KT JALEEL

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്‍മാരാണ് സാമ്പത്തിക സഹായത്തെക്കുറിച്ച്‌ ഗീര്‍വാണം പറയുന്നത്;-​ ​ കെ.ടി. ജലീല്‍

കല്ലുവച്ച നുണകളും കെട്ടുകഥകളും മടിയില്ലാതെ വിളമ്പുന്നവരെ നിജസ്ഥിതി പറഞ്ഞ് മനസ്സിലാക്കാൻ മനസ്സില്ല: കെ ടി ജലീൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെയുണ്ടായ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍ ...

സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല; ആരോഗ്യവകുപ്പിന്റെ  മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ പൂര്‍ത്തിയാക്കും

സ്വർണക്കടത്ത് കേസ്: ഇ.ഡിക്ക് പിന്നാലെ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും എൻ.ഐ.എയും

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ എൻഐഎയും കസ്റ്റംസും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തേക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി മന്ത്രി ഇ.ഡിക്ക് നൽകിയ ...

രാജി ആവശ്യപ്പെടാൻ എന്നെ മന്ത്രിയാക്കിയത് പാണക്കാട് നിന്നല്ല; കെ ടി ജലീൽ

ജലീൽ ചോദ്യം ചെയ്യലിനെത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ; സ്വത്തുവിവരം ചോദിച്ചറിഞ്ഞ് എൻഫോഴ്സ്മെൻ്; ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തതിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ചോദ്യം ചെയ്യൽ രണ്ടരമണിക്കൂറോളം നീണ്ടുവെന്നാണ് പുറത്തു വരുന്ന വിവരം. തീർത്തും സൗഹാ‍‍ർദപരമായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിയെ ...

വീടിനു പുറത്ത് കനത്ത പ്രധിഷേധം, അകത്ത് ചോറൂണ്; കുലുക്കമില്ലാതെ മന്ത്രി ജലീൽ

വീടിനു പുറത്ത് കനത്ത പ്രധിഷേധം, അകത്ത് ചോറൂണ്; കുലുക്കമില്ലാതെ മന്ത്രി ജലീൽ

മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത്, വീടിന് മുന്‍പില്‍ കനത്ത പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോൾ അകത്ത് ശാന്ത സുന്ദരമായി ചോറൂണ് നടത്തി മന്ത്രി ജലീൽ. കാവും പുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

‘മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതില്‍ തെറ്റില്ല, താന്‍ സമ്പന്നനല്ല’ അന്വേഷണ സംഘത്തോട് കെ.ടി. ജലീല്‍

കൊച്ചി: വിവാദങ്ങൾക്ക് വഴിവെച്ച മതഗ്രന്ഥങ്ങള്‍ തിരിച്ചയയ്ക്കാന്‍ തയ്യാറാണെന്ന് മന്ത്രി കെ.ടി. ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റി(ഇ.ഡി.)ന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞു. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും സ്വപ്‌നയും സരിത്തുമായി നടത്തിയ ...

രാജി ആവശ്യപ്പെടാൻ എന്നെ മന്ത്രിയാക്കിയത് പാണക്കാട് നിന്നല്ല; കെ ടി ജലീൽ

ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിപക്ഷ പ്രതിഷേധം ; പലയിടത്തും ഏറ്റുമുട്ടല്‍ ; ജലപീരങ്കി

മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിപക്ഷ പ്രതിഷേധം. കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പൊലീസ് ...

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം വന്ന സംഭവം;  ഗ്രന്ഥത്തിന്‍റെ തൂക്കം പരിശോധിച്ചു, വിശദമായ അന്വേഷണത്തിനൊരുങ്ങി കസ്റ്റംസ്

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം വന്ന സംഭവം; ഗ്രന്ഥത്തിന്‍റെ തൂക്കം പരിശോധിച്ചു, വിശദമായ അന്വേഷണത്തിനൊരുങ്ങി കസ്റ്റംസ്

കൊച്ചി : നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം വന്ന സംഭവത്തിൽ കസ്റ്റംസ് ഗ്രന്ഥത്തിന്റെ സാമ്പിൾ വരുത്തി തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്നാണ് കണ്ടെത്തല്‍. ...

75 വയസ്സുകാരനായ ഒരു പോരാളി പ്രതിസന്ധികളെ പോരാടി ജയിച്ച കഥ ചരിത്രം എന്നും ഓർമിക്കും

75 വയസ്സുകാരനായ ഒരു പോരാളി പ്രതിസന്ധികളെ പോരാടി ജയിച്ച കഥ ചരിത്രം എന്നും ഓർമിക്കും

തിരുവനന്തപുരം : ഇടതുസര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ ജനങ്ങള്‍ അവിശ്വാസം പ്രകടിപ്പിച്ച കാഴ്ചയ്ക്കാണ് ഇന്നലെ കേരളം സാക്ഷിയായതെന്ന് മന്ത്രി കെ.ടി ജലീല്‍. യുഡിഎഫ് ഉയര്‍ത്തിയ അര്‍ത്ഥശൂന്യമായ ...

