ആവശ്യമുള്ള സാധനങ്ങൾ
ആപ്പിൾ 1 എണ്ണം
ബീറ്റ്റൂട്ട് ½ മുറി
ക്യാരറ്റ് 1 എണ്ണം
വെള്ളം 1 കപ്പ്
ഇവയെല്ലാംകൂടി മിക്സിയുടെ ജാറിൽ നല്ലതുപോലെ അടിച്ചെടുക്കുക ശേഷം ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് വളരെ നല്ലത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആപ്പിൾ, ബെട്രൂട്, ക്യാരറ്റ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിന് നിറം വർധിപ്പിക്കുകയും ഫ്രീ റാഡിക്കലുകളെ തടഞ്ഞ് കൊളാജൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മത്തെ പ്രായത്തിൽ നിന്നും സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക