IDUKKI NEWS

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; തൊഴിലാളികള്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കിയിലെ നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്ക്. രാമക്കല്‍മേട് സ്വദേശികളായ എട്ടു തൊഴിലാളിയാണ് അപകടത്തിപ്പെട്ടത്. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. പുഷ്പകണ്ടത്തെ ...

ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; വിജയം മൂന്നാം ശ്രമത്തിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ട് പേരെ വഹിക്കാൻ കഴിയുന്ന വൈറസ്-എസ്ഡബ്ല്യു എന്ന് പേരിട്ടിരിക്കുന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുമ്പ് പരാജയപ്പെട്ട രണ്ട് പരീക്ഷണങ്ങൾക്ക് ...

നെടുങ്കണ്ടത്ത് തോട്ടങ്ങളിൽ മരംവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

ഇടുക്കി:നെടുങ്കണ്ടത്ത് തോട്ടങ്ങളിൽ മരംവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മൈലാടുംപാറയിലും പച്ചക്കാനത്തുമാണ് അപകടം ഉണ്ടായത്. മൈലാടുംപാറയിൽ ഏലത്തോട്ടത്തിൽ പണി ചെയ്യുകയായിരുന്ന തൊഴിലാളിയാണ് മരം വീണ് മരിച്ചത്. മൈലാടുംപാറ സ്വദേശിനി ...

ട്രാൻസ്ഫോർമറിൽ കുടുങ്ങിയ ബൈക്കോടിച്ച യുവാവ് കുരുങ്ങും, ലൈസൻസ് പോകും

ട്രാൻസ്ഫോർമറിൽ കുടുങ്ങിയ ബൈക്കോടിച്ച യുവാവ് കുരുങ്ങും, ലൈസൻസ് പോകും

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എൻഫോഴ്സ്മെന്‍റ് ആർടിഒ പരിശോധിച്ചു. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റ് രണ്ട് ബൈക്കും ഓടിച്ചവരുടെ ലൈസൻസ് ...

മൂന്നാഴ്‌ച്ച മുമ്പ് പണിക്കന്‍കുടിയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍

അഞ്ചു വർഷമായി സിന്ധു ഭർത്താവുമായി പിരിഞ്ഞു കഴിയുന്നു, ഭാര്യയെ ഉപേക്ഷിച്ച ബിനുവും ഒറ്റക്കാണ്. അവർ പ്രണയത്തിൽ ആയിരുന്നു; അയൽവാസികൾ പറയുന്നതിങ്ങനെ

ഇ​​ടു​​ക്കി കാ​​മാ​​ക്ഷി താ​​മ​​ഠ​​ത്തി​​ല്‍ സി​​ന്ധു (45)വി​​ന്‍റെ മൃ​​ത​​ദേ​​ഹം കൊന്നു കു​​ഴി​​ച്ചു​​മൂ​​ടി​​യ​​താ​​യാ​​ണ് പോലീസിന്റെ നി​​ഗ​​മ​​നം. ഇ​​വ​​രു​​ടെ അ​​യ​​ല്‍​​വാ​​സി​​യാ​​യ പ​​ണി​​ക്ക​​ന്‍​​കു​​ടി മ​​ണി​​ക്കു​​ന്നേ​​ല്‍ ബി​​നോ​​യി​​യു​​ടെ അ​​ടു​​ക്ക​​ള​​യി​​ല്‍ മൃ​​ത​​ദേ​​ഹം കു​​ഴി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന​​. ബി​​നോ​​യി​​യു​​ടെ ...

Latest News