HELICOPTER

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; മമതാ ബാനർജിക്ക് പരുക്ക്

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; മമതാ ബാനർജിക്ക് പരുക്ക്

കൊൽക്കത്ത : തൃണമൂല്‍ കോൺഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ വഴുതിവീണ് പരിക്ക്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ എത്തുന്നു; 80 ലക്ഷം രൂപയ്‌ക്ക് സ്വകാര്യ കമ്പനിയുമായി കരാര്‍

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ എത്തുന്നു; 80 ലക്ഷം രൂപയ്‌ക്ക് സ്വകാര്യ കമ്പനിയുമായി കരാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തില്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. ...

പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവം: ചെറുവിമാനമെന്ന് പൊലീസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവം: ചെറുവിമാനമെന്ന് പൊലീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ പറന്നത് സുരക്ഷാ വീഴ്ചയെന്ന് ക്ഷേത്ര ഭരണസമിതി ആരോപിച്ചു. രാത്രിയിൽ അഞ്ച് തവണയാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ ക്ഷേത്രത്തിനു മുകളിലൂടെ ...

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്ററിന് സമീപം സെൽഫി എടുക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്ററിന് സമീപം സെൽഫി എടുക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിയിലെ ഫിനാൻഷ്യൽ കോൺട്രോളറായ ജിതേന്ദ്ര സൈനിയാണ് മരണപ്പെട്ടത്. ഇന്ന് ഉത്തരാഖണ്ഡിലെ ...

തെലങ്കാനയിലെ നൽഗൊണ്ടയിൽ ഹെലികോപ്റ്റർ തകർന്നു, രണ്ട് പൈലറ്റുമാർ മരിച്ചു

തെലങ്കാനയിലെ നൽഗൊണ്ടയിൽ ഹെലികോപ്റ്റർ തകർന്നു, രണ്ട് പൈലറ്റുമാർ മരിച്ചു

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ശനിയാഴ്ച ഹെലികോപ്റ്റർ തകർന്ന് ട്രെയിനി പൈലറ്റടക്കം രണ്ട് പൈലറ്റുമാർ മരിച്ചു. കൃഷ്ണ നദിയിലെ നാഗാർജുനസാഗർ അണക്കെട്ടിന് സമീപം പെദ്ദാവൂര ബ്ലോക്കിലെ തുംഗതുർത്തി ഗ്രാമത്തിലാണ് ...

ഹരിയാനയിലെ ജിന്ദിൽ സൈനിക ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി; ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ

ഹരിയാനയിലെ ജിന്ദിൽ സൈനിക ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി; ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ

ഹിസാർ: ഞായറാഴ്ച സൈനിക ഹെലികോപ്റ്ററിന് ജിന്ദ് ജില്ലയിലെ ഒരു ഗ്രാമത്തിലെ വയലിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാരും നാല് ജവാൻമാരും സുരക്ഷിതരാണ്. നർവാന ടൗണിലെ ജജൻവാല ...

ഹെലികോപ്റ്റർ അപകടം:  കൂനൂരിൽ പരിശോധന തുടരുന്നു, തകർന്ന ഹെലികോപ്ടർ കൂട്ടിച്ചേർക്കാൻ ശ്രമം തുടങ്ങി

ഹെലികോപ്റ്റർ അപകടം:  കൂനൂരിൽ പരിശോധന തുടരുന്നു, തകർന്ന ഹെലികോപ്ടർ കൂട്ടിച്ചേർക്കാൻ ശ്രമം തുടങ്ങി

കൂനൂർ: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടത്തിൽ എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ അപകടസ്ഥലത്ത് പരിശോധന ...

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ സംസ്കാരം നടന്നു

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ സംസ്കാരം നടന്നു

ഡല്‍ഹി : ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ ഡല്‍ഹി ബ്രാര്‍ സ്ക്വയർ ശ്മശാനത്തില്‍ നടന്നു.  പ്രതിരോധമന്ത്രി രാജ്നാഥ് സിഹ് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചു. മൂന്ന് ...

സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത് രണ്ടാം തവണ

“അദ്ദേഹം വെള്ളം ചോദിച്ചു…”: തകര്‍ന്നു വീണ ഹെലികോപ്റ്ററില്‍ ജനറൽ റാവത്തിനെ കണ്ട ദൃക്‌സാക്ഷി പറയുന്നു

കൂനൂർ: തമിഴ്‌നാട്ടിൽ ജനറൽ ബിപിൻ റാവത്തിനെയും മറ്റ് 12 പേരെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലത്തെ ദൃക്‌സാക്ഷി ഹെലികോപ്റ്റര്‍  അവശിഷ്ടങ്ങൾ കുന്നുകളിൽ നിന്ന് കണ്ടെത്തി നിമിഷങ്ങൾക്ക് ...

ഹെലികോപ്റ്റർ തകരുന്നതിന് മുമ്പ് കുടുംബവുമായി എയർഫോഴ്സ് ഓഫീസറുടെ അവസാന സംഭാഷണം, കനുമായി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞ ഓരോ വാക്കുകളും വിവരിച്ച് സുശീല ചൗഹാൻ

ഹെലികോപ്റ്റർ തകരുന്നതിന് മുമ്പ് കുടുംബവുമായി എയർഫോഴ്സ് ഓഫീസറുടെ അവസാന സംഭാഷണം, കനുമായി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞ ഓരോ വാക്കുകളും വിവരിച്ച് സുശീല ചൗഹാൻ

ലഖ്‌നൗ: ആഗ്രയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി മകനുമായി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞ ഓരോ വാക്കുകളും വിവരിക്കുകയാണ് സുശീല ചൗഹാൻ. തന്റെ മകൻ വിംഗ് കമാൻഡർ പി എസ് ...

കൂനൂരിൽ അപടകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ കണ്ടെത്തി

ഹെലികോപ്ടർ ദുരന്തം; സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു, എയർ മാർഷൽ മാനവേന്ദ്രസിം​ഗിന്റെ  നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി

ഡല്‍ഹി: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്രസിം​ഗിന്റെ  നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്അറിയിച്ചു. പാർലമെന്റിൽ പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.

കൂനൂരിൽ അപടകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ കണ്ടെത്തി

ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിംഗ് 45 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ

ബംഗളൂരു : ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിംഗ് 45 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി അധികൃതര്‍ പറഞ്ഞു ഇദ്ദേഹത്തെ ബംഗളൂരുവിലെ എയർഫോഴ്‌സ് ...

‘സുരക്ഷിതമായി’ പറക്കുന്ന എംഐ-17 വി-5 വിമാനത്തിന്റെ മാരകമായ തകർച്ചയില്‍ അമ്പരന്ന്‌ വ്യോമസേനാ വിദഗ്ധർ

‘സുരക്ഷിതമായി’ പറക്കുന്ന എംഐ-17 വി-5 വിമാനത്തിന്റെ മാരകമായ തകർച്ചയില്‍ അമ്പരന്ന്‌ വ്യോമസേനാ വിദഗ്ധർ

ചെന്നൈ: 'സുരക്ഷിതമായി' പറക്കുന്ന എംഐ-17 വി-5 വിമാനത്തിന്റെ മാരകമായ തകർച്ചയില്‍ അമ്പരന്ന്‌ വ്യോമസേനാ വിദഗ്ധർ. കാരണം, ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും നൂതനമായ ഹെലികോപ്റ്ററുകളിൽ ഒന്നാണിത്. ബുധനാഴ്ച എന്താണ് ...

പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം; 2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികന്‍

പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം; 2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികന്‍

തൃശൂര്‍: 2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ...

അരുണാചൽ പ്രദേശിൽ രണ്ട് പൈലറ്റുമാരും മൂന്ന് ജീവനക്കാരുമടങ്ങുന്ന ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റർ ഇടിച്ചിറക്കി, ഒഴിവായത് വന്‍ദുരന്തം

അരുണാചൽ പ്രദേശിൽ രണ്ട് പൈലറ്റുമാരും മൂന്ന് ജീവനക്കാരുമടങ്ങുന്ന ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റർ ഇടിച്ചിറക്കി, ഒഴിവായത് വന്‍ദുരന്തം

കിഴക്കൻ അരുണാചൽ പ്രദേശിൽ രണ്ട് പൈലറ്റുമാരും മൂന്ന് ജീവനക്കാരുമടങ്ങുന്ന ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റർ ഇടിച്ചിറക്കി. ഇവരെല്ലാം സുരക്ഷിതരാണ്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. സംഭവത്തിന്റെ ...

