KERALA NEWS

സർവീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ

സർവീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ

സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ. കമ്മിഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം സർവ്വീസ് ...

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തും

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിൽ: മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു. രാജ്യത്ത് വിലക്കയറ്റം ...

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി  ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ്  നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ...

നാലുദിന ഫ്രീഡം ഫെസ്റ്റിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നാലുദിന ഫ്രീഡം ഫെസ്റ്റിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് ഇന്ന് തുടക്കം. തിരുവനന്തപുരം ടാഗോർ ...

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ നാല് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 ...

പ്രവാസികൾക്ക് ഇത് കനത്ത ആഘാതം; കുതിച്ചുയരുന്ന വിമാനനിരക്കിൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

നാലുദിന ഫ്രീഡം ഫെസ്റ്റിന് തലസ്ഥാനത്ത് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് നാളെ തുടക്കം. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ...

സംസ്ഥാനത്തിന്റെ പേരിൽ ചെറിയ മാറ്റവുമായി സംസ്ഥാന സർക്കാർ; കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് സർക്കാർ ശ്രമം; പേര് മാറ്റ പ്രമേയം ഇന്ന് നിയമസഭയിൽ

സംസ്ഥാനത്തിന്റെ പേരിൽ ചെറിയ മാറ്റവുമായി സംസ്ഥാന സർക്കാർ; കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് സർക്കാർ ശ്രമം; പേര് മാറ്റ പ്രമേയം ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരിൽ ചെറിയ മാറ്റവുമായി സംസ്ഥാന സർക്കാർ. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ...

പ്രവാസികൾക്ക് ഇത് കനത്ത ആഘാതം; കുതിച്ചുയരുന്ന വിമാനനിരക്കിൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ പേരിൽ തിരുത്തിനൊരുങ്ങി സർക്കാർ; പേര് മാറ്റ പ്രമേയം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ  പേരിൽ ചെറിയ മാറ്റവുമായി സംസ്ഥാന സർക്കാർ. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബര്‍ 5 ന്

17 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് മറ്റന്നാൾ

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകർക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ ...

മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ റിമാൻഡ് ചെയ്തു

മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ റിമാൻഡ് ചെയ്തു

കൊച്ചി: മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബൈക്കോടിച്ചിരുന്ന പ്രതി ആൻസൺ റോയിയെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ കോടതിയാണ് ആൻസനെ 14 ദിവസത്തേക്ക് ...

പള്ളിക്കലില്‍ നവദമ്പതികളടക്കം മൂന്ന് പേര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി

പള്ളിക്കലില്‍ നവദമ്പതികളടക്കം മൂന്ന് പേര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി

തിരുവനന്തപുരം പള്ളിക്കലില്‍ ഒഴുക്കിൽപ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി, പകല്‍ക്കുറി സ്വദേശി അന്‍സല്‍ എന്നിവരെയാണ് പുഴയിൽ വീണ് കാണാതായത്. ...

ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; അച്ഛനും മകളും മരിച്ചു

ലോട്ടറി ടിക്കറ്റിന് സമ്മാനം നേടിയ ആൾ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാനം നേടിയ വ്യക്തിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ കേശവപുരം സ്വദേശി രാജീവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ലോട്ടറി സമ്മാനം നേടിയ ...

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം, തെരുവുനായ കടിച്ചുവലിച്ചു

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം, തെരുവുനായ കടിച്ചുവലിച്ചു

തിരുവനന്തപുരം: മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ച നിലയിൽ.മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു ...

കോ​ഴി​ക്കോ​ട് ന​ടു​റോ​ഡി​ൽ യു​വാ​വിനെ കുത്തിക്കൊല്ലാൻ ശ്രമം

കോ​ഴി​ക്കോ​ട് ന​ടു​റോ​ഡി​ൽ യു​വാ​വിനെ കുത്തിക്കൊല്ലാൻ ശ്രമം

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ ന​ടു​റോ​ഡി​ൽ യു​വാ​വിനെ കുത്തിക്കൊല്ലാൻ ശ്രമം. ക​ല്ലാ​യി സ്വ​ദേ​ശി ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​കനായ ജ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ല​ത്തൂ​ർ എ​ട​ക്കാ​ട് ...

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവർക്കും ഇൻറർനെറ്റ് എന്ന സ്വപ്നം നമ്മൾ യാഥാർത്ഥ്യമാക്കിയെന്നും സാമ്പത്തികമായി പിന്നോക്കം ...

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുള്ള ബാലൻ മരിച്ചു. കണ്ണൂർ, പരിയാരം കോരൻപീടികയിൽ തമിം ബഷീറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടിയെ കണ്ണൂരിലെ ...

ഈ ചിത്രത്തിനൊരു അടിക്കുറിപ്പ് വേണം, സമ്മാനമുണ്ടെന്ന് കേരള പൊലീസ്; നിങ്ങള്‍ പറഞ്ഞാല്‍ എനിക്ക് പറഞ്ഞാല്‍ മനസ്സിലാവും ഞാന്‍ വീട്ടില്‍ അടങ്ങി ഇരിക്കാം സാറേ’എന്ന് നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്.

