HELICOPTER

ആദ്യ ദൗത്യം ഏറ്റെടുത്ത് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ പറന്നത് ലാലിടീച്ചറിന്റെ ഹൃദയവുമായി

ആദ്യ ദൗത്യം ഏറ്റെടുത്ത് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ പറന്നത് ലാലിടീച്ചറിന്റെ ഹൃദയവുമായി

തിരുവനന്തപുരം : ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് ...

പ്രതിസന്ധിയ്‌ക്കിടയിലും ‘ഹെലികോപ്ടര്‍’ വിടാതെ സർക്കാർ; 1.5 കോടി രൂപ കൈമാറി

പ്രതിസന്ധിയ്‌ക്കിടയിലും ‘ഹെലികോപ്ടര്‍’ വിടാതെ സർക്കാർ; 1.5 കോടി രൂപ കൈമാറി

തിരുവനന്തപുരം: കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ ഉണ്ടാക്കിയ സമ്പത്തിക പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ. ഇതിനായി പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ...

സീഹോക്ക് ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനോരുങ്ങി ഇന്ത്യ

കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു; മാസ വാടക 1 കോടി 44 ലക്ഷം

തിരുവനന്തപുരം: കേരളാ പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‍ക്കെടുക്കുന്നു. ഇതുസംബന്ധിച്ച്‌ പവന്‍ ഹാന്‍സെന്ന കമ്പനിയുമായി ധാരണയായി. പ്രകൃതിക്ഷോഭ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനുമാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. പ്രളയകാലത്ത് ...

ശബരിമല വിമാനത്താവളം ചെറുവളളിഎസ്റ്റേറ്റിൽ തന്നെ

ശബരിമല വിമാനത്താവളം ചെറുവളളിഎസ്റ്റേറ്റിൽ തന്നെ

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം ചെറുവളളിഎസ്റ്റേറ്റിൽ തന്നെ നിർമിക്കും. ഭൂമി ഏറ്റെടുക്കാൻ നിയമ മാർഗങ്ങൾ തേടാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഭൂമി ...

ഇനി പറന്ന് ചെന്ന് അയ്യനെ കാണാം

ഇനി പറന്ന് ചെന്ന് അയ്യനെ കാണാം

കാത്തിരിപ്പിന് വിരാമമിട്ട് ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് ഈ മണ്ഡലകാലം മുതൽ പ്രവർത്തനം ആരംഭിക്കും. ശബരി സർവീസ് എന്ന കമ്പനിയാണ് തീർത്ഥാടകർക്കായി ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ...

അമിത്ഷായോടൊപ്പം പറക്കാൻ വ്യാജ മെയിൽ; ബി.എസ്.എഫ് വൈമാനികനെതിരെ അന്വേഷണം

അമിത്ഷായോടൊപ്പം പറക്കാൻ വ്യാജ മെയിൽ; ബി.എസ്.എഫ് വൈമാനികനെതിരെ അന്വേഷണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്റര്‍ പറത്താന്‍ വേണ്ടി ആള്‍മാറാട്ടം നടത്തി വ്യാജ ഇ-മെയില്‍ സന്ദേശമയച്ച സംഭവത്തില്‍ അന്വേഷണം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ വിംഗ് ...

ഹെലിക്കോപ്റ്ററിന്റെ തകരാർ പരിഹരിച്ച് രാഹുൽ; ചിത്രം വൈറൽ

ഹെലിക്കോപ്റ്ററിന്റെ തകരാർ പരിഹരിച്ച് രാഹുൽ; ചിത്രം വൈറൽ

താൻ സഞ്ചരിച്ചു കൊണ്ടിരുന്ന ഹെലികോപ്റ്റർ കേടായപ്പോൾ സ്വയം പരിഹരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. വെള്ളിയാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിൽ ...

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

വോട്ട് ചെയ്യാൻ പോകാൻ ഹെ​ലി​കോ​പ്റ്റ​ര്‍ കിട്ടിയില്ല; സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി. സു​രേ​ഷ് ഗോ​പി​ക്ക് തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം രാ​ജാ​കേ​ശ​വ​ദാ​സ് എ​ന്‍​എ​സ്‌എ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്. എ​ന്നാ​ല്‍ ...

Page 2 of 2 1 2

Latest News