IMA

പിജി ഡോക്ടർ ഷഹനയുടെ മരണം; ഡോ. റുവൈസ് കസ്റ്റഡിയിൽ

ഡോ. ഷഹനയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന പ്രതികരണവുമായി ഐഎംഎ. അന്വേഷണത്തോട് പൂർമായും സഹകരിക്കുമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. ...

96-ാമത് ഐഎംഎ ദേശീയ സമ്മേളനം ഡിസംബറിൽ തിരുവനന്തപുരത്ത്

96-ാമത് ഐഎംഎ ദേശീയ സമ്മേളനം ഡിസംബറിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: 96-ാമത് അഖിലേന്ത്യാ മെഡിക്കല്‍ സമ്മേളനം ഡിസംബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര പ്രവര്‍ത്തകസമിതി, കൗണ്‍സില്‍ യോഗങ്ങളും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ...

നിലവാരമില്ലാത്ത ഇന്ത്യൻ മരുന്നുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

നിലവാരമില്ലാത്ത ഇന്ത്യൻ മരുന്നുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. നിലവാരമില്ലാത്ത മരുന്നുകള്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മരണവും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന കർശന നിര്‍ദേശവുമായി രംഗത്ത് എത്തിയത്. ...

സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ

സംസഥാനത്ത് ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമണം തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ രംഗത്ത്. ഡോക്ടർമാരും മാനേജ്മെൻറ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര ...

സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് പരാതി പരിഹാര സെൽ ; സംവിധാനം ഒരുക്കുന്നത് ഐഎംഎ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് പരാതി പരിഹാര സെല്ലുകളൊരുക്കാൻ ഐഎംഎ. ഡോക്ടര്‍മാരും മാനേജ്മെന്‍റ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെല്‍. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നടപ്പാക്കുന്ന പദ്ധതി ...

വന്ദനയുടെ  മൃതശരീരം പൊതുദർശനത്തിന്,  കണ്ണീരോടെ  സുഹൃത്തുക്കളും അധ്യാപകരും, സംസ്കാരം നാളെ

ഡോക്ടർമാരുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന് ; പണിമുടക്കിൽ നിന്ന് പിന്മാറാതെ പ്രതിഷേധം

ഡോ .വന്ദനയുടെ കൊലപാതകത്തെ തുടർന്ന് സമരത്തിലുള്ള ഡോക്ടർമാരുമായി രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ചർച്ച നടത്തും. അതേസമയം സംസ്ഥാനത്ത് ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും. ഡോക്ടർ വന്ദനാ ദാസിന്‍റെ ...

കോവിഡ്: ആളുകൾ വീണ്ടും റിപ്പീറ്റ് മോഡിലേക്ക്; ഭീഷണിയുടെ മൂന്നാം തരംഗം; മെഡിക്കൽ വിദഗ്ധർ വിശദീകരിക്കുന്നു!

അതിവേഗം പടരുന്ന സ്റ്റെൽത്ത് ഒമൈക്രോൺ വേരിയന്റ് ഇന്ത്യയിൽ മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കാം’: ഐഎംഎ മുന്നറിയിപ്പ്‌

വിജയവാഡ: അതിവേഗം പടരുന്ന സ്റ്റെൽത്ത് ഒമൈക്രോൺ വേരിയന്റ് ഇന്ത്യയിൽ മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കാമെന്ന്‌ ഐഎംഎ മുന്നറിയിപ്പ്‌ അതിവേഗം പടരുന്ന സ്റ്റെൽത്ത് ഒമൈക്രോൺ വേരിയന്റ് രണ്ട് വർഷം ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

പിജി ഡോക്ടർമാരുടെ സമരത്തിന് ഐഎംഎയുടെ പിന്തുണ

പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ രം​ഗത്തെത്തി. തീരുമാനമുണ്ടായില്ലെങ്കിൽ ഐഎംഎ നോക്കിയിരിക്കില്ല. ആവശ്യമെങ്കിൽ സമരത്തിനിറങ്ങുമെന്നും ദേശീയ പ്രഡിഡന്റ് ഡോ ജെ എ ജയലാൽ പറഞ്ഞു. പിജി പ്രവേശനം ...