600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കുമ്പകോണത്തെ ‘ഹെലികോപ്റ്റർ സഹോദരങ്ങൾ’ ഒളിത്താവളത്തിൽ നിന്ന് പിടിയില്‍

600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കുമ്പകോണത്തെ ‘ഹെലികോപ്റ്റർ സഹോദരങ്ങൾ’ ഒളിത്താവളത്തിൽ നിന്ന് പിടിയില്‍

തഞ്ചാവൂർ : 600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കുമ്പകോണത്തെ ‘ഹെലികോപ്റ്റർ സഹോദരങ്ങൾ’, എം ആർ ഗണേഷ്, എം ആർ സ്വാമിനാഥൻ എന്നിവരെ വ്യാഴാഴ്ച പുതുക്കോട്ടയിലെ ഒളിത്താവളത്തിൽ ...

ഹെലികോപ്ടര്‍ അപകടം; എം എ യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ

ഹെലികോപ്ടര്‍ അപകടം; എം എ യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് അബൂദബിയില്‍ ചികിത്സയിലായിരുന്ന പ്രമുഖ വ്യവസായി എം എ യൂസഫലി ശസ്ത്രക്രിയക്ക് വിധേയനായി. നട്ടെല്ലിനാണ് ശസ്ത്രിക്രിയ നടന്നത്. ജര്‍മന്‍ ന്യൂറോ സര്‍ജന്‍ ഡോ. ഷവാര്‍ബിയുടെ ...

യാതൊരു അനുഭവവും ഇല്ലാത്ത കപട പ്രകൃതിസ്നേഹികൾ ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും പ്രകൃതിയെ സ്നേഹിക്കാൻ അങ്ങേയ്‌ക്ക് സർവ്വേശ്വരൻ തന്ന ഒരു വരമാണ് ഈ ഹെലികോപ്റ്റർ അപകടം; യൂസഫലിക്ക് കണ്ടൽ കാടിന്റെയും, ചതുപ്പുനിലങ്ങളുടെയും, കായലിനെയും പ്രകൃതിയുടെയും ഒക്കെ വില ഇപ്പോൾ മനസ്സിലായി കാണും…..വൈറല്‍ കുറിപ്പ്‌
എം.എ യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നിന്നും നീക്കി

നട്ടെല്ലിന് ക്ഷതം; രാജകുടുംബം വിമാനമയച്ചു; യൂസഫലിയെ അബുദാബിയിലേക്ക് കൊണ്ടുപോയി

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം എ യൂസഫലിയെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബിയിലേക്ക് ...

എം.എ യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നിന്നും നീക്കി

എം.എ യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നിന്നും നീക്കി

എം.എ യൂസഫലിയുടെ അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നീന്നും നീക്കി. ഹെലികോപ്ടര്‍ പനങ്ങാട് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കിയത് വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ്. ...

യൂസഫലിയുടെ ഹെലികോപ്റ്റര്‍ നിയന്ത്രിച്ച ആ പൈലറ്റുമാര്‍ ഇവരാണ്..!

യൂസഫലിയുടെ ഹെലികോപ്റ്റര്‍ നിയന്ത്രിച്ച ആ പൈലറ്റുമാര്‍ ഇവരാണ്..!

എംഎ യൂസുഫലിയും ഭാര്യയും ഉള്‍പ്പെടുന്ന സംഘത്തെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷിച്ചത് പൈലറ്റിന്റെ സാഹസിക നീക്കങ്ങളായിരുന്നു. ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ അതിവിദ്ഗദ്ധമായി പൂര്‍ത്തികീരിക്കാന്‍ പൈലറ്റിന് ...

ഇന്നത്തെ സാഹചര്യത്തില്‍ ടാക്‌സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ ലാഭം ഹെലികോപ്ടറെന്ന് എംടി രമേശ്

ഇന്നത്തെ സാഹചര്യത്തില്‍ ടാക്‌സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ ലാഭം ഹെലികോപ്ടറെന്ന് എംടി രമേശ്

ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്ന് കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എംടി രമേശ്. രണ്ട് ...

