Kuripp

അങ്ങനെയങ്ങനെ, ഒടുവിൽ, ഞങ്ങൾ തയ്യാറായി. കുറുപ്പിനെ മോചിപ്പിക്കാൻ. ഇത് വരെ ചെയ്തതിൽ ഏറ്റവും വലിയ ചിത്രം, കുറുപ്പ്, പൂട്ടിയിടപ്പെട്ട അവസ്ഥയിൽ നിന്നും സ്വതന്ത്രനാവുകയാണ്, ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തുകയാണെന്ന് ദുല്‍ഖര്‍

കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം

പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ തന്നെ കാഴ്ചക്കാരുടെ മനസ്സുനിറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് സിനിമാ ...

സിനിമ കണ്ടിട്ട് അതില്‍ കുറ്റം പറയാനുണ്ടെങ്കില്‍ നിങ്ങള്‍ പറയൂ. ജനിക്കാന്‍ പോകുന്ന ഒരു കുട്ടിയെക്കുറിച്ച് നിങ്ങള്‍ കുറ്റം പറയല്ലേ, പ്ലീസ്;  കുറുപ്പ്’ എന്ന സിനിമയെയാണ് തങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതെന്നും സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെയല്ലെന്നും ശ്രീനാഥ് രാജേന്ദ്രന്‍

റിലീസാവാൻ ഇനി വെറും ഏഴ് ദിനങ്ങൾ ബാക്കി നിൽക്കവേ പ്രീ-ബുക്കിങ്ങിൽ ഹൗസ്ഫുൾ ആയി ദുൽഖറിന്റെ ‘കുറുപ്പ്’.

സൂപ്പർതാര ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ന്യൂ തീയറ്ററിൽ ബുക്കിംഗ് ഹൗസ്ഫുൾ ...

Latest News