സ്വത്തുതര്‍ക്കം; മധ്യവയസ്‌കന്റെ മുഖത്ത് കീടനാശിനി ഒഴിച്ച് അമ്മാവന്‍

മലപ്പുറത്ത് മധ്യവയസ്‌കന്റെ മുഖത്ത് കീടനാശിനി ഒഴിച്ചതായി പരാതി. വളാഞ്ചേരി ഇരുമ്പിളിയത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ സഹോദരനാണ് ഇങ്ങനെ ചെയ്തത് എന്ന് അക്രമത്തിനിരയായ രാജേഷ് പറഞ്ഞു. സംഭവത്തിൽ ...

ഓപ്പറേഷൻ പി ഹണ്ടിൽ മകന്‍ പ്രതിയായതറിഞ്ഞ് അമ്മ ഹൃദയംപൊട്ടി മരിച്ചു

ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 133 കേസുകൾ

തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ വ്യാപക റെയ്ഡിൽ 133 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ...

സ്ത്രീതൊഴിലാളികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ: സ്മൃതി ഇറാനി

കേരളത്തിൽ സ്ത്രീതൊഴിലാളികൾ കൂടുതലുള്ള കാർഷിക-കെ‌ട്ടിട നിർമാണ മേഖലകളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ തുടങ്ങാൻ സംസ്ഥാന ​ഗവൺമെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വനിതാ – ശിശു വികസന മന്ത്രി ...

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള നാടൻബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള നാടൻബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പൊലീസ് പരിശോധനയിൽ ഉ​ഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിൽ 8 ബോംബുകളാണ് കണ്ടെത്തിയത്. കണ്ണവം തൊടീക്കളം കിഴവക്കൽ ...

തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് കവ‍ര്‍ച്ച

തിരുവനന്തപുരത്ത് വൻ കവർച്ച. ശാന്തിവിളയിൽ വീട്ടിൽ കയറി സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മോഷണം. 50,000 രൂപയും രണ്ട് പവൻ മാലയുമാണ് കവർച്ചക്കാർ കൊണ്ടുപോയത്. കഴിഞ്ഞ ...

ഉഭയസമ്മത വിവാഹമോചനം: ഒരാൾ പിന്മാറിയാൽ അനുവദിക്കാനാകില്ല

പരസ്പരസമ്മതപ്രകാരം ഹർജി നൽകിയശേഷം, കേസിൽ തീർപ്പുണ്ടാകുംമുമ്പേ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ പിന്മാറിയതിനാൽ വിവാഹമോചനം അനുവദിക്കാത്തതിനെതിരേ ഭർത്താവ് നൽകിയ അപ്പീൽ ...

അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ കുളിക്കാനിറങ്ങിയ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു

അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. കു​ളി​ക്കാ​നി​റ​ങ്ങി​യ കുട്ടികളാണ് മുങ്ങിമരിച്ചത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ഭി​മ​ന്യു(15), ആ​ദ​ര്‍​ശ്(17) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇരുവരും ബന്ധുക്കളാണ്. മാ​വേ​ലി​ക്ക​ര പു​ന​ക്ക​ട​വ് പാ​ല​ത്തി​ന് ...

പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളയച്ച യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. കാസർഗോഡാണ് സംഭവം. ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ ...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ ചോർത്തിയ ഐജിക്ക് സസ്‌പെൻഷൻ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ ചോർത്തിയ ഐജി പി. വിജയന് സസ്‌പെൻഷൻ. എടിഎസ് മുൻ തലവൻ ഐജി പി. വിജയനെയാണ് സസ്‌പെന്റ് ചെയ്തത്. എഡിജിപി എംആർ ...

വിഴിഞ്ഞം സമരം; മുഖ്യമന്ത്രി ക്ലിമ്മിസ് ബാവയുമായി ചർച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ സജീവമാക്കി. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നേരത്തെ ചീഫ് സെക്രട്ടറി വി പി ...

രാഷ്‌ട്രീയ കുറ്റവാളികൾക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷയിൽ ഇളവ് വരുത്തി വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ ...

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നു; ഔദ്യോഗിക ഉദ്ഘാടനം പിന്നീട്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രമന്ത്രി ...

സംസ്ഥാനത്ത് അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ നാലോടെ തെക്കൻ ...

വീട് പുതുക്കി പണിയണോ? സർക്കാർ തരും രണ്ട് ലക്ഷം രൂപ; അവസാന തീയതി നവംബർ 5

വീട് പുതുക്കി പണിയണോ? സർക്കാർ തരും രണ്ട് ലക്ഷം രൂപ; അവസാന തീയതി നവംബർ 5

വീട് അറ്റകുറ്റപ്പണികൾ തീർത്ത് പുതുക്കിപ്പണിയാനോ പൂർത്തീകരിക്കാനോ ആവശ്യമായ പണം അന്വേഷിക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ സർക്കാറിന്റെ സഹായഹസ്തം - സേഫ് (സെക്യുർ അക്കൊമഡേഷൻ ആന്റ് ഫെസിലിറ്റി എൻഹാൻസ്മെന്റ്. ...

Page 2 of 11 1 2 3 11

Latest News