കായംകുളം: ആലപ്പുഴ കായംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ഓച്ചിറ പായിക്കുഴി പാലപ്പുഴയത്ത് പ്രദീപിന്റെ മകന് അഖില്‍ (19 ) ഓച്ചിറ സ്വദേശിയായ യുവാവുമാണ് മരിച്ചത്. രാത്രി എട്ടോടെ ദേശീയപാതയില്‍ കായംകുളം കൃഷ്ണപുരം അജന്താ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
Also Read: സ്വീകരണ മുറിയെ മനോഹരമാക്കാൻ ഈ ടിപ്സ് നിങ്ങളെ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക