HEART ATTACK

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മലയാളി ഖത്തറില്‍ മരിച്ചു 

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മലയാളി ഖത്തറില്‍ മരിച്ചു 

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം അരീക്കോട് കടുങ്ങല്ലൂര്‍ കൊന്നച്ചാലില്‍ മുഹമ്മദ് മുസ്തഫ(46)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

പെരുമ്പാവൂർ: ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ആലുവ കെഎസ്ഇബി ഓഫിസിലാണ് ജോലി ...

ഈ ഡയറ്റ് എടുക്കുന്നവര്‍ക്ക് ഹൃദയാഘാതം തൊട്ടരികെ

ഈ ഡയറ്റ് എടുക്കുന്നവര്‍ക്ക് ഹൃദയാഘാതം തൊട്ടരികെ

ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണശീലം ഭാരം കുറയ്ക്കാനും പേശികളുടെ രൂപീകരണത്തിനും സഹായിക്കുന്നു.എന്നാല്‍ പുതുതായി എലികളില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ഇത് ധമനികളില്‍ തടസ്സം ഉണ്ടാക്കുമെന്നാണ്.പുതിയ പഠനങ്ങള്‍ പ്രകാരം ...

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; സംവിധായകൻ സച്ചിയുടെ നില ഗുരുതരമായി തുടരുന്നു

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; സംവിധായകൻ സച്ചിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി : മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്. നടുവിനു ശസ്ത്രക്രിയക്കായാണു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നു. രണ്ടാമത്തെ ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

കുഞ്ഞ് മരിച്ചത് ഹൃദയാഘാതം കാരണം; ജൻമനാ ഹൃദയത്തിന് തകരാർ; ആരോഗ്യമന്ത്രി

തിരുവനന്തപുരം∙ കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ചികിൽസയിലായിരുന്ന കുഞ്ഞിന്റെ മരണം ഹൃദയാഘാതം കാരണമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. കുഞ്ഞിന് ജന്മനാ ഹൃദയത്തിന് തകരാറുണ്ട്. ഇടപഴകൽ ഉണ്ടായതായി ...

സ്പെ​യി​നി​ന്‍റെ ലോ​ക​ക​പ്പ് നാ​യ​ക​ൻ ക​സി​യ​സി​നു ഹൃ​ദ​യ​സ്തം​ഭ​നം

സ്പെ​യി​നി​ന്‍റെ ലോ​ക​ക​പ്പ് നാ​യ​ക​ൻ ക​സി​യ​സി​നു ഹൃ​ദ​യ​സ്തം​ഭ​നം

സ്പെ​യി​നി​നു ലോ​ക​ക​പ്പ് കീ​രീ​ടം നേ​ടി​ക്കൊ​ടു​ത്ത ഇ​ക​ർ കാസിയസിന് ഹൃ​ദ​യ​സ്തം​ഭ​നം. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അറിയിച്ചു. 2008, 2012 വ​ർ​ഷ​ങ്ങ​ളി​ൽ സ്പെ​യി​ൻ യൂ​റോ​ക​പ്പ് നേ​ടു​ന്ന​തും ക​സി​യ​സി​ന്‍റെ ...

നടൻ ക്യാപ്റ്റൻ രാജുവിന് വിമാനത്തിൽ വച്ച് ഹൃദയാഘാതം; അടിയന്തിര ലാൻഡിംഗ് നടത്തി മസ്ക്കറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ ക്യാപ്റ്റൻ രാജുവിന് വിമാനത്തിൽ വച്ച് ഹൃദയാഘാതം; അടിയന്തിര ലാൻഡിംഗ് നടത്തി മസ്ക്കറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിനെ വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോകും വഴിയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ...

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം: പാലായില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലാ കാനാട്ടുപാറയില്‍ വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. പാലാ - തൊടുപുഴ റൂട്ടില്‍ സര്‍വീസ് ...

Page 5 of 5 1 4 5

Latest News