ഒമിക്രോണ്‍ ആശങ്ക; കൊവിഡ് പോരാളികൾക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ

ഒമിക്രോണ്‍ ആശങ്ക; കൊവിഡ് പോരാളികൾക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ

ഒമിക്രോൺ ഭീഷണി തുടരുന്ന സാഹചര്യത്തിൽ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ, വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഐഎംഎ, കേന്ദ്രനയം കൊണ്ടുവരണം

സംസ്ഥാനത്തിനകത്തും പുറത്തുമായി ഡോക്ടർമാർക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഭവങ്ങൾക്കെതിരെ പ്രതിഷേധങ്ങളുടെ ഡോക്ടർമാരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ നിലപാടുമായി ഐഎംഎ രംഗത്തെത്തിയിരിക്കുകയാണ്. ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

എല്ലാ ദിവസവും കടകൾ തുറക്കണം, കോളേജുകളും, ടൂറിസം കേന്ദ്രങ്ങളും തുറക്കണം: നി‍ർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: വാരാന്ത്യ ലോക്ക് ഡൗൺ അടക്കം കൊവിഡ് നിയന്ത്രണങ്ങളിൽ നാളെ സ‍ർക്കാർ മാറ്റം വരുത്താനിരിക്കെ നി‍ർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം രം​ഗത്ത്. എല്ലാ മേഖലകളും തുറക്കണമെന്നും ...

ലോക്ക്ഡൗൺ; പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐഎംഎ

ലോക്ക്ഡൗൺ; പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐഎംഎ

കേരളത്തിൽ ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ്. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ...

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ ഐ.എം.എ.

തിരുവനന്തപുരം: കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ ഐ.എം.എ. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ഐ.എം.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടനയാത്രകള്‍ മാറ്റിവെച്ച ...

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 48 ഡെല്‍റ്റ പ്ലസ് കേസുകള്‍, കേരളത്തില്‍ മൂന്ന്,  ഇന്ത്യയില്‍ കൊവിഡ് സാഹചര്യം മോശമാവുന്നു

കേരളത്തിലെ കോവിഡ് ടെസ്റ്റ് രീതി മാറണം; ഐസലേഷൻ അശാസ്ത്രീയ മെന്നും ഐഎംഎ

തിരുവനന്തപുരം ∙ കോവിഡ് ടെസ്റ്റ് രീതി മാറ്റണമെന്നും സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടു. വീടുകളിൽ ഐസലേഷൻ (മുറിയിൽ ഒറ്റയ്ക്കു ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് 594 ഡോക്ടർമാരെ നഷ്ടപ്പെട്ടു; ഏറ്റവും കൂടുതൽ മരണങ്ങൾ ദില്ലിയിൽ : ഐ.എം.എ റിപ്പോര്‍ട്ട്‌

ഡല്‍ഹി: കോവിഡ് -19 രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ 594 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) അറിയിച്ചു. ഇന്ത്യയിലെ മരണങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണം കാണിക്കുന്ന ഒരു ...

അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു

അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു

ഡല്‍ഹി: അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം ...

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതോടെ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് ആവര്‍ത്തിച്ച് ഐഎംഎ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ...

വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപനമുണ്ടാക്കും: മുന്നറിയിപ്പുമായി ഐ.എം.എ

വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപനമുണ്ടാക്കും: മുന്നറിയിപ്പുമായി ഐ.എം.എ

വാക്സിനേഷന്‍ ക്യാമ്പുകള്‍ കോവിഡ് രോഗവ്യാപനത്തിന് കാരണമായെക്കാമെന്ന് ഐ.എം.എ.തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം. വോട്ടെണ്ണൽ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണം .രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ...

ശാംലിയില്‍ പ്രായമായ സ്ത്രീകള്‍ക്ക് കോവിഡ് വാക്സീന്‍ മാറി നല്‍കി; കോവിഡ് വാക്സീന് പകരം നല്‍കിയത് പേപ്പട്ടി വിഷത്തിനുള്ള വാക്സീന്‍

വാക്‌സിൻ എടുത്ത പ്രായം ചെന്നവരിൽ രോഗം കുറവ്; വാക്‌സിൻ നിരസിച്ച ചില വയോധികരിൽ തീവ്രമായ രോഗം.; ഗുരുതര അവസ്ഥയിൽ വന്നവരിൽ 40-നും 60-നും ഇടയ്‌ക്കുള്ളവരിൽ ഉള്ളവർ കൂടുതൽ; ഐസിയുകള്‍  നിറഞ്ഞു തുടങ്ങി, സീരിയസ് രോഗമുള്ള ചെറുപ്പക്കാർ ഏറെ; എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമെന്ന് ഐഎംഎ

എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജാഗ്രത അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ ...

