JUICE

വീട്ടില്‍ ജ്യൂസ് തയാറാക്കുമ്പോൾ നാം വരുത്തുന്ന ചില തെറ്റുകള്‍

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണോ? അയേൺ സമ്പുഷ്ടമായ ഈ പാനീയങ്ങൾ ​ഗുണം ചെയ്യും

ഇരുമ്പിന്റെ കുറവ് അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിച്ച് പരിശോധനകൾ നടത്തി ആവശ്യമായ ചികിത്സ തേടേണ്ടതാണ്. അതിനൊപ്പം തന്നെ ഇരുമ്പിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്നതിന് അയേൺ സമ്പുഷ്ടമായ ...

തണുപ്പ് കാലത്ത് ചർമത്തെ സുന്ദരമാക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ…

ജ്യൂസ് തയ്യാറാക്കുമ്പോള്‍ രുചി വർദ്ധിക്കാൻ ഈ വിദ്യകള്‍ പരീക്ഷിച്ചു നോക്കൂ

നല്ല രുചികരമായ ജ്യൂസ് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഈ വിദ്യകള്‍ പരീക്ഷിച്ചു നോക്കു ജ്യൂസ് തയ്യാറാക്കാന്‍ ഫ്രഷായ പഴങ്ങളും പച്ചക്കറികളും മാത്രം ഉപയോഗിക്കണം. കൂവപ്പൊടി കുറുക്കി ...

‘ഓറല്‍ സെക്‌സ്’ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? സൂക്ഷിക്കുക

ഈ ജ്യൂസ് ലെെം​ഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും

മാതളം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ദിവസവും ഒരു ...

ക്യാരറ്റ് കൊണ്ട് ഒരു  ലൈം ജ്യൂസ് തയ്യാറാക്കിയാലോ?

വെറും വയറ്റിൽ ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിച്ചാൽ ഇതൊക്കെയാണ് ഗുണങ്ങൾ; വായിക്കൂ

പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും മികച്ചതാണ് കാരറ്റ് ജ്യൂസ്. എന്നാല്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോസ് കാരറ്റ് ...

ഈ ഒരു ഗ്ലാസ് ജ്യൂസ് നിങ്ങളെ ചെറുപ്പമാക്കും, പ്രായമാകൽ പ്രശ്നം അവസാനിക്കും

ആരോഗ്യത്തോടെ ഇരിക്കാന്‍ ഈ അഞ്ചു ജ്യൂസുകള്‍ പതിവാക്കുക

1. നെല്ലിക്ക ജ്യൂസ് നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. നെല്ലിക്കയുടെ രോഗശമന സാധ്യതകളെ കുറിച്ച് ...

തടി കുറയ്‌ക്കാൻ ബീറ്റ്റൂട്ട് ജ്യൂസ്

തടി കുറയ്‌ക്കാൻ ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് തോരന്‍വെച്ചും മെ‍ഴുക്കുപുരട്ടിയായും ഒക്കെ നമ്മള്‍ ക‍ഴിക്കാറുണ്ട്. എന്നാല്‍ അമിതവണ്ണം കുറയാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപരമായ പലഗുണങ്ങളും ...

ശരീരം വെളുക്കും; പ്രായം കുറയും; അത്ഭുത ജ്യൂസ്; എ ബി സി ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം

ശരീരം വെളുക്കും; പ്രായം കുറയും; അത്ഭുത ജ്യൂസ്; എ ബി സി ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങൾ  ആപ്പിൾ 1 എണ്ണം  ബീറ്റ്റൂട്ട്  ½ മുറി  ക്യാരറ്റ്   1 എണ്ണം  വെള്ളം  1 കപ്പ് ഇവയെല്ലാംകൂടി മിക്സിയുടെ ജാറിൽ നല്ലതുപോലെ അടിച്ചെടുക്കുക ശേഷം ...

ജ്യൂസുകൾ മുതൽ കാപ്പി വരെ; വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്; വായിക്കൂ

ജ്യൂസുകൾ മുതൽ കാപ്പി വരെ; വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്; വായിക്കൂ

വെറും വയറ്റിൽ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്നൊക്കെ പഴമക്കാരായ മുതിർന്നവർ നമ്മളോട് പറയാറുണ്ട്. ഇതിന് പിന്നിൽ ശാസ്ത്രീയമായ ചില കാരണങ്ങൾ ഉണ്ട്. ചില ഭക്ഷണങ്ങൾ വെറും ...

കരളിന്റെ ആരോഗ്യം കാക്കാൻ കരിമ്പിൻ ജ്യൂസ്

കരളിന്റെ ആരോഗ്യം കാക്കാൻ കരിമ്പിൻ ജ്യൂസ്

ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകുന്നത് തടയാനും ശരീരത്തിന്റെ ചൂട് കുറയ്ക്കാനും കരിമ്പിൻ ജ്യൂസ് വളരെ നല്ലതാണ്. ഇതിലുള്‍പ്പെട്ടിരിക്കുന്ന ഇലക്‌ട്രോലൈറ്റ്സ് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് കരിമ്പിൻ ...

സൗന്ദര്യത്തിന് ഈന്തപ്പഴ ജ്യൂസ്

സൗന്ദര്യത്തിന് ഈന്തപ്പഴ ജ്യൂസ്

ചർമ്മ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി വീട്ടില്‍ തയ്യാറാക്കാവുന്ന ഈന്തപ്പഴ ജ്യൂസ് തയ്യാറാക്കാം.. നാല് കുരു കളഞ്ഞ ഈന്തപ്പഴവും, ഒരു കപ്പ് പാലും എടുക്കുക. ഈന്തപ്പഴം ചെറുചൂടുവെള്ളത്തില്‍ ...

