JOURNEY

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഏകാന്തമായ യാത്രകളെ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഈ സവിശേഷതകൾ ഉണ്ട്

തനിയെ യാത്ര ചെയ്യുന്നതി​​ന്റെ രസം വന്നാൽ പിന്നെയും പോയി​ക്കൊണ്ടേയിരിക്കാൻ തോന്നും എന്നതാണ്​ ഒറ്റയ്ക്കുള്ള യാത്രയുടെ പ്രത്യേകത. എന്തുകൊണ്ടാണ്​ മറ്റാരെയും കൂട്ടാതെ തനിയെ പുറപ്പെട്ട​െതന്ന്​ ചോദിച്ചാൽ പലരും പറയുന്ന ...

ജീപ്പിൽ ‘തൂങ്ങിനിന്ന്’ വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര; നടപടിയുമായി മോട്ടോർ വെഹിക്കിൾ വിഭാഗം

ജീപ്പിൽ ‘തൂങ്ങിനിന്ന്’ വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര; നടപടിയുമായി മോട്ടോർ വെഹിക്കിൾ വിഭാഗം

വയനാട് അമ്പലവയലിൽ ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസികമായി നിർത്തി കൊണ്ടുപോയ സംഭവത്തിൽ വാഹനം മോട്ടോർ വെഹിക്കിൾ വിഭാഗം കസ്റ്റഡിയിൽ എടുത്തു. ഇന്നലെ സ്കൂൾ വിട്ട് പോകുന്ന വിദ്യാർത്ഥിനികളെയാണ് ...

കൂറ്റൻ പാറയിൽ ഈസിയായി ‌കയറി പ്രണവ്

കൂറ്റൻ പാറയിൽ ഈസിയായി ‌കയറി പ്രണവ്

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മോഹൻലാലിന്റെ മകൻ പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. 'മല്ലു സ്പൈഡർമാൻ' എന്നാണ് ഈ വീഡിയോകൾ ...

കടുത്ത ഡെങ്കിപ്പനി: നടി സാന്ദ്ര തോമസ് ഐസിയുവിൽ തുടരുന്നു

ഒരാഴ്ചത്തെ വെയ്റ്റ് ലോസ് യാത്ര പങ്കുവച്ച് സാന്ദ്ര തോമസ്

നിർമാതാവും നടിയുമായ സാന്ദ്ര തോമസ് തന്‍റെ ഒരാഴ്ചത്തെ വെയ്റ്റ് ലോസ് യാത്ര യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുകയാണ്.ശരീരഭാരം 93.1 കിലോ ഉണ്ടായിരുന്ന സാന്ദ്ര സ്വന്തം വർക്ഒൗട്ടും ഡയറ്റും വഴി ഒരാഴ്ച ...

ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് ഒരു യാത്ര

ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് ഒരു യാത്ര

ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് ഒരു യാത്ര. പവിഴപുറ്റുകളുടെ സൗന്ദര്യം നിറഞ്ഞ ലക്ഷദ്വീപിനെ സുന്ദരിയാക്കുന്നത്‌ അന്നാട്ടിലെ സംസ്കാരവും ജനങ്ങളുമൊക്കെയാണ്. ടൂറിസമാണ് ഇവിടുത്തെ പ്രധാനവരുമാന മാർഗം. വളരെയധികം ...

ആംസ്റ്റർഡാം യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ

ആംസ്റ്റർഡാം യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ

ആംസ്റ്റർഡാം യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. കോൺഫറൻസിൽ പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിലാണെന്ന് ബിജു പ്രഭാകർ പറഞ്ഞു. ഗതാഗത രംഗത്തെ ലോകോത്ത പരിഷ്‌കാരങ്ങൾ മനസ്സിലാക്കുന്നതിനാണ് ...

കൊച്ചി മെട്രോ സര്‍വീസ് ഏഴിന് പുനരാരംഭിക്കാന്‍ തീരുമാനം

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്, പ്രതിദിന യാത്രക്കാരുടെ എണ്ണം 54000 കടന്നു

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് . പ്രതിദിന യാത്രക്കാരുടെ എണ്ണം 54000 കടന്നു. ഇതോടെ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ച് സര്‍വ്വീസുകളുടെ എണ്ണം കൂട്ടാനുളള തീരുമാനത്തിലാണ് കെഎംആര്‍എല്‍. ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഒമിക്രോണ്‍; പ്രവാസികള്‍ യാത്രകള്‍ ഒഴിവാക്കി

മസ്‌കറ്റ്: ഒമിക്രോണ്‍ വകഭേദത്തിന്‍റെ കടന്നുവരവ് മസ്‌കറ്റിലെ പ്രവാസികളെ വീണ്ടും ആശങ്കയില്‍ ആക്കിയിരിക്കുകയാണ്. കൊവിഡ് മൂലം രണ്ടു വര്‍ഷത്തിലധികം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസികള്‍ ക്രിസ്മസിന് പോകാന്‍ തയ്യാറെടുത്തു ...

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിൽ വിദേശികൾക്ക്‌ പ്രവേശിക്കാൻ അനുമതി

കോവിഡ് വ്യാപനം:  ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് നീക്കി

ദുബായ്: കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് നീക്കി. ഓഗസ്റ്റ് 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാം. ഇന്നലെ ചേര്‍ന്ന ...

വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം നിരോധിച്ചു

വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം നിരോധിച്ചു

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം നിരോധിച്ചു. കല്ലാറില്‍ നിന്ന് പൊന്‍മുടി വരെയുള്ള റോഡിൽ പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞത്. റോഡ് ഇടിഞ്ഞു താഴ്ന്നതിനാലാണ് ...

കോവിഡ് പരിശോധന കാടുംപുഴയും താണ്ടി ; അട്ടപ്പാടിയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

കോവിഡ് പരിശോധന കാടുംപുഴയും താണ്ടി ; അട്ടപ്പാടിയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസി ഊരിലേക്ക് കോവിഡ് പരിശോധനയ്ക്കായി പോവുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്ബര്‍ താമസിക്കുന്ന ...

‘അമ്മായിയുടെ വീട്ടിലേക്കാ സാറേ..’; ചില്ല് താഴ്‌ത്തി പരിശോധിച്ചപ്പോൾ അകത്ത് അതാ ഇരിക്കുന്നു ഒരു സുന്ദരൻ പൂച്ച !

ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ല; മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും കൈയ്യില്‍ ഉണ്ടാകണമെന്ന് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവുമാണ് കൈയില്‍ കരുതേണ്ടതെന്നും ...

കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ്

അത്യാവശ്യമുള്ളവരേ പാസിന്‌ അപേക്ഷിക്കാവൂ; അടുത്ത കടകളിൽ സാധനം വാങ്ങാൻ പോകുന്നവർക്കും വാക്‌സിനേഷന്‌ പോകുന്നവർക്കും സത്യവാങ്‌മൂലം മതി

തിരുവനന്തപുരം : ലോക്ക്‌ഡൗൺ കാലയളവിലെ അത്യാവശ്യയാത്രയ്‌ക്കു പോലീസ്‌ പാസിന്‌ അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനമാരംഭിച്ചു. അത്യാവശ്യമുള്ളവരേ പാസിന്‌ അപേക്ഷിക്കാവൂവെന്നു പോലീസ്‌ അറിയിച്ചു. അടുത്ത കടകളിൽ സാധനം വാങ്ങാൻ പോകുന്നവർക്കും ...

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാക്കാന്‍മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധിയുടെ ക​ട​ല്‍​യാ​ത്ര

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാക്കാന്‍മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധിയുടെ ക​ട​ല്‍​യാ​ത്ര

കൊ​ല്ലം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ക​ട​ല്‍​യാ​ത്ര ന​ട​ത്തി​. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ല്ലം വാ​ടി തു​റ​മു​ഖ​ത്തു നി​ന്നാ​ണ് രാ​ഹു​ല്‍ ക​ട​ല്‍​യാ​ത്ര​ക്ക് പു​റ​പ്പെ​ട്ട​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

സുഹൃത്തിനൊപ്പം ഗോവന്‍ യാത്ര; വീട്ടിലറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തി ഒടുവില്‍ യുവതി പിടിയില്‍

മുംബൈ: സുഹൃത്തിനൊപ്പം ഗോവന്‍ യാത്ര നടത്തിയത് വീട്ടിലറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തിയ യുവതി പിടിയില്‍. 28 കാരി അംബേര്‍ സയ്ദ് ആണ് ദുബായ് യാത്രക്കിടെ ഫെബ്രുവരി 19ന് ...

പാമ്പിന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ചെത്തി, യാത്രചെയ്യാനാവില്ലെന്ന് അധികൃതർ 

പാമ്പിന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ചെത്തി, യാത്രചെയ്യാനാവില്ലെന്ന് അധികൃതർ 

പാമ്പിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച്‌ വന്ന കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ല, തുടര്‍ന്ന് ടീ ഷര്‍ട്ട് മാറ്റിയതിന് ശേഷമാണ് കുട്ടിയെ വിമാനത്തില്‍ കയറ്റിയത്. സ്റ്റീവ് ലൂക്കാസ് എന്ന പത്തുവയസുകാരനോടാണ് ...

ഒറ്റയ്‌ക്കുള്ള യാത്രകളെ പ്രണയിച്ചു സ്ത്രീകളും

ഒറ്റയ്‌ക്കുള്ള യാത്രകളെ പ്രണയിച്ചു സ്ത്രീകളും

മാറുന്ന കാലത്തോടൊപ്പം സ്ത്രീകളുടെ ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും മാറുകയാണ്. അടുക്കളയുടെയും വീടിന്റെയും നാലു ചുവരുകൾക്കിടയിൽ ഒതുങ്ങാൻ അവർ ഇന്ന് ആഗ്രഹിക്കുന്നില്ല. പുരുഷന്മാരെ പോലെ യാത്രകൾ ചെയ്യാനും അവ ആസ്വദിച്ച് ...

യാത്രയ്‌ക്കിടയിലെ ഛർദ്ദിയോർത്ത് ഇനി പേടിക്കണ്ട; വായിക്കൂ

യാത്രയ്‌ക്കിടയിലെ ഛർദ്ദിയോർത്ത് ഇനി പേടിക്കണ്ട; വായിക്കൂ

യാത്ര എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ. അതോടെ തീർന്നു യാത്രയുടെ ...

ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തികൊന്നു

ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തികൊന്നു

മലപ്പുറത്ത് ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. മലപ്പുറം ജില്ലയില്‍ തിരൂരിലെ പറവണ്ണയിലാണ് സംഭവം. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ...

Latest News