KOODATHAI

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായ് കേസ് : ജോളിക്ക് ജാമ്യമില്ല, അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി

കോഴിക്കോട്: കൂടത്തായ്  കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ  ജാമ്യപേക്ഷ കോഴിക്കോട്  പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്ന് ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

വീ​ട്ടി​ല്‍ ക്വാറന്റൈനിൽ ക​ഴി​യ​ണം; കൂ​ട​ത്താ​യി കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി കോ​ട​തി​യി​ല്‍

കോ​ഴി​ക്കോ​ട്: വീ​ട്ടി​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ജോ​ളി​യു​ടെ ഹ​ര്‍​ജി. വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്കു വീ​ട്ടി​ല്‍ ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

സിലി കൊല്ലപ്പെടുന്നതിന് മുന്‍പ്തന്നെ ഷാജുവിനോടൊത്ത് പലയിടങ്ങളിലും ജോളി പോയിരുന്നു; സിലിയുടെ മരണത്തിന് ശേഷം ജോളി ചിരിക്കുന്നത് കണ്ടതായി മകന്റെ മൊഴി

സിലി കൊല്ലപ്പെടുന്നതിന് മുന്‍പ് ഷാജുവിനോടൊത്ത് പലയിടങ്ങളിലും ജോളി പോയിരുന്നതായി വെളിപ്പെടുത്തല്‍. വിവാഹത്തിനും പാര്‍ട്ടിക്കുമൊക്കെ പോയി ഷാജുവിന്റെ ഭാര്യയാണെന്ന് പലര്‍ക്കും സ്വയം പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഷാജുവിനെപ്പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടണമെന്ന് ...

ജോളിക്കെതിരെ നിര്‍ണായക മൊഴി

ജോളി മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയിട്ടുള്ളതായി പോലീസ്

കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളി മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയിട്ടുള്ളതായി വെളിപ്പെടുത്തി എസ്.പി കെ.ജി സൈമണ്‍. പൊന്നാമറ്റം വീട്ടില്‍ രണ്ടു കുട്ടികളെയാണ് ജോളി കൊല്ലാന്‍ ശ്രമിച്ചതെന്ന് ...

പി എസ് സിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കൂടത്തായി കൊലപാതകം; കേരള പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര തെളിയിച്ച കേരളാ പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളാ പൊലീസ് നടത്തിയ പ്രയത്‌നം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

Latest News