ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകുന്നത് തടയാനും ശരീരത്തിന്റെ ചൂട് കുറയ്ക്കാനും കരിമ്പിൻ ജ്യൂസ് വളരെ നല്ലതാണ്. ഇതിലുള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു.
ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് കരിമ്പിൻ ജ്യൂസ് സഹായിക്കുന്നതിനാൽ ഇത് കരളിന് വളരെ നല്ലതാണ്.
ഫ്ളേവനോയിഡ്സ് എന്ന ഘടകം അടങ്ങിയിരിക്കുന്നതിനാൽ കരിമ്പിൻ ജ്യൂസ് പ്രോസ്റ്റേറ്റ് ക്യാന്‍ര്‍, സ്തനാര്‍ബുദം എന്നിവയെ അകറ്റാൻ സഹായിക്കുമെന്ന് വിദഗ്ധ പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക