LAB

ഒന്നാം വിളയ്‌ക്ക് തയ്യാറെടുക്കുന്ന കർഷകർക്കായി സൗജന്യ മണ്ണ് പരിശോധനാ സൗകര്യമൊരുക്കുന്നു

ഒന്നാം വിളയ്‌ക്ക് തയ്യാറെടുക്കുന്ന കർഷകർക്കായി സൗജന്യ മണ്ണ് പരിശോധനാ സൗകര്യമൊരുക്കുന്നു

ഒന്നാം വിളയ്ക്ക് തയ്യാറെടുക്കുന്ന കർഷകർക്ക് വേണ്ടി പാലക്കാട് ജില്ലാ മൊബൈൽ മണ്ണ് പരിശോധനാ ലാബിൽ മണ്ണ് പരിശോധന സൗകര്യം ഒരുക്കുന്നു. മണ്ണിൽ ചേർക്കേണ്ട മൂലകങ്ങളുടെയും വളത്തിന്റെയും കൃത്യമായ ...

സത്യപ്രതിജ്ഞ അൽപസമയത്തിനകം; മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി

നൂറു ദിന കര്‍മ്മ പദ്ധതി: കണ്ണൂര്‍  ജില്ലയിലെ സ്‌കൂളുകളില്‍ 17.5 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ :സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ 18 സ്‌കൂളുകളുടെ കെട്ടിടോദ്ഘാടനം, നവീകരിച്ച ലാബ് പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ...

പ്രതിദിനം 17,332 കോവിഡ് -19 കേസുകൾ തുർക്കി റിപ്പോർട്ട് ചെയ്യുന്നു

ലാബുകളില്‍ നടത്തിയ റെയ്‌ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള, ഒരേ പി പി കിറ്റ് ഒരു മാസം തുടർച്ചയായി ഉപയോഗിച്ചതായി കണ്ടെത്തി

കൊച്ചിയിലെ 'കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍' എന്ന  ലാബ്‌ ആണ് ഗുരുതരമായ ക്രമകേട് കണ്ടെത്തിയത് മൂലം അടപ്പിച്ചത്. കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരേ പി പി ഇ ...

സർക്കാരിന്റെ മെല്ലെ പോക്കിന് തെളിവായി ആലപ്പുഴയിലെ വൈറോളജി ലാബ്

സർക്കാരിന്റെ മെല്ലെ പോക്കിന് തെളിവായി ആലപ്പുഴയിലെ വൈറോളജി ലാബ്

ആലപ്പുഴ: സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിന് തെളിവായി ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്.  നിപ ഉള്‍പ്പെടെ മഹാമാരികള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍  കോടികള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടം പണി ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

ആർടിപിസിആർ നിരക്ക്‌ 500; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി ആർടി പിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് ചെലവ് 135രൂപ മുതൽ 245രൂപ ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കണ്ണൂർ :പൊതുവിദ്യാലയങ്ങളിലൂടെ കുട്ടികള്‍ക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയും അത് വഴി സമൂഹത്തെ വിജ്ഞാന സമൂഹമാക്കിത്തീര്‍ക്കുകയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ...

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ മലപ്പുറത്ത്  ഒരുങ്ങുന്നത് 15 ജലപരിശോധന ലാബുകള്‍

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് ഒരുങ്ങുന്നത് 15 ജലപരിശോധന ലാബുകള്‍

മലപ്പുറം:കുടിവെള്ളത്തിൻ്റെ  ഗുണനിലവാരം പരിശോധിക്കാനായി ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു. ഹരിത കേരളം മിഷൻ്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 15 സ്‌കൂളുകളാണ് പദ്ധതിയുടെ ...

Latest News