KAMALA HARRIS

സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യമാണ് അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്ന് കമലാ ഹാരിസ്

സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യമാണ് അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്ന് കമലാ ഹാരിസ്

വാഷിങ്ടൻ: സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യമാണ് അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഞായറാഴ്ച റൊ വിഎസ് വേഡ് 50–ാം ...

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

‘ഇന്നേക്ക് അമ്പതാം ദിവസം നിന്നെ കൊല്ലും’; കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സ് അറസ്റ്റില്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഫ്‌ളോറിഡ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഴ്‌സായി ജോലി ചെയ്യുന്ന നിവിയാനേ പെറ്റിറ്റ ...

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയായ യുവാവിനെ പിടികൂടി

യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയായ യുവാവിനെ പിടികൂടിയതായി റിപ്പോർട്ട്.  പോള്‍ മുറെ എന്ന 31കാരന്‍ പിടിയിലായത് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ...

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡൻ ഇന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി അധികാരമേൽക്കും. കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. എന്നാൽ സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. മസ്കത്ത് ഫെസ്റ്റിവൽ ...

‘ഇതാ എന്റെ പ്രണയം…’ അമ്പതാം വയസില്‍ പ്രണയവിവാഹം; അമേരിക്കൻ  ചരിത്രത്തിലെ തന്നെ ആദ്യ വനിതാ വൈസ് പ്രസിഡണ്ട്  ഇന്ത്യക്കാരി  കമലാ ഹാരിസിന്റെ നല്ലപാതി  ഇതാണ്

‘ഇതാ എന്റെ പ്രണയം…’ അമ്പതാം വയസില്‍ പ്രണയവിവാഹം; അമേരിക്കൻ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ വൈസ് പ്രസിഡണ്ട് ഇന്ത്യക്കാരി കമലാ ഹാരിസിന്റെ നല്ലപാതി ഇതാണ്

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഒരു പേരാണ് കമലാ ഹാരിസ്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം തോളോടുതോള്‍ നിന്ന് പ്രവര്‍ത്തിച്ച ഇന്ത്യക്കാരി. ...

‘ഈ സ്ഥാനം സ്ത്രീകൾക്ക് എത്താൻ കഴിയാത്തതല്ല; ഈ രാത്രി കാണുന്ന ഓരോ പെൺകുട്ടിക്കും ഇത് സാധ്യമാകും, ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്, കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വിജയം കൂടിയാണിത്, മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍’ : കമല ഹാരിസ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ലെ​ന്ന് നി​യു​ക്ത യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കമല ഹാരിസ്. ഡെ​ല​വെ​യ​റി​ലെ വിജയാഘോഷ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ...

Latest News