സുരേന്ദ്രന് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ , അല്ലാതെ ഓടിയെത്താന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍;  സ്ഥാനാര്‍ത്ഥിയാവുമെന്ന് മണികുട്ടന് അറിയാമായിരുന്നുവെന്ന് വിമര്‍ശനം

സുരേന്ദ്രന് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ , അല്ലാതെ ഓടിയെത്താന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍; സ്ഥാനാര്‍ത്ഥിയാവുമെന്ന് മണികുട്ടന് അറിയാമായിരുന്നുവെന്ന് വിമര്‍ശനം

എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും രാജി വെച്ച മണിക്കുട്ടനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മണിക്കുട്ടന് നന്നായി അറിയാമായിരുന്നുവെന്നും താന്‍ അദ്ദേഹവുമായി ...

ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുംബാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ...

ഇന്ത്യന്‍ ഹെലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കി

ഇന്ത്യന്‍ ഹെലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കി

ന്യൂഡല്‍ഹി: ആസാമിലെ ഗോഹട്ടി ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കിയെന്ന് റിപ്പോർട്ട്. സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്നാണ് സ്കൈവണ്‍ എയര്‍വേസിലെ ഹെലികോപ്ടർ ഭൂട്ടാനില്‍ ഇടിച്ചിറക്കിയത്. 14 യാത്രക്കാരും അഞ്ച് ...

ഹെലികോപ്റ്റർ കരാർ ഉയർന്ന തുകയ്‌ക്കെന്ന് ആരോപണം ഉയരുന്നു

തിരുവനന്തപുരത്തു നിന്ന് എറണാകുളം ലിസി ആശുപത്രിയിലേയ്‌ക്ക് ആകാശമാർഗം വീണ്ടും ഹൃദയമെത്തുന്നു

തിരുവനന്തപുരത്തു നിന്ന് എറണാകുളം ലിസി ആശുപത്രിയിലേയ്ക്ക് ആകാശമാർഗം വീണ്ടും ഹൃദയമെത്തുന്നു. ഇന്നു മരണം സ്ഥിരീകരിച്ച കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതോടെയാണ് ഹൃദയം ...

യന്ത്രതകരാർ മൂലം  വ്യോമസേന ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത് നടുറോഡിൽ

യന്ത്രതകരാർ മൂലം വ്യോമസേന ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത് നടുറോഡിൽ

ചണ്ഡീഗഢ്: യന്ത്ര തകരാറിനെ തുടർന്ന് വ്യോമസേന ഹെലികോപ്റ്റർ ഹരിയാനയിലെ ഹൈവേയിൽ അടിയന്തരമായി ഇറക്കി. യന്ത്ര തകരാർ മൂലമാണ് ഹെലികോപ്റ്റർ തിരിച്ചിറക്കേണ്ടിവന്നതെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. നാല് പേരുമായി ...

തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ നിയന്ത്രണം തെറ്റി റോഡില്‍ ഇറങ്ങി ? സംഭവം ഇങ്ങനെ

തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ നിയന്ത്രണം തെറ്റി റോഡില്‍ ഇറങ്ങി ? സംഭവം ഇങ്ങനെ

തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ നിയന്ത്രണം തെറ്റി വിമാനത്താവളത്തിന് പുറത്ത് റോഡില്‍ ലാന്‍ഡ് ചെയ്തുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വാസ്തവം എന്താണ്. കൊവിഡ് 19 മഹാമാരിക്കിടയിലും ഹെലികോപ്റ്റർ കാണാന്‍ നിരവധിയാളുകള്‍ ...

സാങ്കേതിക തകരാര്‍ കാരണം നേവി ഹെലികോപ്റ്റര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇറക്കി

സാങ്കേതിക തകരാര്‍ കാരണം നേവി ഹെലികോപ്റ്റര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇറക്കി

ഇന്ത്യൻ നേവിയുടെ ചേതക് ഹെലികോപ്റ്റർ എറണാകുളം ചെല്ലാനത്തെ സ്വകാര്യ സ്കൂള്‍ ഗ്രൗണ്ടിലിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റർ ഗ്രൗണ്ടിലിറക്കിയത്. നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ...

ആദ്യ ദൗത്യം ഏറ്റെടുത്ത് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ പറന്നത് ലാലിടീച്ചറിന്റെ ഹൃദയവുമായി

ആദ്യ ദൗത്യം ഏറ്റെടുത്ത് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ പറന്നത് ലാലിടീച്ചറിന്റെ ഹൃദയവുമായി

തിരുവനന്തപുരം : ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് ...

Page 1 of 2 1 2

Latest News