JAMMUKASHMEER

ജമ്മു കാശ്മീരില്‍ വന്‍ ഹെറോയിന്‍ വേട്ട

ജമ്മു കാശ്മീരില്‍ വന്‍ ഹെറോയിന്‍ വേട്ട. രാജ്യാന്തര വിപണിയില്‍ 70 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ...

അതിര്‍ത്തിയില്‍ പാക് വെടിവെയ്‌പ്പ് ;  ബിഎസ്‌എഫ് ജവാന് പരുക്ക്

അതിര്‍ത്തിയില്‍ പാക് വെടിവെയ്‌പ്പ് ; ബിഎസ്‌എഫ് ജവാന് പരുക്ക്

കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വെടിവെയ്പ്പ് നടത്തിയത്. വെടിവയ്പില്‍ ബിഎസ്‌എഫ് ജവാന് പരുക്കറ്റു. ...

കാശ്മീരിൽ വീണ്ടും ഏ​റ്റുമു​ട്ട​ല്‍ ; സു​ര​ക്ഷ ശ​ക്ത​മാ​ക്കി സൈനികർ

കാശ്മീരിൽ വീണ്ടും ഏ​റ്റുമു​ട്ട​ല്‍ ; സു​ര​ക്ഷ ശ​ക്ത​മാ​ക്കി സൈനികർ

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് വന്നതോടെ കാശ്മീരില്‍ സുരക്ഷ ശക്തമാക്കി. ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ സൈന്യം കര്‍ശനമായ ...

കത്വവയിലെ എട്ടുവയസ്സുകാരിയുടെ കൊലപാതകം; ആറുപേര്‍ കുറ്റക്കാര്‍,ഒരാളെ വെറുതെ വിട്ടു

കത്വവയിലെ എട്ടുവയസ്സുകാരിയുടെ കൊലപാതകം; ആറുപേര്‍ കുറ്റക്കാര്‍,ഒരാളെ വെറുതെ വിട്ടു

പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികളില്‍ ആറു പേര്‍ കുറ്റക്കാര്‍. കേസിലെ മുഖ്യപ്രതിയും ഗ്രാമത്തലവനുമായ സാഞ്ജി ...

Latest News