HONEY

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

തേൻ എല്ലാവര്‍ക്കും നല്ലതല്ല; തേൻ പരിപൂര്‍ണമായും ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍ ഇതാണ്

തേൻ കഴിക്കാൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മധുരപ്രേമികള്‍ക്ക് ഒരുവിധം പേര്‍ക്കെല്ലാം തേൻ ഇഷ്ടം തന്നെയാണ്. കഴിക്കാനുള്ള രുചിയെക്കാളുപരി ഇതിന്‍റെ ഔഷധഗുണങ്ങളെ കുറിച്ചാണ് നാമേറെയും കേട്ടിട്ടുള്ളത്, അല്ലേ? പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ...

വെളുത്തുള്ളിയും തേനും ചേർന്നാൽ സംഭവിക്കുന്ന മായാജാലം

വെളുത്തുള്ളിയും തേനും ചേർന്നാൽ സംഭവിക്കുന്ന മായാജാലം

വെളുത്തുള്ളിയും തേനും ചേർന്നിട്ടുള്ള ഭക്ഷണങ്ങൾക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആരോഗ്യസംരക്ഷണത്തിനായി ആയുർവേദത്തിലെ പല മരുന്നുകളിലും ഇവഉപയോഗിക്കുകയും ചെയ്യുന്നു. എങ്കിലും വെളുത്തുള്ളിയും തേനും ദൈനം ദിനആഹാരത്തിന്റെ ഭാഗമാക്കി ...

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍

ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ് തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍. തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. കറുത്തപാടുകൾ, മുഖക്കുരു ...

തൈരും തേനും ഒരുമിച്ച് കഴിക്കൂ: അത്ഭുത പെടുത്തും ഇതിന്റെ ഗുണങ്ങൾ

തൈരും തേനും ഒരുമിച്ച് കഴിക്കൂ: അത്ഭുത പെടുത്തും ഇതിന്റെ ഗുണങ്ങൾ

നല്ല ആരോഗ്യത്തിനു നല്ല ഭക്ഷണം പ്രധാനമാണ്. ഇതു പോലെ ചില ഭക്ഷണങ്ങള്‍ ആരോഗ്യം കളയുകയും ചെയ്യും. ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ അനാരോഗ്യകരമായി കഴിച്ചാല്‍ അത് ശരീരത്തെ ദോഷകരമായി ...

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

സുന്ദരമായ ചർമ്മം സ്വന്തമാക്കാം; പരീക്ഷിക്കാം തേൻ കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ…

തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി ബ്യൂട്ടിപാർലറുകളിലേക്ക് പോകുന്നവരാണ് പലരും. എന്നാൽ നല്ല ചർമ്മത്തിനും മുഖം തിളങ്ങാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നിരവധി നാട്ടുവഴികൾ ഉണ്ട്. സ്വാഭാവികമായും ...

മഴക്കാലത്ത് തേൻ ഉപയോഗിക്കുക, ഈ 10 ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അകന്നുനിൽക്കും

മഴക്കാലത്ത് തേൻ ഉപയോഗിക്കുക, ഈ 10 ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അകന്നുനിൽക്കും

മഴക്കാലത്ത് ഒരാൾ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ടി വരും. കാരണം ഈ സീസണിൽ തലകീഴായി ഭക്ഷണം കഴിക്കുന്നതിനാൽ അസുഖം വരാനുള്ള സാധ്യതയുണ്ട്. മഴക്കാലത്ത് പച്ചിലകൾ കഴിക്കരുതെന്നും പാലും തൈരും ...

തിളക്കമേറിയ ചർമ്മത്തിനായി തേൻ ഉണ്ടെങ്കിൽ മറ്റെന്ത് വേണം;അറിയാം സൗന്ദര്യ സംരക്ഷണത്തിൽ തേനിന്റെ ഗുണങ്ങൾ

തിളക്കമേറിയ ചർമ്മത്തിനായി തേൻ ഉണ്ടെങ്കിൽ മറ്റെന്ത് വേണം;അറിയാം സൗന്ദര്യ സംരക്ഷണത്തിൽ തേനിന്റെ ഗുണങ്ങൾ

തേനിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞാൽ തീരുന്നതല്ല.അത്രയ്ക്കും ഗുണങ്ങളേറിയ  ഒന്നാണ് തേൻ.സൗന്ദര്യ സംരക്ഷണത്തിൽ മാത്രമല്ല മറ്റ് നിരവധി കാര്യങ്ങൾക്കായി തേൻ ഉപയോഗിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്‌ജം പ്രദാനം ചെയ്യുന്ന ...

ഭാരം കുറയ്‌ക്കാൻ തേനോ ശർക്കരയോ മികച്ചത്?

ഭാരം കുറയ്‌ക്കാൻ തേനോ ശർക്കരയോ മികച്ചത്?