മലബന്ധം അകറ്റാന്‍ ഈ ജ്യൂസുകൾ ശീലമാക്കൂ

കൊളസ്‌ട്രോള്‍ നിങ്ങളോട് അടുക്കില്ല; ഈ ജ്യൂസ് ശീലമാക്കിയാൽ മതി

അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ആദ്യം തന്നെ കൊളസ്‌ട്രോളിന്റെയും പ്രധാന കാരണം. റെഡ് മീറ്റ്, ബട്ടര്‍, ചീസ്, കേക്ക് തുടങ്ങിയവയെല്ലാം അനാരോഗ്യത്തിനും കൊളസ്‌ട്രോളിനും കാരണമാകും. അതുകൊണ്ട് ഇവയെല്ലാം പൂര്‍ണമായും ഒഴിവാക്കാന്‍ ...

പ്രതിരോധശേഷി വർധിപ്പിക്കാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്; വേ​ഗത്തിൽ തയ്യാറാക്കാം

പ്രതിരോധശേഷിക്കും വണ്ണം കുറയ്‌ക്കാനും ഈ ജ്യൂസ് മാത്രം മതി

വണ്ണം കുറയ്ക്കുക എന്നത് പണച്ചിലവേറിയ കാര്യമാണ് എന്നാണ് പലരുടെയും ധാരണ.  എന്നാൽ വണ്ണം കുറയുന്നതോടെപ്പം പ്രതിരിധ ശേഷി കൂടി കിട്ടിയാലോ? അത്തരത്തിലുള്ള ഒരു ജ്യൂസ് ആണ് ഇത് ...

നെല്ലിക്ക നീര് മുഖത്ത് തേക്കാറുണ്ടോ..? സൗന്ദര്യസംരക്ഷണത്തിന് നെല്ലിക്കയുടെ പങ്ക് നോക്കാം

നെല്ലിക്ക കൊണ്ടൊരു ഹെൽത്തി ജ്യൂസ് തയ്യാറാക്കാം

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റെ്‌, ഫൈബർ, മിനറൽസ്‌, കാൽഷ്യം എന്നിവയാൽ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി നെല്ലിക്ക ...

അച്ചാർ ആയും ജ്യൂസ് ആയും ഉപയോഗിക്കുന്ന ഇരുമ്പൻ പുളിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം

അച്ചാർ ആയും ജ്യൂസ് ആയും ഉപയോഗിക്കുന്ന ഇരുമ്പൻ പുളിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം

അച്ചാർ ആയും ജ്യൂസ് ആയും മാത്രം ഉപയോഗിക്കുന്ന ഇരുമ്പൻ പുളിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.എന്നാൽ ഇതിന് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ട്. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പൻ ...

ഓർമശക്തി മെച്ചപ്പെടുത്താൻ മാതളം ജ്യൂസ്

ഓർമശക്തി മെച്ചപ്പെടുത്താൻ മാതളം ജ്യൂസ്

ധാരാളം പോക​ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് മാതളം. മാതളപ്പഴത്തിനു മാത്രമല്ല മാതളച്ചാറിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാതളം ജ്യൂസ് കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...മാതളം ജ്യൂസിൽ അടങ്ങിയിട്ടുള്ള ...

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ?  മണ്ടൻ പ്രസ്താവനകൾ ഇറക്കിയ വൈറൽ പുരോഹിതൻ വായിച്ചറിയാൻ

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ? മണ്ടൻ പ്രസ്താവനകൾ ഇറക്കിയ വൈറൽ പുരോഹിതൻ വായിച്ചറിയാൻ

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ? ഇനി അങ്ങനൊരു സംശയം വേണ്ട. ജ്യൂസ് എന്ന വാക്ക് എവിടെ നിന്നാണ്? ഇയിടെയായി സമൂഹ മാധ്യമങ്ങളിൽ മലയാളികൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ...

തണുപ്പ് കാലത്ത് ചർമത്തെ സുന്ദരമാക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ…

തണുപ്പ് കാലത്ത് ചർമത്തെ സുന്ദരമാക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ…

ഫ്രഷ് ജ്യൂസുകൾ കുടിക്കുന്നതുകൊണ്ട് ശരീരത്തിന് മാത്രമല്ല ഗുണങ്ങൾ ലഭിക്കുക സൗന്ദര്യം വർദ്ധിക്കാനും ഏറെ സഹായിക്കുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് ശരീരത്തിന് ഉയർന്ന പോഷകം നൽകാൻ  ജ്യൂസുകൾക്ക് സാധിക്കും. ...

ഉപ്പ് ഇടാതെ തക്കാളി ജ്യൂസ് കുടിക്കാറുണ്ടോ?  കൊളസ്ട്രോളിന്‍റെ അളവ് കുറയ്‌ക്കാൻ സാധിക്കും

ഉപ്പ് ഇടാതെ തക്കാളി ജ്യൂസ് കുടിക്കാറുണ്ടോ? കൊളസ്ട്രോളിന്‍റെ അളവ് കുറയ്‌ക്കാൻ സാധിക്കും

തക്കാളി കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഒരുപാടാണ്. സൗന്ദര്യവും ധാരാളം പോഷക ഗുണങ്ങളും ലഭിക്കുന്നതാണ് തക്കാളി. വി​റ്റാ​മി​നുകളും കാ​ൽ​സ്യ​വും ധാരാളം അടങ്ങിയിട്ടുണ്ട് കൂടാതെ തക്കാളി ജ്യൂസ് കുടിക്കുന്നതിലും പല ഗുണങ്ങളുണ്ട്. ഉപ്പ് ...

Page 2 of 2 1 2

Latest News