HIKE REPORT

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സ്വര്‍ണവില വര്‍ധിച്ചു; പവന് 37,040 ആയി

സ്വര്‍ണവില വര്‍ധിച്ചു. പവന് 150 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,040 ആയി. സ്വര്‍ണ വില ഗ്രാമിന് 4631 രൂപയായും വര്‍ധിച്ചിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണത്തിന് ...

ദീപാവലിക്ക് മുമ്പ് വലിയ ആഘാതം, പണപ്പെരുപ്പത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം ലഭിക്കുന്നില്ല; എൽ‌പി‌ജി സിലിണ്ടറിന് 268 രൂപ കൂടി; നിങ്ങളുടെ നഗരത്തിലെ പുതിയ നിരക്കുകൾ ഇവിടെ പരിശോധിക്കുക

പാചകവാതക വില വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമ‍ര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: പാചകവാതക വില വര്‍ദ്ധനയിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമ‍ര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടുക്കള തന്നെ പൂട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന് സിപിഎം കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ ...

സി​മ​ന്‍റ് വി​ല​ വ​ര്‍​ധ​ന: സംസ്ഥാന വ്യാപകമായി 27ന് ​നി​ര്‍​മാ​ണ ബ​ന്ദ്

സിമന്റ് വില ഇനിയും ഉയരും ; ചാക്കിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

ഇന്ത്യന്‍ വിപണിയില്‍ സിമന്റ് വില ഇനിയും ഉയര്‍ന്നേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സിമന്റ് ചാക്ക് ഒന്നിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക വില കുത്തനെ കൂട്ടി, പുതുക്കിയ വില അറിയാം

ദില്ലി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും.ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ...

Latest News