JULY

ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു 2021 ജൂലൈ: 142 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ചൂടേറിയ ജൂലൈ എന്ന് യുഎസ് ഏജൻസി

ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു 2021 ജൂലൈ: 142 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ചൂടേറിയ ജൂലൈ എന്ന് യുഎസ് ഏജൻസി

വാഷിംഗ്ടൺ: ആഗോളതലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈ എന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) വെള്ളിയാഴ്ച പറഞ്ഞു. "ജൂലൈ സാധാരണയായി ലോകത്തിലെ ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

അഭിമുഖം ജൂലൈ 15 ന്

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സംഹിത സംസ്‌കൃത ആന്റ് സിദ്ധാന്ത വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. ജൂലൈ 15ന് രാവിലെ 11 ...

ജൂലൈ ആറ് ലോക ജന്തുജന്യരോഗ ദിനം

ജൂലൈ ആറ് ലോക ജന്തുജന്യരോഗ ദിനം

ജൂലൈ ആറ് ലോക ജന്തുജന്യരോഗ ദിനം. പുതുതായി ഉണ്ടാകുന്നതും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങള്‍ രാജ്യാന്തര തലത്തില്‍ പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. പകര്‍ച്ച വ്യാധികളില്‍ ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍; അപേക്ഷ ജൂലൈ ഒന്നു മുതല്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ക്ക് https://.agrimachinery.nic.index എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പട്ടികജാതി പട്ടികവര്‍ഗ്ഗ ...

യാത്രകൾക്കിടയിൽ സൗദിയിലൊന്ന് ഇറങ്ങിയാലോ..? അവസരമൊരുക്കി സൗദി

പ്രവാസികളുടെ യോഗ്യതാ പരീക്ഷ ജൂലൈ മുതൽ: പുതിയ തൊഴിൽ വിസയിലെത്തുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കാനും നിലവിലുള്ളവർക്ക് വർക്ക് പെർമിറ്റ് പുതുക്കാനും പരീക്ഷ നിർബന്ധം; പരീക്ഷ അഞ്ച് ഭാഷകളിൽ ഒന്ന് തെരഞ്ഞെടുക്കാം

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ യോഗ്യതാ പരീക്ഷ ജൂലൈ മുതൽ. പുതിയ തൊഴിൽ വിസയിലെത്തുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കാനും നിലവിലുള്ളവർക്ക് വർക്ക് പെർമിറ്റ് പുതുക്കാനും ...

ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്നിന്

ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്നിന്

2021 ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാലാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ്ടുവിന് 75% മാര്‍ക്ക് നേ‌ടിയ വിദ്യാർത്ഥികൾക്ക് ...

എംഐ കുടുംബത്തിൽ നിന്നും പുതിയ അംഗം ഇന്ത്യയിലേക്ക്

എംഐ കുടുംബത്തിൽ നിന്നും പുതിയ അംഗം ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിലേക്ക് റെഡ്മി 7എ എത്തുന്നു. റെഡ്‌മിയുടെ പുതിയ പതിപ്പ് ജൂലൈ നാലിനാണ് ഷവോമി ഇറക്കുന്നത്. കൂടാതെ ഫ്ലിപ്പ്കാര്‍ട്ട് വഴി എത്തുന്ന ഈ ഫോണിന്‍റെ ഒരു ടീസര്‍ ...

മാറ്റി വച്ച പരീക്ഷകൾ ജൂലൈയിൽ തന്നെ നടത്തും; പി എസ് സി

മാറ്റി വച്ച പരീക്ഷകൾ ജൂലൈയിൽ തന്നെ നടത്തും; പി എസ് സി

നിപ്പ രോഗബാധയെത്തുടർന്ന് മാറ്റിവച്ച പി എസ് സി പരീക്ഷകൾ ജൂലൈ മാസത്തിൽ തന്നെ നടത്തി തീർക്കാനുള്ള ശ്രമങ്ങൾ പി എസ് സി തുടങ്ങി. ഞായറാഴ്ചകൾ കൂടി പ്രയോജനപ്പെടുത്തി ...

Latest News