KERALA NEWS

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി: മഴയും നീരൊഴുക്കും അല്പം കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അവസ്ഥയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ പുറത്തുവിട്ട കണക്ക് പ്രകാരം 2,396.62 ആണ് നിലവിലെ ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ...

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ഇന്ന്

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 മണിക്ക്. രാവിലെ 10 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ് നടക്കുന്നത്. ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജയരാജന്റെ ...

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. മഴക്കെടുതിയെ തോളോട് തോള്‍ ചേര്‍ന്ന് ...

ഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2394.90 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യത

ഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2394.90 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യത

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ്‌ 2394.90 അടിയായി ഉയര്‍ന്നു. ജലനിരപ്പ്‌ 2395 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ്‌ 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി ...

അണക്കെട്ടുകള്‍ തുറക്കുന്നതില്‍ പേടി വേണ്ട; മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകും

അണക്കെട്ടുകള്‍ തുറക്കുന്നതില്‍ പേടി വേണ്ട; മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകും

കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച്‌ ഊഹാപോഹങ്ങള്‍ പരത്തരുതെന്നും, അണക്കെട്ടുകളുടെ ...

ചരക്ക് ലോറി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ചരക്ക് ലോറി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന എന്നിവ പിന്‍വലിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ...

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ...

നാളെ കേരളത്തിൽ എ.ബി.വി.പിയുടെ വിദ്യാഭാസ ബന്ദ്

നാളെ കേരളത്തിൽ എ.ബി.വി.പിയുടെ വിദ്യാഭാസ ബന്ദ്

തിരുവനന്തപുരം: കലാലയങ്ങളിൽ വർഗീയതയുടെ വിത്ത് വിതക്കുന്ന പോപ്പുലർ ഫ്രണ്ടിനെ നിരധിക്കണമെന്നും പോപ്പുലർ ഫ്രണ്ട് നടത്തിയ എല്ലാ കൊലപാതകങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണം, സർവകലാശാലകളിൽ വി.സി-പി.വി.സി നിയമനം ഉടൻ നടപ്പിലാക്കുക ...

ജൂലൈ 20 മുതല്‍ സംസ്ഥാനത്ത് ലോറി സമരം

ജൂലൈ 20 മുതല്‍ സംസ്ഥാനത്ത് ലോറി സമരം

പാലക്കാട്​: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌​​ ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്​പോര്‍ട്ട്​ ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു ജില്ലാ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്‌ചയപ്രകാരമുള്ള ...

ഫോണില്‍ അശ്ളീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയക്കുക, ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ മുറിയിലേയ്‌ക്കു വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കുക; 208 പേജുള്ള കന്യാസ്ത്രീയുടെ രഹസ്യ മൊഴി പുറത്ത്

താല്പര്യമില്ലെന്നറിയിച്ചെങ്കിലും ഫോണിൽ അശ്ളീല സന്ദേശങ്ങളും വിഡിയോകളും അയക്കുക, ളോഹ ഇസ്തിരിയിടാനെന്നു പറഞ്ഞ് മുറിയിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കുക എന്നതൊക്കെ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ...

വവ്വാലുകള്‍ കൂട്ടത്തോടെ ചാകുന്നു; ആശങ്കയോടെ ആരോഗ്യ വകുപ്പ്

വവ്വാലുകള്‍ കൂട്ടത്തോടെ ചാകുന്നു; ആശങ്കയോടെ ആരോഗ്യ വകുപ്പ്

വയനാട്: വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തി. വാകേരി മൂടക്കൊല്ലി ആനക്കുഴി ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന റിസോര്‍ട്ടിനുള്ളിലും പരിസരത്തുമാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജനങ്ങളോട് സംഭവ സ്ഥലത്തേക്ക് ...

മന്ത്രിയായിരുന്നപ്പോൾ ഗണേശ് കുമാറിൽ നിന്നു മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്; സജിത മഠത്തിൽ

മന്ത്രിയായിരുന്നപ്പോൾ ഗണേശ് കുമാറിൽ നിന്നു മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്; സജിത മഠത്തിൽ

സിനിമാമന്ത്രിയായിരുന്ന കാലത്ത് ഗണേശ് കുമാറിൽ നിന്നും തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സജിത മഠത്തിൽ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സജിത ഇക്കാര്യം പറഞ്ഞത്. ...

കെവിന്റെ മരണകാരണം കണ്ടെത്താൻ നിർണ്ണായകമായ സ്ഥലപരിശോധന ഇന്ന്

കെവിന്റെ മരണകാരണം കണ്ടെത്താൻ നിർണ്ണായകമായ സ്ഥലപരിശോധന ഇന്ന്

കെവിന്റെ മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡിന്റെ നിർണ്ണായകമായ സ്ഥലപരിശോധന ഇന്ന് തെന്മലയിൽ നടക്കും. കെവിന്റെത് മുങ്ങി മരണമാണോ അതോ മുക്കി കൊലപ്പെടുതുയതാണോ എന്ന കാര്യം സ്ഥിതീകരിക്കാനാണ് ഈ ...

