പാവപ്പെട്ടവര്‍ക്ക് പെന്‍ഷൽ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം , രോഗികള്‍ക്ക് പ്രതിമാസം 500 രൂപ; സഹായം നൽകുന്നത് മതവ്യത്യാസമില്ലാതെ; സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ മാതൃകയായി ഒരു ക്ഷത്രം; മലപ്പുറത്തെ ഈ ആലിക്കല്‍ ഭഗവതീക്ഷേത്രം മാതൃക
പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായങ്ങളും, രോഗികള്‍ക്ക് പ്രതിമാസം 500 രൂപയും നല്‍കി സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ മുന്‍പോട്ട് പോവുകയാണ് മലപ്പുറത്തെ ഒരു ഭഗവതീക്ഷേത്രം. ഏവര്‍ക്കും മാതൃകയാവുകയാണ് ചെമ്മലശ്ശേരി ...