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വെയ്റ്റ് ലോസ് ഡയറ്റ് പ്ലാൻ തയാറാക്കുമ്പോ‌ൾ ഭക്ഷണവും കഴിക്കുന്ന അളവും ശ്രദ്ധിക്കണം. ചില വെയ്റ്റ് ലോസ് ഡയറ്റുകൾ കടുത്ത വർക്ക്ഔട്ടിൽ ശ്രദ്ധിക്കുമ്പോൾ മറ്റ് ...

അനുവദിച്ചാൽ ഇന്ത്യയിൽ ഞാൻ 35 രൂപയ്‌ക്ക് പെട്രോൾ നൽകും; ബാബാ രാംദേവ്

‘പതഞ്ജലിയും ഡാബറും വിപണിയിലെത്തിക്കുന്നത് മായം കലര്‍ന്ന തേന്‍’; ഗുണനിലവാര പരിശോധനയില്‍ പരാജയം: റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനാണെന്ന് റിപ്പോര്‍ട്ട്. പഞ്ചസാര സിറപ്പ് ചേര്‍ത്ത തേനാണ് പല പ്രമുഖ ബ്രാന്റുകളും വിണപണിയില്‍ എത്തിക്കുന്നതെന്ന് (സി.എസ്.ഇ) പറഞ്ഞു. ...

സ്വകാര്യ ഭാഗത്തെ കറുപ്പും ദുര്‍ഗന്ധവും എങ്ങനെ അകറ്റും

മുഖസൗന്ദര്യത്തിന് തേൻ ഈ രീതിയിൽ ഉപയോ​ഗിക്കാം

തേനിനുളള ഗുണങ്ങള്‍ നിരവധിയാണ്. ഭക്ഷണത്തിലും ആയുര്‍വേദ മരുന്നുകളിലും തേന്‍ പ്രധാനചേരുവയാണ്.തേൻ മികച്ചൊരു സൗന്ദര്യവര്‍ദ്ധകവസ്തു കൂടിയാണ്. മുഖത്തെ കരുവാളിപ്പ്, ഇരുണ്ട നിറം, ചുളിവുകൾ എന്നിവ മാറാൻ തേൻ ഏറെ ...

തേനിലെ മായം കണ്ടെത്താൻ ആറ് പൊടിക്കൈകൾ

തേനിലെ മായം കണ്ടെത്താൻ ആറ് പൊടിക്കൈകൾ

ശുദ്ധമായ തേന്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും വന്‍തുക ചിലവഴിച്ച് നമ്മള്‍ വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാവാം. ഗ്ലൂക്കോസ് , കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ ...

ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം

ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം

കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുക എന്നുള്ളത് പലരുടെയും ശീലമാണ്. ഇത്തരത്തിൽ പാൽ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ...

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമേറുമ്പോള്‍ ചർമത്തിലെ ഇറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നത് മൂലമാണ് ഇത്തരം പ്രശ്‌നം ഉടലെടുക്കുന്നത്. ഇത് ചര്‍മം അയയാനും ...

മുഖകാന്തിക്ക് തേൻ എങ്ങനെ ഉപയോഗപ്പെടുത്താം

മുഖകാന്തിക്ക് തേൻ എങ്ങനെ ഉപയോഗപ്പെടുത്താം

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ വരദാനമാണ് തേന്‍. ഔഷധ മൂല്യം ഏറെയുള്ള തേന്‍ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വിശേഷപ്പെട്ടതാണ്. മൃദുലവും സുന്ദരവുമായ മേനി നില നിര്‍ത്താനും ...

5 ദിവസം കൊണ്ട്‌ അമിതവണ്ണം കുറയ്‌ക്കാൻ ഈ നാരങ്ങാ വെള്ളം കുടിച്ചാൽ മതി!

5 ദിവസം കൊണ്ട്‌ അമിതവണ്ണം കുറയ്‌ക്കാൻ ഈ നാരങ്ങാ വെള്ളം കുടിച്ചാൽ മതി!

അമിത വണ്ണം എല്ലാരേയും അലട്ടുന്ന പ്രശ്നമാണ്. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോൾ തന്നെ ഭക്ഷണം ഒഴിവാക്കുകയെന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരുക. എന്നാൽ ഭക്ഷണത്തിൽ ആരോഗ്യകരമായ ക്രമീകരണം നടത്തിയാൽ ...

തടി കുറയ്‌ക്കാൻ പുതിയ മാർഗങ്ങൾ

തടി കുറയ്‌ക്കാൻ പുതിയ മാർഗങ്ങൾ

അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി എല്ലാവരിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇഷ്ടപെട്ട ആഹാരം കഴിക്കാൻ പറ്റുന്നില്ല എന്നൊക്കെ പരിഭവം പറയുന്നവരാണ് ഒട്ടുമിക്കവരും. പരസ്യങ്ങളിൽ കാണുന്ന വിലകൂടിയ മരുന്നുകളും തടി ...

Page 2 of 2 1 2

Latest News