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

‘പൊതുജനത്തെ നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണം’; തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഐഎംഎ

തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാന അതിർത്തിയിൽ തന്നെ പരിശോധനക്കായുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ല, ഡോക്ടര്‍മാരുടെ ഒരു സംഘടന മാത്രമാണ്; വിദഗ്ധ സമിതിയല്ല ഐഎംഎ എന്ന് മുഖ്യമന്ത്രി

വിദഗ്ധ സമിതിയല്ലെന്നും ഡോക്ടർമാരുടെ ഒരു സംഘടന മാത്രമാണ് ഐഎംഎ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിച്ച വിമർശനങ്ങൾക്ക് ഐഎംഎയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ...

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തനായത് ഒരാൾ മാത്രം

മനസിന് പുഴുവരിച്ചവര്‍ക്ക് മാത്രമേ അത്തരം പ്രസ്താവന നടത്താന്‍ കഴിയൂ;ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്; വിദഗ്ധസമിതിയല്ല, ഐ.എം.എക്കെതിരെ മുഖ്യമന്ത്രി

ആരോഗ്യമേഖലയ്ക്ക് പുഴുവരിച്ചുവെന്ന് പ്രസ്താവിച്ച ഐഎംഎയ്ക്കും പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിയുടെ മറുപടി. വിമര്‍ശിച്ചവരുടെ മനസിനാണ് പുഴുവരിച്ചത്. ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്, വിദഗ്ധസമിതിയല്ല. അഭിപ്രായങ്ങള്‍ സ്വീകരിക്കാറുണ്ട്. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

‘ഇതൊന്നും വിമർശനങ്ങളായി കാണാൻ കഴിയില്ല, മനസ്സ് പുഴുവരിച്ചവർക്കേ കേരളത്തിലെ ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ പറയാൻ കഴിയൂ’ : മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പുഴുവരിച്ച് പോയെന്ന ഐഎംഎയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ‘ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചു ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചത്;ഐഎംഎയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആരോഗ്യവകുപ്പ് പുഴുവരിച്ചുവെന്ന ഐഎംഎയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചത്. പുഴുവരിക്കുന്നു എന്നു പറയുന്നവരുടെ മനോവ്യാപാരം അസഹനീയമാണ്. ചെറിയ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ; ‘സർക്കാർ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു’ എന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്ത്. 'ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു' എന്നാണ് ഐഎംഎയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിൻ്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

കേരളത്തിൽ കൊവിഡ് ‘നിശബ്ദ വ്യാപനം’ ; രോഗി പോലുമറിയാതെ രോഗവ്യാപനം രൂക്ഷം

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ വൈദ്യശാസ്ത്ര ലോകം 'നിശബ്ദ വ്യാപനം' എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലേതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന അവസ്ഥയാണ് ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

തെരഞ്ഞെടുപ്പുകള്‍ കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിക്കും; അസാധാരണ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുകൾ മാറ്റണം: ഐ.എം.എ സംസ്ഥാന വൈസ്പ്രസിഡന്‍റ്

തിരുവനന്തപരും: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് ഐ.എം.എ സംസ്ഥാന വൈസ്പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു. തെരഞ്ഞെടുപ്പുകള്‍ കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാമെന്നും ഡോ. ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

‘ തദ്ദേശ തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടും’; തദ്ദേശ തെരഞ്ഞെടുപ്പിന് എതിരെ ഐഎംഎ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രം​ഗത്ത്. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു. ...

കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​നം  പോ​ലീ​സിന്: ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഐ​എം​എ

കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​നം പോ​ലീ​സിന്: ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഐ​എം​എ

കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല പോ​ലീ​സി​നെ ഏ​ല്‍‌​പ്പി​ച്ച​തി​നെ​തി​രെ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ രം​ഗ​ത്ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ജോ​ലി പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​നാ​കില്ല. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ...

Page 1 of 2 1 2

Latest News