IDAMALAYAR DAM

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു

ഇടമലയാർ ഡാമിന്റെ ജലാശയത്തിലേക്കുള്ള നീരൊഴുക്കു വർദ്ധിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്റെ രണ്ടു ഗേറ്റുകൾ തുറക്കും

എറണാകുളം: ഇടമലയാർ ഡാമിൻ്റെ ജലാശയത്തിലേക്കുള്ള നീരൊഴുക്കു വർദ്ധിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ ഡാമിൻ്റെ രണ്ടു ഗേറ്റുകൾ തുറക്കും. 50 സെ.മീ വീതം ആരംഭത്തിൽ തുറന്ന് പിന്നീട് ...

ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം

കൊച്ചി: ഇടമലയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഡാം തുറക്കും. ആദ്യം 50 ക്യുബിക് മീറ്റർ വെള്ളം തുറന്നുവിടും. തുടർന്ന് 100 ക്യുബിക് മീറ്റർ ...

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

പ്രളയക്കെടുതിക്കിടയിലും ആശ്വാസമായി ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 169 മീ​റ്റ​റി​ല്‍ താ​ഴെ​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ഇ​തോ​ടെ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ...

ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഡാം തുറക്കുന്നത് സംബന്ധിച്ച് ഇന്നലെ ഉച്ചയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഷട്ടര്‍ തുറന്നത്. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടമലയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ രാവിലെ 5 മണിക്ക് തുറക്കും

ഇടുക്കി: കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ അഞ്ച് മണിയോടെ ഉയര്‍ത്തും. മുന്‍പ് രാവിലെ എട്ട് മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ...

ഇടമലയാറിലും ഓറഞ്ച് അലേർട്ട്; മലമ്പുഴ ഡാം ഇന്ന് തുറക്കും; ഇതുവരെ തുറന്നത് 18 ഡാമുകൾ

ഇടമലയാറിലും ഓറഞ്ച് അലേർട്ട്; മലമ്പുഴ ഡാം ഇന്ന് തുറക്കും; ഇതുവരെ തുറന്നത് 18 ഡാമുകൾ

ശക്തമായ മഴയെത്തുടർന്ന് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 167 അടിയായി ഉയർന്നതോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ്‌ രണ്ടുമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാത്രമേ ...

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം കേരള ...

Latest News