hot sport

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ  മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു…സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു. ഇന്ന് പതിമൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 124 ആയി. അതേസമയം ഇന്ന് ഹോട്ട്സ്പോട്ടുകളില്‍ നിന്ന് പ്രദേശങ്ങളെയൊന്നും ...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ; കർശന നിയന്ത്രണങ്ങൾ 

ഇന്ന് ഒമ്പത് പുതിയ ഹോട്ട്സ്പോട്ടുകള്‍; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി; സംസ്ഥാനത്ത് ആകെ 113 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മലയാറ്റൂര്‍-നീലേശ്വരം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ (18, 20), വോര്‍ക്കാടി (6), തൃക്കരിപ്പൂര്‍ ...

കൊവിഡ് കേസുകളില്‍ വന്‍വര്‍ധനവ്; മിസോറാം വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേയ്‌ക്ക്

പുതിയ നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി; നിലവില്‍ സംസ്ഥാനത്ത് ആകെ 112 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് പുതുതായി ഇന്ന് നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടിയുള്‍പ്പെടുത്തി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), ...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ; കർശന നിയന്ത്രണങ്ങൾ 

പു​തു​താ​യി അ​ഞ്ച് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി; സം​സ്ഥാ​ന​ത്ത് ആകെ 125 ഹോ​ട്ട് സ്‌​പോ​ട്ടു​കൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​ഞ്ച് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. തൃ​ശൂ​രി​ലെ അ​ള​ഗ​പ്പ ന​ഗ​ര്‍, വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍, തോ​ളൂ​ര്‍, കാ​സ​ര്‍​ഗോ​ട്ടെ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ക​ണ്ണൂ​രി​ലെ ത​ല​ശേ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് പു​തി​യ ഹോ​ട്ട് ...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ; കർശന നിയന്ത്രണങ്ങൾ 

പത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി, സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 138

സംസ്ഥാനത്ത് ഇന്ന് 10 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 138 ആയി. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, ...

കോവിഡ് ബാധ രൂക്ഷമായ കണ്ണൂര്‍ ജില്ലയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി; നിയന്ത്രണം ലംഘിച്ച്‌ റോഡില്‍ ഇറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കും

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമ്പത് പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടിലേക്ക്. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, ...

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ, ഹോട്ട്സ്പോട്ടുകളിലെ വഴികൽ അടക്കും

കേരളത്തിലെ റെഡ് സോണുകളിലും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും മാറ്റം; ഗ്രീന്‍സോണില്‍ പൂജ്യം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂര്‍ണ്ണമായും കൊറോണ മുക്തമായ ഇടുക്കിയില്‍ നാല് പേര്‍ക്കും കോട്ടയത്ത് 6 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ...

കൊറോണ ; ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ അനുമതി

കൊവിഡ് 19: ഹോട്ട് സ്‍പോട്ട് പട്ടിക പുതുക്കി ഉത്തരവിറങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‍പോട്ട് പട്ടിക പുതുക്കി ഉത്തരവിറങ്ങി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. ...

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

സംസ്ഥാനത്തെ കൊവിഡ് അതിതീവ്ര മേഖലയായി കണ്ണൂര്‍; രോഗികളുടെ എണ്ണത്തിലും വര്‍ധനവ്

തിരുവനന്തപുരം: കൊവിഡ്19 അതിതീവ്ര ഹോട്ട്‌സ്‌പോട്ടായ കണ്ണൂരില്‍ നിലവില്‍ ചികിത്സയിലുള്ളത് 52 പേരെന്ന് കണക്ക്. ഇതില്‍ രണ്ടുപേര്‍ കാസര്‍കോട് സ്വദേശികളാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആറ് പേരും കണ്ണൂരില്‍ ...

ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ മികവിന് വിദേശത്തു നിന്നും കൈയടി

കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍ ഇവയാണ്

സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ ...

Latest News