JOLI

കൂടത്തായ് കൊലപാതകം; ജോളിയുടെയും എം.എസ്. മാത്യുവിന്റെയും ജാമ്യാപേക്ഷ തള്ളി

കൂടത്തായി കൊലപാതക പരമ്പര: നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസന്വേഷണത്തിന്റെ ഭാഗമായി നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു. കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അൽഫൈൻ, മാത്യു മഞ്ചാടി എന്നിവരുടെ ...

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായ് കേസ് : ജോളിക്ക് ജാമ്യമില്ല, അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി

കോഴിക്കോട്: കൂടത്തായ്  കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ  ജാമ്യപേക്ഷ കോഴിക്കോട്  പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്ന് ...

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൂടത്തായി കേസ് വിചാരണ നടപടികളിലെ തൽസ്ഥിതി സംബന്ധിച്ച് രണ്ടാഴ്‌ചക്കകം റിപ്പോർട്ട്‌ നൽകണം; ‘സയനൈഡ് കൊടുത്തത്‌ ചോക്കലേറ്റ്‌ കൊടുക്കുന്നപോലെ’

കൂടത്തായി കൊലക്കേസിൽ ഹൈക്കോടതി വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടി. വിചാരണ നടപടികളിലെ തൽസ്ഥിതി സംബന്ധിച്ച് രണ്ടാഴ്‌ചക്കകം റിപ്പോർട്ട്‌ നൽകണം. ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിൽ ബുദ്ധിപരമായ ആസൂത്രണം ഉണ്ടെന്നും ഒന്നാംപ്രതി ...

കൂടത്തായ് കൊലപാതകം; ജോളിയുടെയും എം.എസ്. മാത്യുവിന്റെയും ജാമ്യാപേക്ഷ തള്ളി

‘സകലതും നഷ്ടപ്പെട്ടു’! ഞരമ്പ് മുറിച്ച് പുതപ്പിൽ കൈ പൊതിഞ്ഞുവച്ചു; ജയിലിൽ ജോളിയുടെ സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ആത്മഹത്യാശ്രമം; അവസാനം ആത്മഹത്യാശ്രമം വിനയായത് ജോളിക്ക് തന്നെ; മറ്റുകേസുകളിലും ജോളിയുടെ ജാമ്യാപേക്ഷ എതിർക്കാനുള്ള പ്രധാന കാരണമായി ആത്മഹത്യാശ്രമം മാറും

കോഴിക്കോട്∙ ജില്ലാ ജയിലിൽ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ നിരീക്ഷിക്കാൻ മാത്രം രണ്ടു ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. രണ്ടു സെല്ലുകളിലെ രാത്രികാവലിനായി ഒരു ജീവനക്കാരിയെയാണ് നിയോഗിക്കുക. എന്നാൽ ...

പത്ര വാര്‍ത്തകളില്‍ നിന്ന്  ഡോഗ് കില്‍ എന്ന വിഷത്തെക്കുറിച്ച്  മനസിലാക്കി; തുടർന്ന് മൃഗാശുപത്രിയില്‍ നിന്നും  അസുഖമുള്ള നായയെ കൊല്ലാനെന്നും  പറഞ്ഞ് കുറിപ്പടി വാങ്ങി; ഈ വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നത്; കൂടത്തായി കേസിലെ അവസാന കുറ്റപത്രം സമർപിച്ചു: അന്നമ്മ കൊലക്കേസിൽ 129 സാക്ഷികൾ, 1061 പേജ് കുറ്റപത്രം.
ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

സിലി കൊല്ലപ്പെടുന്നതിന് മുന്‍പ്തന്നെ ഷാജുവിനോടൊത്ത് പലയിടങ്ങളിലും ജോളി പോയിരുന്നു; സിലിയുടെ മരണത്തിന് ശേഷം ജോളി ചിരിക്കുന്നത് കണ്ടതായി മകന്റെ മൊഴി

സിലി കൊല്ലപ്പെടുന്നതിന് മുന്‍പ് ഷാജുവിനോടൊത്ത് പലയിടങ്ങളിലും ജോളി പോയിരുന്നതായി വെളിപ്പെടുത്തല്‍. വിവാഹത്തിനും പാര്‍ട്ടിക്കുമൊക്കെ പോയി ഷാജുവിന്റെ ഭാര്യയാണെന്ന് പലര്‍ക്കും സ്വയം പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഷാജുവിനെപ്പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടണമെന്ന് ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി സത്യം പറഞ്ഞത് ജോളിക്ക് വിനയായി; കുടുക്കിയത് പോസ്റ്റ്‌മോര്‍ട്ടത്തിലെ കടലക്കറിയുടെ സാന്നിധ്യം തന്നെ; ജോളിയെ കുടുക്കിയത് മക്കളുടെ രഹസ്യമൊഴിയും കൂടിയായപ്പോൾ

ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകന്‍ ഉള്‍പ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം. മൂത്ത മകന്‍ റോമോ, ജോളിയുടെ സഹോദരങ്ങള്‍, ഭര്‍ത്താവ് ഷാജു, ...

കൂടത്തായി കൊലപാതകം : ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു

കൂടത്തായി കൊലപാതകം : ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോള്‍ 8000പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ...

Latest News