹര്‍ത്താല്‍; കണ്ണൂരിലും പരക്കെ ആക്രമം

കണ്ണൂരില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധം നടത്തി

കണ്ണൂര്‍: പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന ഹർത്താലിനിടെ കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധം നടത്തി. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് റോഡ് ഉപരോധത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ കാൾട്ടെക്‌സ് ജങ്ഷനു ...

നാളെ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇത്

സംസ്ഥാനത്ത് ഹര്‍ത്താല്‍; വാഹനങ്ങള്‍ തടയാൻ ശ്രമിച്ചവര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിന്‍റെ ഭാഗമായി കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പൊലീസ് ...

ഹർത്താൽ തുടങ്ങി; ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് 

ഹർത്താൽ തുടങ്ങി; ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് 

തിരുവനന്തപുരം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​യു​ക്ത സ​മി​തി ആഹ്വാനം ചെയ്​ത സം​സ്ഥാ​ന വ്യാ​പ​ക​ ഹര്‍ത്താല്‍ തുടങ്ങി. രാ​വി​ലെ ആ​റ്​ മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റ്​ ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെചൊവ്വാഴ്ച (17-12-2019) സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സർവകലാശാലകൾ നടത്താനിരുന്ന ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

കേരളത്തിൽ നാളെ ഹർത്താൽ ഉണ്ടോ?

സംസ്ഥാനത്ത് നാളെ(17.12.2019) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 07.01.2019 ...

കല്ലട പ്രശ്‌നം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

നാളെത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്‍; ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സംയുക്ത സമര സമിതി

കോഴിക്കോട്: നാളെത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്‍. ഹര്‍ത്താലില്‍ സര്‍വീസ് മുടക്കില്ലെന്ന് ബസ് ഉടമകളുടെ സംഘടന. ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകള്‍ ഈ മാസം 17ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പെടുന്നതിന് ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പോലീസ്

പൗരത്വനിയമം, ദേശീയ പൗരത്വരജിസ്റ്റര്‍ എന്നിവയ്ക്കെതിരേ ഒരുവിഭാഗം ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി. എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി., കേരളാ മുസ്‌ലിം യുവജന ...

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; ഇന്ന് ഹര്‍ത്താല്‍

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; ഇന്ന് ഹര്‍ത്താല്‍

മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ (35) ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തിയത്. ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ് ഹർത്താൽ

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, ഹര്‍ത്താലില്‍ അക്രമങ്ങളോ ...

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് മോ​ട്ടാ​ര്‍ വാ​ഹ​ന പ​ണി​മു​ട​ക്ക്

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് മോ​ട്ടാ​ര്‍ വാ​ഹ​ന പ​ണി​മു​ട​ക്ക്

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് മോ​ട്ടാ​ര്‍ വാ​ഹ​ന പ​ണി​മു​ട​ക്ക്. വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന സം​ര​ക്ഷ​ണ​സ​മി​തി അ​റി​യി​ച്ചു. https://youtu.be/pWIiIZNvpPg ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

സെക്രട്ടറിയേറ്റിന് മുൻപിലെ എസ്‌ബിഐയുടെ ബ്രാഞ്ച് സമരാനുകൂലികൾ തല്ലിത്തകര്‍ത്തു

ഇന്നലെ സമാധാനപരമായി നടന്ന സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ഇന്ന് അക്രമണത്തിന് വഴിമാറി. സെക്രട്ടറിയേറ്റിന്റെ മുന്നിലുള്ള എസ്‌ബിഐയുടെ ബ്രാഞ്ച് സമരാനുകൂലികൾ തല്ലിത്തകർത്തു. ഇന്ന് ...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ഹർത്താൽ അക്രമം; അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താലിന്റെ പേരിൽ ആക്രമണം നടത്തിയവരിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഇവര്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ...

ഹര്‍ത്താല്‍ അക്രമം: 559 കേസ്; അറസ്റ്റ് 745; കരുതല്‍ തടങ്കല്‍ 628

ഹര്‍ത്താല്‍ അക്രമം: 559 കേസ്; അറസ്റ്റ് 745; കരുതല്‍ തടങ്കല്‍ 628

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതുവരെ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ ...

ഹർത്താൽ ദിനത്തിൽ നഗരത്തിലൂടെ കൈവിട്ട് സൈക്കിൾ ഓടിച്ച് സൗബിൻ ഷാഹിർ

ഹർത്താൽ ദിനത്തിൽ നഗരത്തിലൂടെ കൈവിട്ട് സൈക്കിൾ ഓടിച്ച് സൗബിൻ ഷാഹിർ

ഹർത്താൽ ദിനത്തിൽ കൊച്ചി നഗരവീഥികളിലൂടെ കൈവിട്ട് സൈക്കിൾ ഓടിച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. https://www.instagram.com/p/BsKRpUbBPXr/ കുണ്ടന്നൂരിലെ സര്‍വീസ് റോഡിലൂടെ കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോ സൗബിന്‍ ...

രണ്ട് ദിവസം കൊണ്ട് അടിച്ചും എറിഞ്ഞും തകർത്തത് 100 കെ എസ് ആർ ടി സി ബസുകൾ; നഷ്ടം 3.35 കോടി രൂപ

രണ്ട് ദിവസം കൊണ്ട് അടിച്ചും എറിഞ്ഞും തകർത്തത് 100 കെ എസ് ആർ ടി സി ബസുകൾ; നഷ്ടം 3.35 കോടി രൂപ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ ഇന്നലെ ഉച്ച മുതൽ സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ തകർന്നത് 100 കെ എസ് ആർ ടി സി ബസുകൾ. അക്രമത്തിൽ കോര്‍പറേഷനുണ്ടായ നഷ്ടം ...

ഹർത്താൽ അക്രമം; രജിസ്റ്റർ ചെയ്തത് 559 കേസുകൾ; അറസ്റ്റ് 745, കരുതല്‍ തടങ്കല്‍ 628

ഹർത്താൽ അക്രമം; രജിസ്റ്റർ ചെയ്തത് 559 കേസുകൾ; അറസ്റ്റ് 745, കരുതല്‍ തടങ്കല്‍ 628

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഉണ്ടായ ആക്രമണങ്ങളിൽ 559 കേസുകൾ രജിസ്റ്റർ ചെയ്തു. 745 അറസ്റ്റുകൾ രേഖപ്പെടുത്തി. 628 പേരെ കരുതൽ ...

തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടി ബസിനു നേരെ കല്ലേറ്

സംഘപരിവാർ പ്രവർത്തകർക്ക് ഉടൻ ജാമ്യം ലഭിക്കില്ല; പിടിമുറുക്കി പോലീസ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലിൽ അക്രമം അഴിച്ചുവിട്ട് അറസ്റ്റിലായ സംഘപരിവാർ പ്രവർത്തകർക്ക് ഉടൻ ജാമ്യം ലഭിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപത്തില്‍ ഏര്‍പ്പെട്ടതിനും ...

തൃപ്തിയുടെ സുരക്ഷയിൽ തീരുമാനമെടുത്തിട്ടില്ല; ഡിജിപി

ഹർത്താലിൽ അക്രമം നടത്തിയാൽ ഉടനടി അറസ്റ്റ്; ഡിജിപി

തിരുവനന്തപുരം; ശബരിമലയിൽ യുവതികൾ പ്രവേശിച്ച സാഹചര്യത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടകൾ തുറന്ന് പ്രവർത്തിക്കാനാവശ്യമായ സംരക്ഷണം നൽകുമെന്നും ബലം പ്രയോഗിച്ച്‌ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അക്രമത്തിന് ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ഹർത്താൽ; പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് അർദ്ധവാർഷിക പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഹൈസ്‌കൂള്‍ വിഭാഗം അര്‍ധവാര്‍ഷിക പരീക്ഷകളുടെ പുതുക്കിയ തീയതി ...

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ. ബിജെപി യുടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ബി ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ഡി വൈ എഫ് ഐ പ്ര​വ​ര്‍​ത്ത​ക​ന് നേരെ ആക്രമണം; പന്തളത്ത് ഞായറാഴ്ച ഹർത്താൽ

പ​ന്ത​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ...

ഇന്ധന വില വര്‍ദ്ധിക്കുന്നതിനില്‍ പ്രതിഷേധിച്ച് ഹർത്താൽ: കുട്ടനാട്ടിൽ ജനജീവിതത്തെ സാരമായി ബാധിച്ചു

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

അടിമാലിയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ അറസ്റ്റ് ചെയ്തവരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ ജനകീയ ...

നാളെ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇത്

വടകരയിലും മുക്കത്തും ഹർത്താൽ

ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച്‌ മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച്‌ വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങി. മുക്കം സര്‍വീസ് സഹകരണ ...

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്‌തതായി പരാതി. കൊച്ചി ഏലൂരിലാണ് സംഭവം. റെനെ മെഡിസിറ്റിയിലെ ആംബുലന്‍സ് ഡ്രൈവറായ റോജിനെയാണ് ആര്‍എസ്‌എസ് അക്രമികള്‍ കയ്യേറ്റം ചെയ്‌തത്. സംഭവത്തില്‍ ...

Page 2 of 4 1 2 3 4

Latest News