സര്‍ക്കാര്‍ വാഹനത്തില്‍ പായ്‌ക്കറ്റുകള്‍ കൊണ്ടു പോയത് പരിശോധന ഒഴിവാക്കാന്‍: രാധാകൃഷ്ണന്‍

സര്‍ക്കാര്‍ വാഹനത്തില്‍ പായ്‌ക്കറ്റുകള്‍ കൊണ്ടു പോയത് പരിശോധന ഒഴിവാക്കാന്‍: രാധാകൃഷ്ണന്‍

തിരുവനന്തപുരം : വിദേശ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് മന്ത്രി കെ.ടി. ജലീല്‍ സാമ്പത്തിക സഹായം സ്വീകരിച്ചത് തെറ്റാണെന്നു ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന്‍. ട്രഷറി തട്ടിപ്പ്; ...

ഇതിന്റെ പേരിൽ മോദി തൂക്കുമരം വിധിച്ചാല്‍ അതേറ്റു വാങ്ങാന്‍ ആയിരം വട്ടം തയ്യാറാണ്; ഒരിടത്തും അപ്പീലിന് പോലും പോകില്ല : ജലീല്‍

ഇതിന്റെ പേരിൽ മോദി തൂക്കുമരം വിധിച്ചാല്‍ അതേറ്റു വാങ്ങാന്‍ ആയിരം വട്ടം തയ്യാറാണ്; ഒരിടത്തും അപ്പീലിന് പോലും പോകില്ല : ജലീല്‍

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സക്കാത്തിന്റെ ഭാഗമായി റംസാന്‍ കിറ്റ് നല്‍കാനും മുസ്ലിം പള്ളികളില്‍ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാനും യു.എ.ഇ. കോണ്‍സുലേറ്റ് ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കി കൊടുത്തതെന്ന് മന്ത്രി ...

“അനർഹമായതൊന്നും ഇന്നേവരെ കൈപ്പറ്റിയിട്ടില്ല; സക്കാത്ത് എന്ന പുണ്യകർമത്തെ ഇങ്ങനെ രാഷ്‌ട്രീയവൽക്കരിക്കാൻ പാടില്ലായിരുന്നു”; യുഡിഎഫ് കണ്‍വീനര്‍ക്ക് ജലീലിന്റെ തുറന്ന കത്ത്

“അനർഹമായതൊന്നും ഇന്നേവരെ കൈപ്പറ്റിയിട്ടില്ല; സക്കാത്ത് എന്ന പുണ്യകർമത്തെ ഇങ്ങനെ രാഷ്‌ട്രീയവൽക്കരിക്കാൻ പാടില്ലായിരുന്നു”; യുഡിഎഫ് കണ്‍വീനര്‍ക്ക് ജലീലിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്‌ന, മന്ത്രി കെ.ടി ജലീലിനെ വിളിച്ചെന്നും എഫ്സിആര്‍എ നിയമങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതിന് ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

മന്ത്രി കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് കെ ടി ജലീൽ നൽകുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും മന്ത്രിയെ ...

സ്വപ്നയെ വിളിച്ചിരുന്നു; അസമയത്ത് വിളിച്ചിട്ടില്ല, കോളുകൾ പരിശോധിക്കാം, സ്ക്രീൻഷോട്ടുകൾ കയ്യിലുണ്ട്: മന്ത്രി ജലീൽ

സ്വപ്നയെ വിളിച്ചിരുന്നു; അസമയത്ത് വിളിച്ചിട്ടില്ല, കോളുകൾ പരിശോധിക്കാം, സ്ക്രീൻഷോട്ടുകൾ കയ്യിലുണ്ട്: മന്ത്രി ജലീൽ

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് മന്ത്രി കെ.ടി. ജലീലിനെ വിളിച്ചത് നിരവധി തവണ. സ്വപ്ന സുരേഷിനെ ജലീല്‍ വിളിച്ചതിന്‍റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നു. ...

സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​നി ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് നി​ബ​ന്ധ​ന​യി​ല്ല

സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​നി ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് നി​ബ​ന്ധ​ന​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ന്‍റേണ​ല്‍ അ​സ​സ്‌​മെന്‍റിനു മി​നി​മം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ പങ്കെടുക്കുന്നു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ പങ്കെടുക്കുന്നു

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ പങ്കെടുക്കാനെത്തുന്നു. 38 ...

രാജി ആവശ്യപ്പെടാൻ എന്നെ മന്ത്രിയാക്കിയത് പാണക്കാട് നിന്നല്ല; കെ ടി ജലീൽ

രാജി ആവശ്യപ്പെടാൻ എന്നെ മന്ത്രിയാക്കിയത് പാണക്കാട് നിന്നല്ല; കെ ടി ജലീൽ

ബന്ധുനിയമന വിവാദത്തിൽ പെട്ട മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തിന് മറുപടി നൽകി മന്ത്രി ജലീൽ. രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ബന്ധുനിയമന വിവാദം; ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജിക്കത്ത് നൽകി

കോഴിക്കോട് : ബന്ധുനിയമന വിവാദത്തെ തുടർന്ന് ജനറൽ മാനേജർ പദവി ഒഴിയുന്നുവെന്ന് കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ്. ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് ...

അഖില കൈരളി കർഷക സ്നേഹികളുടെ ഒന്നാം സംസ്ഥാന സമ്മേളനം

അഖില കൈരളി കർഷക സ്നേഹികളുടെ ഒന്നാം സംസ്ഥാന സമ്മേളനം

കോഴിക്കോട്: അഖില കൈരളി കർഷക സ്നേഹികളുടെ ഒന്നാം സംസ്ഥാന സമ്മേളനം 2018 ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട് സാമൂതിരി ഗ്രൗണ്ടിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ...

Page 3 of 3 1 2 3

Latest News