HEALTHY VEGETABLES

ക്യാപ്സിക്കം കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്സിക്കം. ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ...

രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ പാവയ്‌ക്ക; കാരണങ്ങളിതാണ്

പാവയ്‌ക്കയുടെ കയ്‌പ്പ് കളയാം; ഈ വഴികള്‍ പരീക്ഷിച്ചോളൂ

പാവയ്ക്ക നിരവധി പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ്. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താനാവും ഇത്. എന്നാൽ പാവയ്ക്കയുടെ കയ്പ്പ്‌ പലർക്കും ഇഷ്ടമല്ല. പാവയ്ക്ക തോരനായാലും മെഴുക്കുപുരട്ടി ആയാലും തീയലായാലും ...

മഴക്കാലത്ത് ഒഴിവാക്കാം ഈ പച്ചക്കറികൾ; ശ്രദ്ധിക്കാം

കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ ഈ പച്ചക്കറികള്‍ പതിവാക്കൂ

കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം… ഒന്ന്… ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കുന്ന ഭക്ഷണങ്ങളില്‍ ചീര മുൻപന്തിയിലാണ്. വിറ്റാമിന്‍ ബി, ...

പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറ; അറിയാം തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍

ദിവസവും തക്കാളി കഴിക്കാം; ഗുണങ്ങൾ അറിഞ്ഞിരിക്കാം

വിറ്റാമിൻ കെയും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എണ്ണമറ്റതാണ്. തക്കാളി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളിൽനിന്നും ശരീരത്തെ സംരക്ഷിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ...

ചീര എങ്ങനെ കൃഷി ചെയ്യണം? ഈ മാര്‍ഗങ്ങള്‍ നോക്കൂ

ചീര എങ്ങനെ കൃഷി ചെയ്യണം? ഈ മാര്‍ഗങ്ങള്‍ നോക്കൂ

നമ്മുടെ ശരീരത്തിലേക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണല്ലോ ഇലക്കറികള്‍. പ്രത്യേകിച്ച് ഇലക്കറികള്‍ നമ്മുടെ കണ്ണിനാവശ്യമായ ഒരുപാട് വിറ്റാമിനുകള്‍ നല്‍കുന്നുണ്ട്. വിവിധയിനം ഇലകള്‍ നമ്മള്‍ ഉപയോഗിക്കുമെങ്കിലും അതിലേറ്റവും ...

റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം പ്രധാന ഗുണങ്ങള്‍…

റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം പ്രധാന ഗുണങ്ങള്‍…

ക്യാരറ്റിനോട് സമീപമുള്ള പച്ചക്കറിയാണ് റാഡിഷ് അഥവാ മുള്ളങ്കി. കിഴങ്ങു വർഗത്തിൽപ്പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർധിപ്പിക്കാനും റാഡിഷ് അത്യുത്തമമാണ്. ...

Latest News