അറക്കൽ രാജവംശത്തിലെ 38 ാമത്  സുൽത്താന; അറക്കൽ ആദിരാജാ ഫാത്തിമാ മുത്തുബീവി

അറക്കൽ രാജവംശത്തിലെ 38 ാമത് സുൽത്താന; അറക്കൽ ആദിരാജാ ഫാത്തിമാ മുത്തുബീവി

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ 38 ാമത്  സുൽത്താനയായി അറക്കൽ ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേൽക്കും. ജൂലൈ 1 ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ...

ഗണേശ് കുമാർ മാപ്പു പറഞ്ഞു; യുവാവിനെ കയ്യേറ്റം ചെയ്ത സംഭവം ഒത്തുതീർപ്പായി

ഗണേശ് കുമാർ മാപ്പു പറഞ്ഞു; യുവാവിനെ കയ്യേറ്റം ചെയ്ത സംഭവം ഒത്തുതീർപ്പായി

കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് മാതാവിന് മുൻപിൽ വച്ച് യുവാവിനെ തല്ലുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്ത കേസിൽ നിന്നും ഗണേശ് കുമാർ എം എൽ എ ...

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

തൃശൂർ: നിപാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് അവിടെ ആരോടും വിവരം പറയാതെ ...

നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നു

നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നു

കോഴിക്കോട്: അപകടകാരിയായ നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയ വൈറസ്, വീണ്ടും മനുഷ്യരിലൂടെ തന്നെ പകരുന്നതാണ് രണ്ടാം ഘട്ടം. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് ...

മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

എറണാകുളം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. അങ്കമാലിയില്‍ ആണ് സംഭവം. നാടോടി ദമ്പതികളുടെ കുഞ്ഞിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുഞ്ഞ് ...

നിപാ വൈറസ്; രണ്ടുപേര്‍ കൂടി മരിച്ചു

നിപാ വൈറസ്; രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. നിപാ ...

പതിവുപോലെ ഒമ്പതാം ദിവസവും കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍ 81 രൂപ

പതിവുപോലെ ഒമ്പതാം ദിവസവും കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍ 81 രൂപ

സംസ്ഥാനത്ത് ഇന്ധനവില പതിവുപോലെ ഇന്നും കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് ഇന്ധന വില കൂടുന്നത്. തിരുവനന്തപുരത്ത് ...

വടകരയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

വടകരയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. തലശേരി പുന്നോല്‍ സ്വദേശികളാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ ...

ഇന്ധനവില സര്‍വകാല റെക്കോഡില്‍; പെട്രോളിന്​ 80 കടന്നു

ഇന്ധനവില സര്‍വകാല റെക്കോഡില്‍; പെട്രോളിന്​ 80 കടന്നു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന്​ 80 രൂ​പ ക​ട​ന്നു. പി​ന്നി​ട്ട ആ​റു ദി​വ​സ​വും വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി. ആ​റ്​ ദിവസ​ത്തി​നി​ടെ 1.40 രൂ​പ​യാ​ണ്​ പെ​ട്രോ​ളി​ന്​ കൂ​ടി​യ​ത്. ഡീ​സ​ല്‍ ലി​റ്റ​റി​ന്​ ...

നൂറിന്റെ മികവിൽ റിയൽ ന്യൂസ് കേരള

നൂറിന്റെ മികവിൽ റിയൽ ന്യൂസ് കേരള

പ്രിയ വായനക്കാരെ, വ്യത്യസ്തമാർന്ന അവതരണ ശൈലി കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ റിയൽ ന്യൂസ് കേരള ഇന്ന് നൂറിന്റെ മികവിൽ... 2018 ജനുവരി 1 പുതുവർഷത്തിൽ ...

റിയൽ ന്യൂസ് കേരള വാര്‍ത്തകള്‍ ഇനി ന്യൂസ് പോയിന്റ് മൊബൈല്‍ ആപ്ലിക്കേഷനിലും

റിയൽ ന്യൂസ് കേരള വാര്‍ത്തകള്‍ ഇനി ന്യൂസ് പോയിന്റ് മൊബൈല്‍ ആപ്ലിക്കേഷനിലും

വാര്‍ത്താ ഉള്ളടക്കം കൈമാറുന്നത് സംബന്ധിച്ച്‌ മലയാളത്തിലെ പ്രഥമ ഓൺലൈൻ ന്യൂസ് പോർട്ടലായ റിയൽ ന്യൂസ് കേരള പ്രമുഖ ബഹുഭാഷ വാര്‍ത്താ ഉള്ളടക്ക ആപ്ലിക്കേഷനായ ന്യൂസ് പോയിന്റുമായി ധാരണയിലെത്തി. റിയൽ ന്യൂസ് കേരള  ...

Page 11 of 11 1 10 11

Latest News