IMA

കണ്ണീരും വിയർപ്പും വഴി കൊറോണ വൈറസ് പടരുമോ; പുതിയ പഠനം ഇങ്ങനെ

കേരളത്തില്‍ സമൂഹവ്യാപനമുണ്ട്; പ്രാദേശിക ലോക്ക്ഡൗണാണ് ഫലപ്രദമെന്ന് ഐഎംഎ

കൊച്ചി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. പണം കൊടുത്ത് എം.എല്‍.എമാരെ ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം പിന്നിട്ടു; കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന്  മുന്നറിയിപ്പ്

ഇന്ത്യയിലെ സ്ഥിതി അതീവഗുരുതരം; രാജ്യത്ത് കൊവിഡിന്റെ സാമൂഹിക വ്യാപനം ആരംഭിച്ച് കഴിഞ്ഞതായി ഐ.എം.എ

ഇന്ത്യയില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം ആരംഭിച്ച് കഴിഞ്ഞതായി ഐ.എം.എ. രാജ്യത്തെ സ്ഥിതി അതീവഗുരുതരമാണെന്ന് ഐ.എം.എ ചെയര്‍പേഴ്‌സണ്‍ ഡോ. വി.കെ മോംഗ പറഞ്ഞു. ‘എല്ലാ ദിവസവും 30000 ത്തില്‍ ...

രാജ്യത്ത്  ഏറ്റവും വലിയ ദിവസവർധന; 613 കോവിഡ് മരണങ്ങളും 24,850 പുതിയ കേസുകളും

കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞു; ലക്ഷണമില്ലാത്ത രോഗികൾ വർധിക്കുന്നു; അപകടകരമായ സാഹചര്യം: ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് വീണ്ടും തുറന്നടിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ-ഐഎംഎ. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണെന്നും സംസ്ഥാനത്ത് വളരെ അപകടകരമായ സാഹചര്യമാണ് ...

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ സർട്ടിഫിക്കറ്റ് നല്‍കുന്ന സ്വകാര്യ ഏജൻസി മാത്രമാണ് ഐഎംഎ

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ സർട്ടിഫിക്കറ്റ് നല്‍കുന്ന സ്വകാര്യ ഏജൻസി മാത്രമാണ് ഐഎംഎ

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അണുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് ഐഎംഎ എന്ന് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. ...

കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം: ഐഎംഎ പ്രസിഡന്റ്

കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം: ഐഎംഎ പ്രസിഡന്റ്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാവുകയാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം ...

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡൻറ് എബ്രഹാം വർഗീസ് മനോരമ ഓൺലൈനോട് പറഞ്ഞു. ...

ഗുരുവായൂരിൽ ഭക്ത ജനങ്ങൾക്ക് നിയന്ത്രണം

‘ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ തുറന്നാല്‍ കേരളം സമൂഹ വ്യാപനത്തിലേക്ക് പോകും’; മുന്നറിയിപ്പുമായി ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ ...

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ സ്ഥിതി ഗുരുതരം ; അതീവജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ; കേരളം മുഴുവനായും ലോക്ക് ഡൗണിലേയ്‌ക്ക് കടക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി ഗുരുതരമെന്ന് അതീവജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളം മുഴുവനായും ലോക്ക് ഡൗണിലേയ്ക്ക് കടക്കണം. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൂടാതെ മുഴുവന്‍ ...

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതയോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കൊറോണ ( കോവിഡ് 19) വൈറസ് ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ...

‘സമൂഹത്തില്‍ ഉടനീളം രോഗം വ്യാപിച്ചേക്കാം’; ബാറുകള്‍ ഉള്‍പ്പെടെ അടച്ചിടണം: ഐഎംഎ

‘സമൂഹത്തില്‍ ഉടനീളം രോഗം വ്യാപിച്ചേക്കാം’; ബാറുകള്‍ ഉള്‍പ്പെടെ അടച്ചിടണം: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശിച്ചു. കൊവിഡ് 19 ...

ഡോ​ക്ട​ര്‍​മാ​ര്‍ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 24 മണിക്കൂര്‍ പണിമുടക്ക്​ പിന്‍വലിച്ചു

ഡോ​ക്ട​ര്‍​മാ​ര്‍ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 24 മണിക്കൂര്‍ പണിമുടക്ക്​ പിന്‍വലിച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) വ്യാ​ഴാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്താ​നി​രു​ന്ന പണിമുടക്ക് മാ​റ്റി​വ​ച്ചു. ഐ​എം​എ പ്ര​തി​നി​ധി​ക​ള്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​ഹ​ര്‍​ഷ വ​ര്‍​ധ​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. മെ​ഡി​ക്ക​ല്‍ ...

Page 2 of 2 1 2

Latest News