KAYAMKULAM

കായംകുളത്ത് ബൈക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

കായംകുളത്ത് ബൈക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡിലെ കുഴിയില്‍ വീണ പെൺകുട്ടി പിന്നിലൂടെ വന്ന ബസ് കയറി മരിച്ചു. കായംകുളം കാര്‍ത്തികപ്പള്ളി റോഡില്‍ ചൂളത്തെരുവിന് സമീപം പിതാവിനോടൊപ്പം ബൈക്കില്‍ പോകവെയാണ് അപകടം. ...

കൊച്ചുണ്ണിയായി നിവിൻ, ഇത്തിക്കര പക്കിയായി മോഹൻലാൽ; കായംകുളം കൊച്ചുണ്ണി ട്രൈലെർ കാണാം

കൊച്ചുണ്ണിയായി നിവിൻ, ഇത്തിക്കര പക്കിയായി മോഹൻലാൽ; കായംകുളം കൊച്ചുണ്ണി ട്രൈലെർ കാണാം

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രൈലെർ പുറത്തിറങ്ങി. കൊച്ചുണ്ണിയായി നിവിൻ എത്തുമ്പോൾ സുഹൃത്ത് ഇത്തിക്കര പക്കിയായി മോഹൻലാലെത്തുന്നു. ശ്രീ ഗോകുലം ...

ജൂലൈ 12 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

ജൂലൈ 12 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

ആലപ്പുഴ: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ജൂലൈ 12 മുതല്‍ ആലപ്പുഴ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായാണു പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ...

കാ​യം​കു​ള​ത്ത് ഹോ​ട്ട​ലു​ക​ളി​ല്‍ റെ​യ്ഡ്: പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി

കാ​യം​കു​ള​ത്ത് ഹോ​ട്ട​ലു​ക​ളി​ല്‍ റെ​യ്ഡ്: പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി

കാ​യം​കു​ളം: കാ​യം​കു​ള​ത്തെ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി. കു​റ്റി​ത്തെ​രു​വി​ലെ ക​ലാ​യി, ഇ​ന്ദ്ര​പ്ര​സ്ഥ, ബ്രീ​സ്, ശ്രീ​ദേ​വി, റോ​യ​ല്‍, ന്യൂ ഹോ​ട്ട​ല്‍, പു​ള്ളി​ക​ണ​ക്കി​ലെ കെ​ടി​ഡി​സി എ​ന്നീ ഹോ​ട്ട​ലു​ക​ളി​ല്‍ ...

കായംകുളം കെ.എ​സ്.ആ​ര്‍.ടി.​സി ഡി​പ്പോ​യി​ല്‍ മെ​ക്കാ​നി​ക്കി​നെ തെ​രു​വ് നാ​യ ക​ടി​ച്ചു​കീ​റി

കായംകുളം കെ.എ​സ്.ആ​ര്‍.ടി.​സി ഡി​പ്പോ​യി​ല്‍ മെ​ക്കാ​നി​ക്കി​നെ തെ​രു​വ് നാ​യ ക​ടി​ച്ചു​കീ​റി

കാ​യം​കു​ളം: കെ.എ​സ്.ആ​ര്‍.ടി.​സി ഡി​പ്പോ​യി​ല്‍ മെ​ക്കാ​നി​ക്കി​നെ തെ​രു​വ് നാ​യ കടി​ച്ചു​കീ​റി.​ ഇ​രു കാ​ലു​ക​ളി​ലും ആ​ഴ​ത്തി​ല്‍ മുറിവേറ്റ മെ​ക്കാ​നി​ക്കി​നെ ആ​ല​പ്പു​ഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ കാ​യം​കു​ളം കെഎ​സ്‌ആ​ര്‍ടിസി ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക് പെരിങ്ങാല ...

കായംകുളത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം

കായംകുളത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. 14പേര്‍ക്ക് പരുക്കേറ്റു. ദേശീയ പാതയില്‍ കായംകുളം ഒ.എന്‍.ജെ ജംക്ഷനില്‍ പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും ...

ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം​വി​ട്ടു റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം​വി​ട്ടു റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ കൊ​ഴു​വ​ല്ലൂ​ര്‍ സ്വ​ദേ​ശി ബ്ല​സ​ന്‍ കോ​ശി(21), നേ​ഴ്സിം​ഗ് ...

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

തൃശൂർ: നിപാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് അവിടെ ആരോടും വിവരം പറയാതെ ...

കാ​യം​കു​ള​ത്ത് ബൈ​ക്ക് അ​പ​ക​ടം; ര​ണ്ടു മരണം

കാ​യം​കു​ള​ത്ത് ബൈ​ക്ക് അ​പ​ക​ടം; ര​ണ്ടു മരണം

കാ​യം​കു​ളം: ആ​ല​പ്പു​ഴ കാ​യം​കു​ള​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മരി​ച്ചു. ഓ​ച്ചി​റ പാ​യി​ക്കു​ഴി പാ​ല​പ്പു​ഴ​യ​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍ (19 ) ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​ണ് മ​രി​ച്ച​ത്. ...

പരസ്യമായി മദ്യം വാങ്ങാന്‍ ധൈര്യമുള്ള പെണ്ണുങ്ങളുമുണ്ട് കായംകുളത്ത്

പരസ്യമായി മദ്യം വാങ്ങാന്‍ ധൈര്യമുള്ള പെണ്ണുങ്ങളുമുണ്ട് കായംകുളത്ത്

കായംകുളം: സാധാരണയായി ബിവറേജുകളില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് പുരുഷന്മാരാണ്. എന്നാല്‍ കായംകുളത്ത് പരസ്യമായി പുരുഷന്മാരുടെ ഇടയില്‍ നിന്ന് മദ്യം വാങ്ങാന്‍ ഒരു യുവതി എത്തിയത് ക്യൂവില്‍ ...

മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരിക്ക്. കായംകുളം കുറ്റിത്തെരുവ് മാവേലിക്കര റോഡില്‍ വളഞ്ഞ നടക്കാവില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കായംകുളത്തു ...

കായംകുളത്ത്​ ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

കായംകുളത്ത്​ ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

കായംകുളം: കെഎസ്‌ആര്‍ടിസി ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ച്‌ കായംകുളത്ത് ഒരാള്‍ മരിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. അപകടത്തില്‍ ...

കായംകുളം ദേശീയപാതയില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കായംകുളം ദേശീയപാതയില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കായംകുളം: കായംകുളത്ത് ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ജംഗ്ഷന് സമീപം ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രാവിലെ പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്. കായംകുളം ചേരാവള്ളി പുല്ലുതറ പടീറ്റതില്‍ ...

കായംകുളം റെയിൽവേ സ്റ്റേഷനു സമീപം വൻ തീപിടുത്തം

കായംകുളം റെയിൽവേ സ്റ്റേഷനു സമീപം വൻ തീപിടുത്തം

കായംകുളം റെയിൽവേ സ്റ്റേഷനു സമീപം പുല്ലിൽ നിന്നും വൻ തീപിടുത്തം, റെയിൽവേ ട്രാക്കിലാണ്‌ തീപിടുത്തമുണ്ടായത്. അഗ്നിശമന സേന തീ അണയ്ക്കുന്നു.

Page 2 of 2 1 2

Latest News