HEALTHMINISTER

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

ഇനിയും സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഏഴ് ലക്ഷം, എടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനെടുക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം ...

ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കൊവിഡിന്റെ മൂന്നാം തരംഗ സാദ്ധ്യത; 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സെപ്തംബര്‍ അവസാനത്തോടെ വാക്സിന്‍ നല്‍കിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാം തരംഗ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ...

‘മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തക, പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി’, നേട്ടങ്ങൾ സ്വന്തമാക്കി വീണാ ജോർജ്

ലോക്​ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന്​ വ്യക്​തമാവുക മേയ്​​ മാസത്തിന്​ ശേഷം; ലോക്​ഡൗണ്‍ ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന്​​ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ മേയ്​ മാസത്തിന്​​ ശേഷം കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​. ലോക്​ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന്​ വ്യക്​തമാവുക മേയ്​​ മാസത്തിന്​ ശേഷമാവും. ഇപ്പോള്‍ ...

മ​ഹാ​രാ​ഷ്‌ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പ്പെ​യ്‌ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

മ​ഹാ​രാ​ഷ്‌ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പ്പെ​യ്‌ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

മുംബൈ: മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പ്പെ​യ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു . ഇ​ക്കാ​ര്യം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം, ...

Latest News