HOLLIDAYS

മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ ...

സൗദി അറേബ്യ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാള്‍ അവധി ഒമാനില്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ്:  ബലിപെരുന്നാള്‍ അവധി ഒമാനില്‍ പ്രഖ്യാപിച്ചു. ഒമാനിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 12 ചൊവ്വാഴ്ച വരെ അവധിയായിരിക്കുമെന്ന് ഒമാന്‍ ...

ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്‌ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് ...

ലക്ഷദ്വീപിൽ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി; ഇനി മുതൽ രണ്ടാം ശനിയും ഞായറാഴ്ചയുമായിരിക്കും അവധി

ലക്ഷദ്വീപിൽ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി; ഇനി മുതൽ രണ്ടാം ശനിയും ഞായറാഴ്ചയുമായിരിക്കും അവധി

ലക്ഷദ്വീപിൽ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി. ഇതുവരെ വെള്ളിയാഴ്ച അവധിയായിരുന്നു അവധി നൽകിയിരുന്നത്. ഇത് മാറ്റി ഞായറാഴ്ചയാണ് ഇനി വാരാന്ത്യ അവധി .രണ്ടാം ശനിയും ഞായറാഴ്ചയുമായിരിക്കും ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു; ഡിസംബർ 24 മുതൽ ജനുവരി 02 വരെ അവധി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. ...

സഹോദരന്‍റെ മകൾക്കുമൊപ്പം അവധി ആഘോഷിച്ച് സൈക്കിളിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ വൈറൽ

സഹോദരന്‍റെ മകൾക്കുമൊപ്പം അവധി ആഘോഷിച്ച് സൈക്കിളിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ വൈറൽ

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ ...

ഉത്തരവിറങ്ങി; സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചവരെ അവധി

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കാനും സര്‍വകലാശാലകള്‍ക്ക് ...

Latest News